Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 5

ജീപ്പ് വന്ന് മുറ്റത്തു നിന്നതും അമ്മു അകത്ത് നിന്നും ഓടി മുറ്റത്തിറങ്ങി

“ സൂക്ഷിച്ചു പോ മോളെ തട്ടി വീഴാതെ”

മുത്തശ്ശന്റെ അരികിലിരുന്നു മുത്തശ്ശി അമ്മുവിനോട് പറഞ്ഞു

അപ്പു വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു

“ കുടിക്കാൻ കുറച്ച് വെള്ളം വേണം “

അത് കേട്ടതും അവൾ വേകം ഉള്ളിലേക്ക് ഓടി ഒരു പത്രം വെള്ളവുമായി അവന്റെ അടുത്തേക്ക് ചെന്നു . തിണ്ണയിൽ ഇരുന്ന അവൻ അത് വാങ്ങി മുഴുവനും കുടിച്ചു

“ മടുത്തോ എന്റെ അപ്പുവേട്ടൻ “

അവളത് പറഞ്ഞതും അവൻ അവളുടെ തോളിലേക്ക് തല ചായിച്ചുകിടന്നു

“ കുളിക്കണ്ടേ അപ്പുവേട്ടാ വാ കുളത്തിൽ പോകാം “

“നീ കുളിച്ചാ”

“ആ ഞാൻ സന്ധ്യക്കെ കുളിച്ചുലോ “

“ അവൻ വിഷമ ഭാവത്തിൽ അവളെ നോക്കി “

“ അവൾ അവനെ പല്ലു കാണിച്ച് ചിരിച്ചു “

“ വാ എണീക്ക്‌ “ നീ പോയി തോർത്തും മുണ്ടും എടുത്തുകൊണ്ട് വാ എനിക്കിനി മോളിൽ കേറാൻ വയ്യ”

അവൾ പെട്ടന്ന് തന്നെ മുകളിൽ പോയി അവന്റെ തോർത്തും മുണ്ടും എടുത്തുകൊണ്ട് വന്നു

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025