Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തിര പിന്നെയും തിര 4

എന്നാൽ അമ്മ ഒന്നും പറഞ്ഞില്ല. ആന്റി എന്തെങ്കിലും കള്ളം പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ച് കാണും.അങ്ങനെ ഞാൻ ആന്റിയോടൊപ്പം യാത്ര തുടങ്ങി.”ആന്റിയുടെ വീട് ഇവിടെ നിന്ന് എത്ര ദൂരം പോണം”ഞാൻ ചോദിച്ചു. ഒരു 8കിലോ മീറ്റർ ഉണ്ടാകും. അവർ പറഞ്ഞു “ഇത്രയും ദൂരം വന്ന് എന്നെ പിക് ചെയ്തതിന് താങ്ക്സ് “ഞാൻ പറഞ്ഞു.”ഓ സ്വീകരിചിരിക്കുന്നു “.അവർ കളിയാക്കി പറഞ്ഞു. അങ്ങനെ കുറെ ദൂരം മുന്നോട്ട് പോയി. ജിമ്മിൽ പോന്ന വഴി മാറിയാണ് പോകുന്നത്.”എവിടെ പോകുവാ ആന്റി”.ഞാൻ ചോദിച്ചു.”ഇന്നത്തെ വർക്ഔട് എന്റെ വീട്ടിൽ ഇരുന്ന് ചെയ്യാം “. ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.” ഓഹോ”ഞാൻ പറഞ്ഞു. വർക്ക്‌ഔട്ട് ഒക്കെ കൊള്ളാം പക്ഷെ കറക്റ്റ് സമയത്ത് എന്നെ വീട്ടിൽ എത്തിക്കണം. ഇല്ലെങ്കിൽ അമ്മ കലിപ്പ് ആകും “ഞാൻ പറഞ്ഞു. അമ്മക് ഒന്നും പറയില്ല. എല്ലാം ഞാൻ ഡീൽ ചെയ്തിട്ടുണ്ട്.”അവർ പറഞ്ഞു. “എങ്ങനെ “?

ജിമ്മിലെ ട്രെയിനറുടെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആണെന്നും അവരെ കാണാൻ ഞാനും നീയും കൂടെ പോകുകയാണെന്നും പറഞ്ഞു നിന്റ അമ്മയോട്”….

“നിങ്ങൾ ആള് കൊള്ളാല്ലോ “ഞാൻ പറഞ്ഞു. “പിന്നല്ലാതെ ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.

അങ്ങനെ വണ്ട് ഒരു വലിയ വീടിന്റെ മുന്നിൽ ചെന്ന് നിന്നു.അകത്ത് നിന്ന ഒരാൾ വന്ന് ഗേറ്റ് തുറന്നു. ഞങ്ങൾ അകത്തു കയറിയ ശേഷം അയാൾ ഗേറ്റ് അടച്ചു. ഞാൻ ആ വീടിനു ചുറ്റും നോക്കി. നോക്കെത്താത്ത ദൂരം പരന്നു കിടക്കുന്ന റബ്ബർ മരങ്ങൾ.ഒരു കൂറ്റൻ റോഡ് വീലർ കൂട്ടിൽ കിടപ്പുണ്ട്. പിന്നെ ഒരു റബ്ബർ ഷീറ്റ് പുര. ഒരു ഔട്ട്‌ ഹൗസ്. കൂറ്റൻ ഒരു വീടും. ഇതായിരുന്നു ആ ഗേറ്റിനുള്ളിൽ ഉണ്ടായിരുന്നത്.” ആന്റി നിങ്ങൾ ഇവിടെ ഒറ്റയ്ക്കാണോ താമസിക്കുന്നത് “ഞാൻ ചോദിച്ചു. അല്ല ഒരു ജോലിക്കാരി സ്ത്രീയുണ്ട് വത്സല അവരെ ഇന്ന് ഞാൻ വീട്ടിൽ സാദനം വാങ്ങിക്കാൻ പറഞ്ഞു വിട്ടു.”ആന്റി പറഞ്ഞു. “അപ്പൊ ആ ഗേറ്റ് തുറന്നു തന്ന ആള് ആരാണ് “.

ഞാൻ ചോദിച്ചു.”അത് ഇവിടെ റബ്ബർ വെട്ടാൻ വരുന്നയാളാണ്.. അയാളിപ്പോൾ പോകും “ആന്റി പറഞ്ഞു.ഞാൻ ആ വീടിന്റെ അകത്ത് കയറി.ഒരു ഷോർട്സ് ആയിരുന്നു എന്റെ വേഷം. പെട്ടെന്ന് ആന്റി വീടിന്റെ മുൻ വാതിൽ പൂട്ടി കുറ്റിയിട്ടു.”ഇനി ഒരു തായോളികളും കയറി വരില്ല”ആന്റി പറഞ്ഞു. അമ്മയെ വിശ്വസിപ്പിക്കാൻ ഒരു ചുരിദാർ ആയിരുന്നു ആന്റി ഇട്ടിരുന്നത്.ഞാൻ ഹാളിലെ സോഫയിൽ കയറി ഇരുന്നു. ആന്റി ഹാളിൽ വെച്ച് തന്നെ ചുരിദാറിന്റെ പാന്റും ടോപ്പും ഊരി. ഒരു നീല ബ്രായും നീല പാന്റിയും ആയിരുന്നു അവരുടെ വേഷം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025