Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 3

ഞാൻ കുറച്ചു വെള്ളം കുടിച്ചു ഉഷാറായി അവളുടെ പൂറിന്റെ അടുത്തു വന്നിരുന്നു. എന്നിട്ടെന്റെ ഷെഡ്‌ഡി ഊരിയിട്ടു. മെല്ലെ ഞാൻ അവളുടെ പൂറിലേക്ക് മുഖം അടുപ്പിച്ചു ആ പൂർകാന്തൊക്കെ ഒന്ന് വിരൽ ഇട്ടു നോക്കി. മെല്ലെ അവിടെ ഞാൻ ഉമ്മവെച്ചു എന്നിട്ട് അവിടെ നക്കാൻ തുടങ്ങി. ദേവിക കൈ നിലത്ത് അമർത്തി പിടിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു സുഖം കൊണ്ട്. ഞാൻ പതിയെ പൂർകാന്ത് പിളർത്തി നാവുള്ളിലേക്കിട്ടു നന്നായി ഇളക്കി കൊടുത്തു. ദേവിക സുഖത്തിന്റെ മായാലോകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. 

അവൾ കിടന്നു പുളയാനും മറ്റും തുടങ്ങിയിരുന്നു.
ഇനിയധികം സമയം കളയണ്ട എന്ന് ഞാൻ തീരുമാനിച്ചു. മെല്ലെ ദേവികയുടെ പൂറിൽ നിന്നും മുഖമുയർത്തി അവളുടെ തങ്കക്കുടങ്ങളെ പിടിച്ചു ഞെക്കി പതിയെ എന്റെ കുട്ടനെ അവളുടെ പൂറിന്റെ കവാടത്തിലേക്ക് കൊണ്ടുവന്നു. മെല്ലെ മെല്ലെ പൂറ് കവാടത്തിൽ കുത്തിക്കുത്തി ദേവികയുടെ കന്നിപ്പൂറിലേക്ക് ആദ്യമായി കയറുന്ന കുണ്ണ എന്റെയായി. വിരൽ കേറ്റിയിറക്കിയതു പോലെതന്നെ ഞാനെന്റെ കുണ്ണയെ അവളുടെ പൂറിലേക്ക് നല്ലവണ്ണം കേറ്റിയിറക്കി കൊണ്ടിരുന്നു. ദേവികയാണേൽ പരകോടിയിൽ ആറാടികൊണ്ടിരിക്കുകയായിരുന്നു.

 

പതുക്കെ പതുക്കെ ഞാൻ കുണ്ണകേറ്റുന്നത് സ്പീഡ് കൂട്ടികൊണ്ടിരുന്നു. ദേവികയുടെ ചില സമയങ്ങളിൽ ഉള്ള വേദന സുഖത്തിന്റെ ലക്ഷണമായി എടുത്ത് നന്നായി അടിച്ചുകൊണ്ടിരുന്നു. പത്തുമിനിറ്റ് അങ്ങനെ ഞങ്ങൾ പൂറിൽ ഇട്ടു കളിച്ചു കൊണ്ടിരുന്നു. ആദ്യമായി ഞാൻ കളിച്ചതിൽ നന്നായി നിർവൃതിയടഞ്ഞു. എന്റെ അഭിലാഷം ഇതാ ദേവികയുടെ പൂറിലേക്ക് കേറ്റികൊണ്ട് സാധിച്ചിരിക്കുന്നു. ആദ്യമായുള്ള സുഖം ഞങ്ങൾ രണ്ടുപേർക്കും ഒട്ടേറെ സന്തോഷവും മനസ്സിന് കുളിർമ്മയും ഒരുപാട് ഓർമ്മകളും സമ്മാനിച്ചു കഴിഞ്ഞിരിക്കുന്നു. എനിക്ക് കുണ്ണപ്പാൽ വരാറായിയെന്ന് തോന്നിയപ്പോൾ ഞാൻ കുട്ടനെ അവളുടെ പൂറിൽ നിന്നും വലിച്ചൂരിയെടുത്തു. കുറച്ചു നേരം കണ്ട്രോൾ ചെയ്‌തു നിന്നു.

ജീവിതത്തിൽ ആദ്യമായി കിട്ടിയ സുഖം. അതായിരുന്നു ദേവികയ്ക്ക് എന്നിൽ നിന്ന് ലഭിച്ചത്. അതുകൊണ്ട് തന്നെ അവളെഴുന്നേറ്റിരുന്നു എന്നെ കെട്ടിപ്പിടിച്ചു എനിക്ക് തലങ്ങും വിലങ്ങും സന്തോഷംകൊണ്ട് ഉമ്മകൾ തന്നുമൂടി. പതുക്കെ ഞാനവളുടെ മുഖത്ത് എന്റെ കുട്ടനെ ഉഴിഞ്ഞു പിന്നെ അവളുടെ മുലകളിലും മുലച്ചാലുകളിലും കുണ്ണയെടുത്ത് ഉരച്ചുകൊണ്ടിരുന്നു. എന്റെ കുട്ടൻ നല്ലവണ്ണം കമ്പിയായി കഴിഞ്ഞിരുന്നു. ഒന്നുരണ്ടു മിനിറ്റ് വിശ്രമത്തിനു ശേഷം ദേവികയോട് എന്റെ കുട്ടനെയെടുത്ത് മുകളിലേക്കും താഴേക്കും ആക്കിത്തരാനാവശ്യപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025