Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 3

അപ്പു അവിടെ ചെന്നപ്പോൾ തന്നെ ജാനകി മുട്ടോളം മുണ്ട്‌ കയറ്റിവച് ഒരു നിലം പറ്റിയ മരത്തിന്റെ കോരണ്ടിയിൽ ( ചെറിയ കാലുള്ള നിലം പറ്റിയ സ്റ്റ്യൂൾ) കുത്തി ഇരുന്ന് ഒരു വലിയ ഇറച്ചി കഷ്ണം 2 കൈ കൊണ്ടും പിടിച്ച് ഷീജയ്ക്ക് മുറിക്കാൻ പാകത്തിന് പിടിച്ച് കൊടുക്കുകയായിരുന്നു. അപ്പുവിനെ കണ്ടപാടെ ജാനു ഇറച്ചിയിൽ നിന്നും ഒരു കൈ പിടിവിട്ട് മുണ്ട് താഴ്ത്തി ഇട്ടു. ജാനകിയുടെ ആ പ്രവർത്തി കണ്ട ഷീജ ആരോ വന്നു എന്ന് മനസിലാക്കി പുറകോട്ടു തിരിഞ്ഞുനോക്കി

“ഓ വന്നോ ഉറക്കം തൂങ്ങി വാ മോനെ വാ വേഗം വന്ന്‌ സഹായിക്ക് “

ജാനകിയുടെ ആ പെട്ടന്നുള്ള പ്രവർത്തി അവനെ വല്ലാതെ നിരാശപ്പെടുത്തി, തെല്ല് വിഷമത്തോടെ അവൻ അവരുടെ അടുത്തേക്ക് ചെന്നു

“ ഓ എന്നെ കാത്തിരിക്കുകയായിരുന്നു”

“ആ പിന്നെ നി അല്ലെ ഇതിൽ എക്സ്‌പെർട്”
ജാനകി അവനെ ഒന്ന് നോക്കി പഴയ പണി തുടർന്നു

അപ്പു ഒന്ന് ചിരിച്ചുകൊണ്ട് ജനാകിയെ തന്നെ നോക്കിക്കൊണ്ട് കുഞ്ഞമ്മയുടെ അടുത്ത് പോയി ഒരു കുരണ്ടിയിട്ട് അതിൽ ഇരുന്നു. അവൻ കുഞ്ഞമ്മയുടെ അടുത്തിരിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു മുണ്ടും ബ്ലൗസും മാത്രം ഇടാറുള്ളകമ്പികുട്ടന്‍.നെറ്റ് ജാനകി ഷീജ മാത്രമല്ലേ ഉള്ളു എന്ന് കരുതി മുല മറച്ചുകൊണ്ട് ശരീരത്തിൽ ഇട്ടിരുന്ന തോർത്ത് ആദ്യമേ അഴിച്ചു മാറ്റിയിരുന്നു , അവൾ കുനിയുമ്പോളും അല്ലാതെയും ആ മുല ചാലും മുലയും അത്യാവശ്യം കാണാൻ കിട്ടുമെന്ന് അവൻ ഊഹിച്ചു,

“ആ ഞാൻ ഇനി എന്താ ചെയ്യേണ്ടത്”

“നീ ഒരു കാര്യം ചെയ്‌ ഒരു കത്തിയെടുത്ത് ഇറച്ചി ചെറുതായി ചെറുതായി മുറിച്ചിട്ടൊ”

“ ആ ഒകെ….”
അപ്പു നേരെ എഴുന്നേറ്റ് അടുക്കള പടിയിൽ നിന്നും തേങ്ങാ ചിരവിയ ശേഷം കളഞ്ഞ ചിരട്ടയും എടുത്ത് വന്ന് അതിനുമുകളിൽ ഒരു കത്തിവച്ച്‌ കത്തിയുടെ പിടി കാൽ വിരലുകൾ കൊണ്ട് ഇറുക്കി പിടിച്ച് ഇറച്ചി മുറിക്കാൻ പാകത്തിന് ഇരുന്ന് ഇറച്ചി മുറിക്കുവാൻ തുടങ്ങി .

“എന്നാ ഉറക്കമാടാ നി ഉറങ്ങിയെ”

“അതു ഇന്നലെ ഉറക്കമുളച്ചുതുകൊണ്ടല്ലേ”

“ഞാൻ നിന്നെ എത്ര നേരം വിളിച്ചെന്നോ”

“എപ്പോ ഞാൻ ഒന്നും കേട്ടില്ല”

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025