Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വഴുതനങ്ങ കഥ

ഞാൻ അവളെ അതുപോലെ സ്നേഹിക്കുന്നു ഉണ്ട് .അത് അവൾക്കും അറിയാം .നാളെ അവൾ ചാകാൻ കിടന്നാൽ ഞാൻ മാത്രം നോക്കും .വേറെ ഇല്ല ആരും .അവളോട് ഞാൻ ഒരിക്കൽ ചോദിച്ചു .ഒരു കുടുംബ ജീവിതം വേണം ഏന് ആഗ്രഹം ഉണ്ടോ എന്ന് ..അവൾ അതിനു ആ നിമിഷം തന്നെ വേണ്ട ഏന പറഞ്ഞു .പിന്നെ ചോദിയ്ക്കാൻ പോയിട്ടില്ല .മരിയ  വന്നതോട് കൂടി ഇന്ദുവിനെ കളിയ്ക്കാൻ എനിക്ക് പാടായിരുന്നു രാവിലെ മരിയ  പോയതിനു ശേഷം ഇന്ദു വിന്റെ അടുത്ത് പറ്റുമ്പോൾ ഞാൻ പോകും .വൈകിട് പാടാന്..കാരണം എല്ലാവരും താഴെ തന്നെ ആണ് കിടപ്പ് .ഹ്മ്മ്..റിൻസി യുടെ സ്നേഹത്തിന്റെ ഓര്മകളെന്നെ പക്ഷെ അലട്ടി…വല്ലാത്ത ഒരു വൈകാരിക ബദ്ധം ആയിരുന്നു ഞങ്ങൾ ..ഹ്മ്മ്…

 

ഒരു വർഷത്തോളം കടന്നു പോയി .ഞാൻ കടകൾ എല്ലാം നല്ലത് പോലെ നടത്തി .ഒരു ദിവസം ഞാൻ വൈകിട് വന്നപ്പോൾ ,അവിടെ കുറെ ആളുകൾ..ശെടാ…പിന്നേം പ്രശനം ആയോ…നോക്കിയപ്പോൾ.ഇവരുടെ ബന്ധുജനം ആണ് .കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിൽ ആയി മരിയക്ക് വേണ്ടി ഉള്ള വരവാണ് .

അവർ എന്നോട് സംസാരിച്ചു ,മരിയയുടെ വിവാഹക്കാര്യം ,അവളെ ഞാൻ അന്ന് പറഞ്ഞ ആ കക്ഷിയെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹം ഉണ്ട് എന്നും..ഞാൻ അവരോടു അവളോട് സംസാരിച്ചു പറയാം ഏന് പറഞ്ഞു അയച്ചു ..

 

രാത്രി അവളെ ഞാൻ ഞങ്ങളുടെ മുറിയിലേക്ക് വിളിപ്പിച്ചു ,ഞാൻ ഉം സ്നേഹയും ഉണ്ട്…

അഹ് ..എടി..മരിയ  …ഞാൻ വിളിച്ച ഉടനെ..അവൾ എന്നെ തടഞ്ഞു..

ചാച്ചാ ,ഇന്ന് വന്നവരുടെ കാര്യം പറയാൻ ആണേൽ വേണ്ട..എനിക്ക് താത്പര്യം ഇല്ല..ചാച്ചനെയും ചേച്ചിയെയും ഇട്ടേച്ചു ഞാൻ പോകില്ല..അത് ഇനി അയാളോട് എന്ന് അല്ല ആരോടും..

ഹഹ..ഞാൻ ചിരിച്ചു..ഇത് തന്നെ അല്ലെ..നീ പ്ലസ് ടു  പോകാൻ നേരം പറഞ്ഞത്…

അത് കേട്ട് അവൾ കുഴങ്ങി…സ്നേഹ ചിരിച്ചു…

അഹ് എടി….എനിക്ക് ഇപ്പോൾ നിന്നെ കെട്ടിക്കണം എന്ന് ഒന്നും ഇല്ല പക്ഷെ ,,അവരെല്ലാം നിന്റെ ബന്ധുക്കൾ ആണ് ,നിന്റെ സംരക്ഷണാർദ്ധം എന്ന് പറഞ്ഞു ഇനി പള്ളി വഴി ആളും ആയി വരും ,അവരുടെ നോട്ടം സ്വത്തു തന്നെ ആണ്..ഇപ്പോൾ ഈ കാണുന്നതും ,പിന്നെ ആ വീടും നിങ്ങൾ രണ്ടിനും കൂടി അവകാശപ്പെട്ടത് ആണ്..അതിൽ പകുതി നിന്റെ പകുതി ഇവളുടെ അതാണ് ലക്ഷ്യവും..

 

അഹ് അറിയാം ചാച്ചാ  എനിക്ക് അത് ..പണ്ട് ..അപ്പൻ മരിച്ചപ്പോൾ..ചാച്ചന് അറിയുവോ…തിരിഞ്ഞു നോക്കാതെ നടന്നവർ ആണ് ..ഇന്നിപ്പോൾ ഈ വരുന്നത്..

 

അഹ് എടി പെണ്ണെ..അതൊക്കെ ഇതിൽ ഉള്ളത് ആണ് ..പണമുണ്ടോ…എല്ലാം ഉണ്ട്…ഇല്ലേ ആരും ഇല്ല..അതാ അവസ്ഥ…

 

നിനക്കു ഇപ്പോൾ പണമുണ്ട്..അതുകൊണ്ടു അതിനു ആള് വരും..പിന്നെ കുറച്ച കൂടി കഴിയുമ്പോൾ സൗന്ദര്യം നോക്കി വരും ..അത് ഈ ലോകത്തിന്റെ കാഴ്ചപ്പാട് ആണ്…പിന്നെ ഈ ആളുകളോട് എനിക്ക് മതിപ് ഒന്നും ഇല്ല എങ്കിലും ,എന്ത് പറഞ്ഞാലും അത് നിന്റെ വീട്ടുകാർ ആണ്..സ്വാഭാവികം ആയി നിന്റെ കാര്യത്തിൽ അവര്ക് അധികാരവും ഉണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025