Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തേപ്പ് കഥ 2

“ഒന്ന് പോ ഇക്ക എന്ന് പറഞ്ഞു അവൾ എന്റെ നെജിലേക്ക് ചാഞ്ഞു… മുഖം എന്റെ നെഞ്ചിൽ വെച്ചു കുറച്ചുനേരം കിടന്നു…

പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു ‘ജോബിൻ ‘ എന്ന് സ്‌ക്രീനിൽ… അത് ഒരു മിന്നായം പോലെ മാത്രമേ ഞാൻ കണ്ടുള്ളു…

“ആഹ് cash കിട്ടി.. ഒരു 10 മിനിറ്റ് ഇപ്പൊ അയച്ചു തരാം ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി.. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല. അവൾക്ക് കാശിന്റെ കാര്യം പറയാൻ മടി ഉണ്ടെന്ന് എനിക്ക് മനസിലായി… കാര്യം മനസിലായ ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ cash ക്രെഡിറ്റ്‌ ആയിട്ടുണ്ട്…

“നീ number ഇങ് പറഞ്ഞു താ.. Cash അയക്കട്ടെ ” ഞാൻ പറഞ്ഞു…

അവൾ അപ്പോൾ തന്നെ number അയച്ചു തന്നു… ഞാൻ aa നമ്പറിലേക്ക് cash അയച്ചു…

അത് കഴിഞ്ഞു..ഞങ്ങൾ കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അവളുടെ ഫോണിലേക്ക് ഒരു കാൾ വഴുമ്പോഴാണ് ഞങ്ങളുടെ നോട്ടം മുറിഞ്ഞത്…

“ആഹ്.. ഇപ്പൊ ഇറങ്ങാം.. ഒരു 5 മിനിറ്റ് ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു…

“ഇക്ക എനിക്ക് അത്യാവശ്യം ആയി പോണം.. നാളെ വൈകിട്ട് വരാമേ എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നടന്നു…എന്നിട്ട് അകത്തേക്ക് ഓടി വന്നെന്റെ ചുണ്ടിൽ ചുണ്ട് ചേർത്തിട്ട്… ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒറ്റ ഓട്ടം.. ഞാൻ അവിടെ ഞെട്ടി ഇരുന്നു… അവൾ പോയിക്കഴിഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മി വീട്ടിലേക്ക് വന്നു…

ഉമ്മി വന്നപ്പോഴും എന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…

“എന്താടാ വല്ലാത്ത ഒരു ചിരി ”എന്റെ ചിരി കണ്ട് ഉമ്മി ചോദിച്ചു…

ഒന്നുമില്ലന്ന രീതിയിൽ ഞാൻ ഷോൾഡർ പൊക്കി കാണിച്ചു…

“ നാട്ടുകാരെ കൊണ്ട് അതും ഇതും ഒക്കെ പറയിപ്പിച്ചാൽ ഉണ്ടല്ലോ… മോനെ.. വീട്ടിൽ നിന്ന് ഞാൻ ഇറക്കി വിടും ” ഉമ്മി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഏഹ്… ഉമ്മി എന്താ ഈ പറയുന്നേ ” ഞാൻ ചോദിച്ചു…

“ എടാ മോനെ ഉരുളാതെ… അയലത്തെ വീട്ടിലെ സുജാതച്ചേച്ചി പറഞ്ഞു… ഇവിടെ അപരിചിതയായ ഒരു കൊച്ച് വന്നിരുന്നെന്ന്… അപ്പോഴേ എനിക്ക് മനസിലായി അത് ഐഷ ആണെന്ന് ” ഉമ്മി എന്റെ കവിളിൽ പിടിച്ചു പിച്ചികൊണ്ട് പറഞ്ഞു….
ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി…

“ നീ ചിരിക്കരുത്… ആ പിന്നെ ആരും ഇല്ലാത്തപ്പോൾ ഉള്ള ഈ വരവ് നിർത്താൻ പറയണം.. ആൾക്കാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ” എന്ന് പറഞ്ഞു ഉമ്മ എന്റെ കവിളിൽ നിന്നും കൈ എടുത്തിട്ട് അടുക്കളയിലേക്ക് പോയി…

ഉമ്മി ഫുഡ്‌ വടുത്ത വെച്ചു എന്നിട്ട് എന്നെ വിളിച്ച് അവിടെ എത്തി എനിക്ക് ചോറ് വാരി തന്നു…
അതിനു ശേഷം ഉമ്മി ഉറങ്ങാൻ ആയി റൂമിലേക്ക് പോയി… ഞാനും എന്റെ റൂമിലേക്ക് കയറി…ഞാൻ ഫോൺ എടുത്ത് നോക്കി.. ‘താങ്ക്സ് ഇക്ക’ എന്നൊരു മെസ്സേജ് ഐഷയിൽ നിന്ന് വന്ന് കിടക്കുന്നു… അവൾ ഓഫ്‌ലൈൻ ആണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025