Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തനിനാടൻ പഴങ്കഥ 2

ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞു “അമ്മേ ദേ കഞ്ഞി…വെള്ളം എടുക്കാൻ വന്നേക്കുന്നു”‘ അപ്പൊ തന്നെ എന്നെ “പോടാ കഴുവേറി” എന്നു ‘അമ്മ കാണാതെ വിളിക്കുകേം ചെയ്യ്തു. അമ്മ അപ്പൊ തന്നെ വെള്ളവും തലേ ദിവസം ബാക്കി വന്ന ചോറും എല്ലാം കൂടി കൊണ്ടുവന്നു കൊടുത്തു,അതു കൊടുക്കുന്നതിൽ ഇടക്കാണ് ഞാൻ ബിന്ദു ചേച്ചിയെ ശെരിക്കും ഒന്നു നോക്കിയത്,എന്തോ ഒരു പന്തികേട്,മുഖത്തു ഒരു വിമ്മിഷ്ടം പോലെ,’അമ്മ പോയപ്പോ ചേച്ചി എന്നോട്,,”ഡാ..നീ ഇന്ന് പറവൂരിന് പോകില്ലേ……എനിക്ക് വൈദ്യരുടെ അടുത്തു നിന്നും കുറച്ചു മരുന്നു മേടിച്ചു കൊണ്ടു വരണം.”
അപ്പൊ ഞാൻ ” അല്ല ഞാൻ പറവൂരിന് പോകുന്നുണ്ടെന് ചേച്ചിയോട് ആരാ പറഞ്ഞേ”

“ഇന്നലെ സന്ധ്യക്ക്‌ നിന്റെ ‘അമ്മ തന്നെ ആണ് പറഞ്ഞേ നിനക്കു ഇന്ന് എന്തോ കല്യാണമോ എന്തോ ഉണ്ട്,പറവൂര് പോകുന്നുണ്ട് എന്നു,അതാ ഞാൻ…..”
ചേച്ചി എന്തോ പറയാൻ വന്നത് പെട്ടന്ന് നിർത്തി
അപ്പൊ ഞാൻ ” മ്മ്….ഞാൻ പ്പോകുന്നുണ്ട്,ഇതു ഒരുപാട് ഉണ്ടോ മരുന്നു ഒക്കെ,ഞാൻ ഒറ്റയ്ക്കല്ല,എന്റെ കൂടെ കൂട്ടുകാർ ഒക്കെ ഉണ്ട്,അതാ”
“ഇല്ലെടാ ഇതു കുഞ്ഞിന് വിശപ്പിനു ഒരു പൊതി പൊടിയും,പിന്നെ എന്തോ ചെറിയ കുഴമ്പും മാത്രം”
“അതെന്തേ കൊച്ചിന് വിശപ്പില്ലേ, അതിനു ഒരു വയസ്സ് കഴിഞ്ഞതല്ലേ ഉള്ളു,പാല് കുടിക്കുന്നില്ലേ”ഇതും പറഞ്ഞു ഞാൻ അറിയാതെ നോക്കിയത് ചേച്ചിയുടെ മുലയിലേക്കാ, അപ്പോഴാണ് ഞാൻ കണ്ടത് മാറത്തു ഇട്ടിരിക്കണ തോർത്തു ഒന്നു മാറിയപ്പോ ചേച്ചിയുടെ ഇടത്തെ മുലയുടെ മുൻഭാഗം നല്ല പോലെ നാനഞ്ഞിരിക്കുന്നു…ചാര നിറമുള്ള ബ്ലൗസിൽ ആ നനവ് എടുത്തു കാണിച്ചു…
ആ നോട്ടം കണ്ടിട്ടാണ് ചേച്ചി തോർത്തു വലിച്ചിട്ടു എന്നിട്ടു എന്നോട്”ഇല്ലാന്നേ… കൊച്ചു ഇപ്പൊ ഒന്നും കഴിക്കുന്നില്ല,പാലും ഇപ്പൊ തീരെ കുടിക്കുന്നില്ല,”
“ഓഹ് അപ്പൊ അതാണോ ഈ മുൻവശം ഇങ്ങനെ നനഞ്ഞിരിക്കുന്നത്…..”,ഞാൻകൊതിയോടെ അങ്ങോട്ടു നോക്കി അതു കണ്ട ചേച്ചി,
“എടാ കഴുവേറി നീ എന്തിനാട പെണ്ണുങ്ങളുടെ വേണ്ടതിടത്തു നോക്കുന്നത്……”
“ആഹാ ഇപ്പൊ നോക്കിയതിനാണോ കുഴപ്പം,ചേച്ചി അവടിന്നു വരുമ്പോൾ തൊട്ടേ തോർത്തു മാറി കിടക്കണേണ്, അപ്പോഴേ എല്ലാം കാണാം എന്നിട്ടു ഇപ്പൊ എനിക്കയോ കുറ്റം”

“അതു മാറി കിടക്കുന്നു എന്നും പറഞ്ഞു ഇങ്ങനെ നോക്കണോ”ചേച്ചി ഒരു പ്രത്യേകത നിറഞ്ഞ നോട്ടവും ഒരു കള്ള ചിരിയോടും കൂടിയ നോട്ടം നോക്കി തോർത്തു നേരെ ആക്കി ഇട്ടു,എന്നിട്ടു സ്വന്തം മുലയിലോട്ടു നോക്കി “ഒരു പരിധി കഴിഞ്ഞാൽ പിന്നെ താനേ അങ്ങു ചുരത്തും,പാല് നിറഞ്ഞിട്ടെ,ഞാൻ എന്ത് ചെയ്യാനാ”
അതു കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു കൊള്ളിയാൻ മിന്നി ഞാൻ അറിയാത്ത പോലെ ചോദിച്ചു”പാല് കുടിക്കാതെ ഇരുന്നാൽ അതു തന്നെ ചുരത്തുവോ ചേച്ചി”
“ഓഹ് എന്തിനാ ഇപ്പൊ തന്നെ ഇതൊക്കെ അറിയണത്,അതൊക്കെ പ്രായം ആയിട്ട് അറിഞ്ഞ മതി”
“ഹേയ് ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു….”
അപ്പോഴേക്കും ‘അമ്മ പിന്നെയും വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025