Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 5

കഴിഞ്ഞ മാസം ലീവിന് പോയപ്പോളാണ് കളികൾ നടന്നത്. മാസത്തിൽ അഞ്ചു ദിവസം ലീവാണ് ഞങ്ങൾക്കുള്ളത്. സാധാരണയായി സൂരജ് ശനി മുതൽ ബുധൻ വരെ തുടർച്ചയായി ലീവ് എടുക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം സൂരജിന്റെ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞപ്പോൾ പിറ്റേന്ന് ബുധൻ മുതൽ അവൻ ലീവിന് നൽകി വീട്ടിലേക്ക് പോയി. അമ്മയ്ക്ക് കുറച്ചു ദിവസമായി പനിയും ചുമയും ആയിരുന്നു. മരുന്ന് കഴിച്ചിരുന്നെങ്കിലും കുറവില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ചൊവ്വ വൈകീട്ട് പനി കൂടുന്നതും.

 

ഉടൻ ഹോസ്പിറ്റലിൽ പോയി. സുനിത ആയിരുന്നു ആ സമയം അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. ഡോക്ടർ രണ്ട് ദിവസം അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചു. അങ്ങനെയാണ് സൂരജിനെ വിളിച്ചു പറഞ്ഞതും അവൻ ലീവിന് അപേക്ഷ നൽകി പിറ്റേന്ന് വീട്ടിൽ പോയതും. ബുധൻ രാവിലെ വീട്ടിൽ പോകാതെ നേരെ ഹോസ്പിറ്റലിലേക്ക് പോകാൻ അവൻ ബസ് കയറി. അപ്പോഴാണ് മൂത്ത ചേച്ചി സുകന്യയുടെ ഫോൺ കാൾ; സൂരജിനോട് സുകന്യയുടെ ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് അവിടെ ഭക്ഷണം റെഡി ആക്കിയിട്ടുണ്ട് അതുമായി ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന്. സൂരജ് അങ്ങനെ സുകന്യയുടെ വീട്ടിലേക്ക് പോയി അവിടെ നിന്നും ഭക്ഷണം എടുത്തു ഹോസ്പിറ്റലിൽ ചെന്നു. സുകന്യ തനിക്ക് പറ്റുകയാണെങ്കിൽ നാളെ വീട്ടിലേക്ക് വരാം എന്ന് സൂരജിനോട് പറയുകയും ചെയ്തു.

 

അങ്ങനെ ഹോസ്പിറ്റലിൽ പോയി അമ്മയെ കണ്ടു. ട്രിപ്പിട്ടിട്ടുണ്ട്. ഇന്നലെ രാത്രിയേക്കാൾ കുറവുണ്ടെന്ന് സുനിത പറഞ്ഞു. സ്ത്രീകളുടെ വാർഡിലാണ്. റൂം എടുക്കാമെന്ന് പറഞ്ഞെങ്കിലും രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറഞ്ഞതിനാൽ വാർഡിൽ തന്നെ കിടന്നു. അത് കൊണ്ട് തന്നെ സുനിത അമ്മയ്ക്ക് കൂട്ട് നിന്നു. വൈകീട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കൊടുത്തു സൂരജ് നാളെ വരാമെന്നു പറഞ്ഞു വീട്ടിലേക്ക് മടങ്ങി. സാധാരണയായി രണ്ടു ദിവസത്തിലൊരിക്കൽ സൂരജിന് കൈപണി ഉണ്ടാകാറുണ്ട്. കൈപ്പണി എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ ആവോ.. ബാത്റൂമിൽ റൂമിൽ പോയി സ്വന്തം കുണ്ണയെടുത്ത് പാലടിച്ചു കളയുക എന്നതാണ് കൈപ്പണി. എന്നാൽ ഇന്നലെ അമ്മയ്ക്ക് സുഖമില്ലാതെ അഡ്മിറ്റ് ആണെന്ന് കേട്ട് ഇന്നലെ അതു ചെയ്തില്ല. ഇന്നും അതിനുള്ള മൂഡ് ഒറ്റയ്ക്കായിട്ടും സൂരജിന് ഉണ്ടായില്ല. വീട്ടിൽ വന്നതും കുളിച്ചു വേഗം തന്നെ അവൻ കിടന്നുറങ്ങി.

 

രണ്ടു ദിവസം വാണമടിക്കാത്തതു കൊണ്ട് തന്നെ പിറ്റേന്ന് എഴുന്നേറ്റപ്പോൾ നല്ല ഉഷാറായിരുന്നു സൂരജിന്. പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു ടിവിയിൽ ന്യൂസൊക്കെ കണ്ടിരിക്കുമ്പോഴാണ് ചേച്ചി സുകന്യയുടെ ഫോൺ വന്നത്.
സൂരജ് : “എന്താ ചേച്ചീ”

 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025