Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 2

“എവിടെയാ അപ്പുവേ പന്നി ഇറങ്ങിയേക്കണത് “

ആ ചോദ്യത്തിനുള്ള മറുപടി കിട്ടാന്‍ വയ്കിയപ്പോള്‍ ജാനു അപ്പുവിനെ ഒന്ന് സൂക്ഷിച്ചുനോക്കി അപ്പോഴാണവള്‍ മനസിലാക്കിയത് തന്ടെ മുലയിലെക്കാണ് അവന്ടെ മുഴുവന്‍ ശ്രെദയെന്ന്‍ അവള്‍ പെട്ടന്ന് അവനെ ഒന്ന് വിളിച്ചു

“അപ്പു ” പെട്ടന്ന് ഒന്ന് ഞെട്ടിയ അപ്പു

“ആ എന്താ ജനുവേച്ചി “

“ഞാന്‍ ചോതിച്ചത് അപ്പു കേട്ടില്ലേ … എവിടെയാ പന്നി ഇറങ്ങിയേന്ന്‍ “

“അത് കിഴക്കേ പാടത്താണ് “

അത്രയും പറഞ്ഞുകൊണ്ട് അവന്‍ ആ മുലകളിലേക്ക് ഒന്നുടെ ശ്രെധിച്ചു , ബ്ലൌസിന്ടെ ആദ്യത്തെ 2 കൊളുത്തുകള്‍ വിട്ടുകിടക്കുകയാണ് അതേപോലെ താഴത്തെ ഒരു കൊളുത്തും , മുകളിലെ കൊളുത്ത് ഇടാത്തതുകൊണ്ടയിരിക്കും മുലകള്‍ ഇത്രയതികം പുറത്തേക് തള്ളി തുളുമ്പി നില്‍കുന്നതെന്ന് അവനു മനസിലായി.

അപ്പുവിന്ടെ നോട്ടം വീണ്ടും തന്ടെ മുലകളിലെക്ക് പോയതുകണ്ട ജാനു ആ മുലകളിലേക്ക് നോക്കിയപ്പോളാണ് തനിക്കുപറ്റിയ അഭദം മനസിലാക്കിയത്, അപ്പു വരുനതിനുമുമ്പ് തന്ടെ ഭര്‍ത്താവിനു ഞെക്കിയും ചപ്പിയും തിരുമിയും സുഖം കൊടുക്കുവാന്‍ വേണ്ടി താന്‍ തന്നെ സ്വതന്ത്രയാക്കികൊടുത്ത മുലകള്‍ പെട്ടന്ന് ബ്ലൌസിലേക്ക് തിരുച്ചുകയറ്റുന്നതിനിടയില്‍ മുഴുവന്‍ ഹുക്കും ഇടാന്‍ മറന്നിരിക്കുന്നു, ഇതുപോലുള്ള ഒരുപാട് നോട്ടം പല ആളുകളില്‍ നിന്നും ജാനു നേരിട്ടിട്ടുണ്ടെങ്കിലും സൊന്തം ഭര്‍ത്താവിന്ടെ സാമിഭ്യം ഉള്ളസ്ഥലതുവച്ചു മറ്റൊരുത്തനെ കാണിച്ചു കൊടുത്ത് സുഖിപ്പിക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല അതുകൊണ്ട് തന്നെ കൂടുതല്‍ ഒന്നും ചോതിക്കാതെ ഒരു സാതാ ചിരിമാത്രം അപ്പുവിന് മറുപടി കൊടുത്ത് അവള്‍ ഉള്ളിലേക്ക് കയറി, അപ്പഴേക്കും മധു 2 കുപ്പി സ്വയം വാറ്റിയ 2 കുപ്പി ചാരായവും ഒരു ടോര്‍ച്ചും എടുത്ത് പുറത്തേക്കുവന്നു.

ആ മുലകളുടെ കാഴ്ച്ച നഷ്ടപെട്ടുവെങ്കിലും അപ്പു അപ്പഴും ഏതോ ഒരു മയലോകത്തയിരുന്നു അവന്‍ മധുവിന്ടെ പുറകെ യാന്ത്രികമായി നടന്നുകൊണ്ടേ ഇരുന്നു. മധുവു എത്തിയതോടെ എല്ലാവരും ഒന്നിച്ചു ഓരോരോ കാര്യങ്ങളും തമാശയും പറഞ്ഞുകൊണ്ട് നടത്തം തുടര്‍ന്നു

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025