Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വഴുതനങ്ങ കഥ

ഞാൻ ഡ്രൈവര്മാരോട് പറഞ്ഞു എന്നിട്ട് അല്പം പിന്നിലേക്ക് ഞങ്ങൾ നടന്നു ..അവിടെ ഒരു ചെറിയ ഇടവഴി അങ്ങോട്ടേക് കയറി  ,നല്ല കൂരിരുട്ടു ,,,

അഹ്….റിൻസി..ദേ…ഇവിടെ ഇരുന്നു ഒഴിച്ചോ ആരും അറിയില്ല..

അഹ്…..അവൾ ആകെ വശം കേട്ട് ഇരിക്കുന്നു..

എന്താ…

ശ്യോ..ഇങ്ങനെ പരസ്യം ആയി എന്നാലും..

ഹോ എന്റെ പൊന്നെ..ഇയാളുടെ ഒന്നും ഈ ഇരുട്ടത് ആരും കാണില്ല..ഞാൻ ദേ ആ റോഡിലേക്ക് കയറി നിൽക്കാം ..ഇയാൾ കഴിയുമ്പോൾ അങ്ങൊട് നടന്നോ..

അയ്യോ…പോകല്ലേ..

അതെന്താ…

എനിക്ക് ഒറ്റയ്ക്കു പേടി ആണ്…

അഹ് ബേസ്ഡ്..അപ്പോൾ എന്റെ മുന്നിൽ നിന്നും ഒഴിച്ചോ…

അവൾ ഒന്നും മിണ്ടാതെ നിന്ന് …

അഹ് എന്റെ റിൻസി…നീ ഒഴിക്ക്  …താമസിക്കുംതോറും ,,പിള്ളേർ എണീറ്റ് നമ്മളെ അന്വേഷിക്കും…

ശ്യോ..അഹ് ..ശെരി…അവൾ ആദ്യം ഷാൾ ഊരിമാറ്റി ,,സാം ഇതൊന്നു പിടിച്ചേ ,അവളുടെ ബാഗും ,ഷാൾ ഉം എനിക്ക് തന്നു ..എന്നിട്ട് അവൾ അവിടെ ഇരുന്നു ,,നല്ല ഇരുട്ടിൽ എനിക്ക് ചെറുതായി കാണാം ,വെളുത്ത തുട ,അവൾ ഒഴിച്ച് ,,,,സാം ആ ബോട്ടിൽ ഒന്ന് തന്നെ…

അവൾ അവളുടെ പൂറൊക്കെ കഴുകി….ഹോ….ഉടുപ്പ് എക്കെ നേരെ ആക്കി …

ഹോ ആശ്വാസം ആയി..എന്റെ മോനെ…

അഹ്..ഇതല്ലേ..ഞാൻ മര്യാദയ്ക്കു പറഞ്ഞത്…

ഇനി ഞാൻ ഒഴുകട്ടെ…ഞാൻ അവിടെ മാറി ഒഴിച്ച്….എന്റെ കുണ്ണയും കഴുകി …യാത്ര അല്ലെ…അതുകൊണ്ടു മൂത്രം മണക്കാതെ  നോക്കണമല്ലോ…

ഞങ്ങൾ ഒരുമിച്ച് തിരിച്ചു നടന്നു ..അവിടെ ചെന്ന്.

അഹ് …സാറെ പോകാം..

അഹ്…ഓക്കേ…..നമുക് ഇനി എത്ര നേരം ഉണ്ട്..

സാറെ..ഒരു അഞ്ചര നമ്മൾ താമസ സ്ഥലത്തു എത്തും…

ഹാ..ഓക്കേ…

ഞങ്ങൾ തിരിച്ച സീറ്റ് എത്തിയപ്പോൾ കുട്ടികൾ എക്കെ ഉറക്കം ആണ് .

വണ്ടി വിട്ടു ,,,റിൻസി എന്നോട് കൂടുതൽ ചേർന്ന് ഇരുന്നു ..ഞങ്ങൾ രണ്ടും മയങ്ങി …കുറെ നേരം കഴിഞ്ഞപ്പോൾ ,നന്നായി തണുക്കാൻ തുടങ്ങി ,,അഹ് അപ്പോൾ ഊട്ടി ആയി ഞാൻ ഓർത്തു ,,ജനാല ചെറുതായി തുറന്നിടണം എന്ന് ഉണ്ട് ,അല്ലേൽ ബസിന്റെ ഉള്ളിൽ സാഫൊക്കേഷൻ ഉണ്ടാകും ,ആ ചെറുതായി തുറന്നിട്ട സ്ഥലത്തു കൂടി  തണുത്ത കാറ്റ് കയറുന്നു ,ഞാൻ നോക്കിയപ്പോൾ റിൻസി കിടു കിടു വിറയ്ക്ക്ണ് ,

ഞാൻ അവളുടെ കൈ പിടിച്ചു എന്ത് പറ്റി  എന്ന് ആംഗ്യം കാണിച്ചു ചോദിച്ചു..

അവൾ അതെ പോലെ വിറച്ചു കാണിച്ചു..

ഞാൻ മെല്ലെ എന്റെ കൈ അവളുടെ തോളുവഴി ,അപ്പുറത് ഇട്ടു അവളെ ചേർത്ത് പിടിച്ചു ,എന്തുകൊണ്ടോ ഒരു ധൈര്യത്തിന്റെ പുറത്തു ചെയ്തത് ആണ് ,അവൾ എന്നോട് ഒട്ടി ഇരുന്നു ,,,ഹോ ,,,ഒരു പുതപ്പിന്റെ അകത്തു എന്റെ  കരവലയത്തിൽ അവൾ ,എന്റെ കൈ ചെറുതായി അവളുടെ മുലകളെ തൊടുന്നുടന് ,ഞാൻ പക്ഷെ മുന്നോട് പോയില്ല ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025