Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 7

“ഹി ഹി … ഇനി അങ്ങനെ എന്തൊക്കെ ശീലിക്കാൻ കിടക്കുന്നു “

“ ആ ഇങ്ങുവാ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം “

അപ്പു റെഡിയായി ചെറിയച്ഛന്ടെ കൂടെ ഇറങ്ങി

“ അപ്പു .. ഇന്ന് ഞാൻ ബൈക്കിന്റെ കടയിൽ പോയി നല്ലത് നോക്കി ഒരെണ്ണം ബുക്ക് ചെയ്യാം “

“ യമഹയുടെ RX100 ആണ് ചെറിയച്ചാ ഇപ്പോൾ ഉള്ളതിൽ നല്ലത് “

“ ഹാ ഞാൻ ഒന്ന് അന്വേഷിക്കാം “

അപ്പുവിനെ കടയിൽ ഇറക്കി മോഹനൻ പോയി

അപ്പു വരുന്നത് കണ്ട് നാൻസി അവന്റെ ടേബിളിന്ടെ അടുത്തേക്ക് ചെന്നു

“മുണ്ടൊക്കെ ഉടുത്ത് ഒരു മുതലാളി ആയി ആണല്ലോ വരവ് “

“ഇന്നലെ മുതലേ ആയതാണ് നേരെ ചൊവ്വേ വരണം പണിക്ക് അപ്പോഴേ കാണാൻ പാറ്റു … ഇന്നലെ എവിടെയാ പോയേ ..”

“അങ്ങേരുടെ ഒരു വല്യമ്മ മരിച്ചു അവിടെ പോയി … ഞാൻ മാധവേട്ടനോടും അമ്പിളിയോടും പറഞ്ഞിരുന്നല്ലോ , അവര് പറഞ്ഞില്ലേ “

“ ഉം .. അറിഞ്ഞു അറിഞ്ഞു “

അവളൊരു ചിരിയും പാസ്ആക്കി ജോലിയിലേക്ക് മുഴുകി

12 ആകാറായപ്പോൾ പുതിയ മെറ്റീരിയൽ കടയിലേക്ക് വിതരണകാരൻ കൊണ്ടുവന്നു .

വലിയ അഞ്ച് കേട്ട്. അവരത് സ്റ്റോക്ക് റൂമിൽ കൊണ്ടേ വച്ചു

അമ്പിളിക്കായിരുന്നു അത് തരം തിരിച്ച് വയ്ക്കാനുള്ള ചാർജ്

ഉച്ചയായപ്പോൾ ആദ്യ ബാച്ച് ഭക്ഷണം കഴിക്കാൻ കയറി . അവര് വന്ന് അല്പം കൂടി കഴിഞ്ഞപ്പോൾ നാൻസി അപ്പുവിന്റെ അടുത്ത് വന്ന് ശൃംഗാരം സ്വരത്തിൽ

“ ചോറുണ്ണാൻ വരുന്നില്ലേ “

എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു

അവനും ഒരു ചിരി മാത്രം സമ്മാനിച്ച് നാൻസി പോയതിനു പുറകെ അവനും ചെന്നു

“ അമ്പിളി കഴിഞ്ഞില്ലെടി …”

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025