Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ട്വിങ്കും നാല് കിളവൻമാരും

അച്ഛനും അമ്മയും ആദ്യം ‘വേണ്ട അത് ബുദ്ധിമുട്ടാകും’ എന്നൊക്കെ പറഞ്ഞു.

പക്ഷേ ഒരു ബുദ്ധിമുട്ടുമില്ല എന്ന് അങ്കിൾ അവരെ പറഞ്ഞ് കൺവിൻസ് ചെയ്തു, ഞാൻ പെട്ടിയും കിടക്കയും ആയി അങ്കിളിന്റെ റൂമിൽ!!

അങ്കിൾ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ച് ആദ്യം തന്നെ കിടിലൻ കിസ്സിങ് ആരുന്നു.

“മോനെ… നീ ഞാൻ ഒരുപാട് ആഗ്രഹിച്ച്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ നിധിയാണ്… നിന്നെ ഞാൻ പെട്ടെന്നൊന്നും വിട്ടു കളയില്ല മോനെ…” എന്ന് പറഞ്ഞ് എന്റെ ചുണ്ടിലും മുഖത്തും ഒക്കെ കിസ്സ് ചെയ്തു തുടങ്ങി. എന്തു വേണം എന്നറിയാതെ ഞാൻ നിന്നു കൊടുത്തു.

അങ്ങേര് അടുത്ത സ്റ്റെപ്പിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ അമ്മ പുറത്തു നിന്ന് “എടാ, ഒന്നിങ്ങു വന്നേ… എന്റെ മൊബൈൽ കാറിലാ… ഒന്ന് എടുത്തോണ്ട് വാ പെട്ടന്ന്… അവര് വിളിച്ചു കാണും… ശ്യോ….”എന്ന് പറഞ്ഞു ഫുൾ മൂഡും കളഞ്ഞു.

 

അങ്കിൾ “ഓ… എന്നാലു മോൻ പോയി വാ…വൈകുന്നേരം കിടപ്പ് ഇവിടെ അല്ലേ നമ്മൾ…….. അത് മതി .”എന്ന് പറഞ്ഞു എന്നെ തള്ളി വിട്ടു.

ഞാൻ ഓടിപ്പോയി മൊബൈൽ ഒക്കെ എടുത്ത് കൊണ്ട് കൊടുത്തപ്പോൾ ആണ് അടുത്ത വല.

അമ്മയ്ക്ക് അമ്പലത്തിൽ തൊഴാൻ പോണം!! കൂടെ പോണം.

ഞാൻ വേഗം അവരുടെ മുറിയിലെ തന്നെ ബാത്റൂമിൽ കയറി കുളിച്ച് അമ്മയെ കൂട്ടി അമ്പലത്തിൽ പോയി തൊഴുതു വന്നു.

അപ്പോഴേക്കും കല്യാണ സ്ഥലത്തേക്ക് പോകാൻ അച്ഛനും മറ്റുള്ളവരും കയറു പൊട്ടിച്ചു തുടങ്ങി.

ഫക്ക്.

അമ്പലത്തിൽന്ന് നടക്കാൻ ഉള്ള ദൂരമേ ഉള്ളു.

ഞങ്ങളെല്ലാവരും മെല്ലെ അങ്ങോട്ട് നടന്നു.

എല്ലാവരുടെയും പിറകിൽ ആയി ആണ് ഞാനും അങ്കിളും വന്നത്. സെക്സിനെ പറ്റി ഒന്നും ആദ്യം ഞങ്ങൾ പറഞ്ഞില്ല.

ജനറലായി എന്തൊക്കെയാണ് പരിപാടി, എന്താണ് ഫ്യൂച്ചർ പ്ലാൻ മുതലായവ ഒക്കെ ചർച്ച ചെയ്താണ് ഞങ്ങൾ നടന്നത്. പബ്ലിക് റോഡ് കൂടിയാണല്ലോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025