Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വേശ്യയുടെ ആത്മകഥ 2

അവൻ പറഞ്ഞു അമ്മ അച്ഛൻ ഞാൻ അനിയൻ സന്തുഷ്ട കുടുംബം..
ഞാൻ പറഞ്ഞു ഞാൻ പോരട്ടെ അവിടെ..
അവൻ പറഞ്ഞു അതിനെന്താ വന്നോ എനിക്ക് 100വട്ടം സമ്മതം..
ഞാൻ പറഞ്ഞു ചുമ്മാ പറഞ്ഞതാട്ടോ…
അവൻ പറഞ്ഞു മ്മ്മ്.. പിന്നെ എന്തുണ്ട്..
ഞാൻ പറഞ്ഞു.. നിനക്ക് lover ഒന്നുമില്ലേ..
അവൻ പറഞ്ഞു എനികോ .. മ്മ്.. നല്ല..കാര്യമായി.. ഗ്ലാമർ ഇല്ലാത്ത എന്നെയൊക്കെ ആരു നോക്കാന്…
ഞാൻ പറഞ്ഞു… നിനക്കണോ ഗ്ലാമർ ഇല്ലാതെ നീ സുന്ദരൻ അല്ലേടാ..
അവൻ പറഞ്ഞു ആണോ… ശരിക്കും..
ഞാൻ പറഞ്ഞു… സത്യം.. നീ നല്ല ഗ്ലാമർ പയ്യനാ…
അവൻ പറഞ്ഞു.. ചുമ്മാ പുകയ്‌തതെ..
ഞാൻ പറഞ്ഞു… മ്മ്മ്മ് പിന്നെ..
അവൻ പറഞ്ഞു പിന്നെ എന്താ..
ഞാൻ പറഞ്ഞു
ഒന്നുമില്ലേങ്കിൽ വെച്ചേക്ക് നാളെ കാണാം..
അവൻ പറഞ്ഞു എവിടെ വെച്ച്..
ഞാൻ പറഞ്ഞു എന്താ..
അവൻ പറഞ്ഞു.. അല്ല നാളെ കാണാം എന്ന് പറഞ്ഞില്ലേ..
ഞാൻ പറഞ്ഞു പോടാ പൊട്ട നാളെ വിളികാം എന്നാ പറഞ്ഞെ..
അവൻ പറഞ്ഞു ഓഹ് അതാണോ.. മ്മ്മ്
ശരി..
അവൻ കട്ട്‌ ചെയ്തു…
കാമത്തോടെ അല്ലാതെ ഒരു പുരുഷൻ ആദ്യമായാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത് എന്റെ മനസിന്റെ ഒരു ഇടം അവനു വേണ്ടി ഞാൻ മാറ്റി വേച്ചു… ഒരു പ്രണയം അറിയാതെ എന്റെ മനസിലേക്കു വരും പോലെ എനിക്ക് തോന്നി…
അന്ന് ഉറക്കത്തിൽ സ്വപ്നമായും അവൻ വന്നു…

രാവിലെ കുറച്ചു വൈകി എഴുന്നേറ്റത് കൊണ്ട് ഷോപ്പിൽ പോകാൻ ഞാൻ വൈകി..
എന്നും പോകുന്ന ബസിന്റെ ടൈമും കഴിഞ്ഞു… ഞാൻ വേഗത്തിൽ നടന്നു.. ബസ് സ്റ്റോപ്പിൽ
അവിടെ ഒരു ചേട്ടൻ നില്കുന്നുണ്ടായിരുന്നു..
ഞാൻ പറഞ്ഞു ചേട്ട ബസ് പോയോ..
അയാൾ പറഞ്ഞു പോയല്ലോ കൂട്ടി..
അയ്യോ ഇനി എന്ത് ചെയ്യും ഇ വഴിയിൽ ആണെങ്കിൽ ഒരു ഓട്ടോ പോലുമില്ല..
ഇന്ന് ലീവ് ആക്കിയാൽ എന്നെ അയാൾ കൊല്ലും ഒന്നാമത് ഇന്ന് തിങ്കളാഴ്ച നല്ല തിരക്കു കാണും ഷോപ്പിൽ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025