Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാന്റെ കഥ 12

“ ആ നാൻസി ചേടത്തി ആയിരുന്നോ . പിണക്കം മാറിലെ ഇതുവരെ “

അവൾ അത് മൈൻഡ് ചെയ്തതായി ഭാവിച്ചില്ല.

“ ഹാ മിണ്ടാതിരിക്കല്ലേ… രാവിലെ ഒരു തമാശ പറഞ്ഞതല്ലേ . “

“ ഉച്ചയ്ക്കൊരു മൈൻഡും ഇല്ലാതെ പോകുന്നതും കണ്ടു “

“ ഉച്ചയ്ക്കോ … എപ്പോ …. ഞാൻ മൈൻഡ് ചെയ്തില്ലാരുന്നോ .. സോറി തലയ്ക് നല്ല വേദന ഉണ്ടായിരുന്നു അതുകൊണ്ടാകും ഒന്നു ക്ഷെമി”

അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ അവളുടെ മുഖത്ത് പരിഭവം മാഞ്ഞില്ലെങ്കിലും അല്പം അയവ് വന്നിരുന്നു .

“ വാ ഇവിടെ വന്നിരിക്ക് “

“ ഓ വേണ്ട ഞാൻ ഇവിടെ ഇരുന്നോളം”

“ ഹാ അങ്ങനെ പറയല്ലേ “

അതും പറഞ്ഞവൻ ഡെസ്കിന് മുകളിൽ നീട്ടി വച്ചിരുന്ന അവളുടെ വലം ഇടം കയുടെ മുകളിൽ അവന്റെ കൈ വച്ചു. പതിയെ അവൻ വിരലുകൾ മുകളിലേക്ക് ചലിപ്പിച്ച് ചലിപ്പിച്ച് കൊണ്ടു പോയി.

അവൾ അതിനെ കാര്യമാക്കാതെ എഴുതികൊണ്ടിരുന്നു.

അവന്റെ കൈ നീണ്ടു നീണ്ടു അവളുടെ കക്ഷത്തിലും അവിടന്ന് അവളുടെ ഇടത് ഉരുണ്ട് കൂർത്ത മുലയുടെ മുകളിൽ ചെന്നു നിന്നു.

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025