Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു സുന്ദര രാത്രിയിൽ

 

നാദിറ :- ഓ അതുകൊണ്ടാവും ഇയാൾ കല്യാണ വീട്ടിൽ വച്ചിട്ട് വല്ലാണ്ട് നോക്കിയിരുന്നത് അല്ലെ.

 

അതു കേട്ടപ്പോൾ ആദ്യം ഞാൻ ഒന്നു പരുങ്ങിയെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് അവളെ ഒന്നു നന്നായി നോക്കിഅവളും എന്നെ നോക്കി ചിരിച്ചു.

 

ഞാൻ :- അതുപിന്നെ കാണാൻ സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാൽ ആരും നോക്കി പോകില്ലെ.

 

നാദിറ :- ( എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് ) അത്രക് സുന്ദരിയാണോ ഞാൻ ? എനിക്കങ്ങനെ തോന്നിയില്ലല്ലോ.

 

ഞാൻ :- അതുപിന്നെ ഞങ്ങൾ ആണുങ്ങൾ അല്ലെ പെണ്ണുങ്ങളുടെ സൗന്ദര്യം എന്താണെന്നും എങ്ങനെആണെന്നും നോക്കേണ്ടതും പറയേണ്ടതും ഒക്കെ.

 

നാദിറ :- എന്നിട്ട് എങ്ങനെ ഇയാൾ നോക്കിയിട്ട് സൗന്ദര്യം എന്താണെന്നും എങ്ങനെ ആണെന്നും ഒക്കെ നോക്കികണ്ടോ.

 

ഞാൻ :- ആ കുറച്ചൊക്കെ പിന്നെ ആളുകളൊക്കെ ഉള്ളതല്ലെ വല്ലാണ്ട് അങ്ങു നോക്കാൻ പറ്റുകയില്ലല്ലോ.

 

അവളൊന്നു മൂളി . അപ്പോളേക്കും ഞങ്ങൾ കൊടുങ്ങല്ലൂർ എത്തിയിരുന്നു അവൾ എനിക്ക് വഴി പറഞ്ഞു തന്നുആളൊഴിഞ്ഞ ഒരു സ്ഥലം ആണ് മഴ അപ്പോളും തകർത്തു പെയ്യുകയാണ് സമയം ഏകദേശം 11:30 ആയിട്ടുണ്ട്ഒരു വലിയ മതിൽകെട്ടുള്ള സ്ഥലം എത്തി അതിന്റെ നടുവിലായി വലിയ ഒരു ഗേറ്റ് അവൾ ബാഗിൽനിന്നും റിമോട്ട്എടുത്തു ഓപ്പൺ ബട്ടൺ

 

അമർത്തി ഗേറ്റ് തുറന്നു കാർ അകത്തു കടന്നതും ഗേറ്റ് റിമോട്ട് വച്ചുതന്നെ അടച്ചു കുറച്ചു ഉള്ളിലേക്കു ആയാണ്അവളുടെ വീട് ഗൾഫിൽ ബിസിനസ് നടത്തുന്ന ആൾകാർ ആണ് ഇവര് അതുകൊണ്ടു തന്നെ നല്ല സമ്പത്തുംഉണ്ട് അതിന്റെ ഒരു പ്രൗഢി അവിടെ കാണാൻ ഉണ്ടായിരുന്നു മരങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്നവലിയ പറമ്പ് അതിന് ചുറ്റും നല്ല ഉയരത്തിൽ ഉള്ള മതിൽക്കെട്ട് പറമ്പിന്റെ നടുവിലായിട്ട് ഒറ്റനിലയിൽ പരന്നുകിടക്കുന്ന വീട്.

 

അവൾ കാറിൽ നിന്നും ഇറങ്ങി മഴ നനഞ്ഞു കൊണ്ട് തന്നെ ഉമ്മറത്തേക് കയറി ഞാൻ കാറിൽനിന്നും ഇറങ്ങാതെ ഇരിക്കുന്നത് കണ്ട അവൾ വാതിൽ തുറന്ന ശേഷം വീണ്ടും അവൾ കാറിന്റെ അടുത്തേക്വന്നു മഴ നനഞ്ഞു കൊണ്ട് നിന്നു തന്നെ എന്നോട് കയറിയിട്ട് പോകാം എന്നു പറഞ്ഞു എന്നെയും അകത്തേക്കുവിളിച്ചു ഞാൻ ഇറങ്ങി അവളുടെ കൂടെ ഉമ്മറത്തേക് കയറി അവൾ ആകെ നനഞ്ഞു സാരിയൊക്കെ മേലാകെഒട്ടിയിട്ടാണ് ഇപ്പോൾ ഉള്ളത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025