Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു യാത്രാമോഴി

അവള്‍ക്ക് താമസിക്കാനുള്ള മുറി ഞാന്‍ കാണിച്ചു കൊടുത്തു.
“ഇതില്‍ രണ്ടു കട്ടില്‍ ഉണ്ടല്ലോ അങ്കിളേ..ഒരെണ്ണം ആര്‍ക്ക് കിടക്കാനാ?”
നീ രണ്ടിലും മാറി മാറി കിടന്നോ” ഞാന്‍ പറഞ്ഞു.
“എനിക്ക് പേടിയാ ഒറ്റയ്ക്ക് കിടക്കാന്‍” എന്റെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു.
“ബോംബേല്‍ നീ ഒറ്റയ്ക്കല്ലേ കിടക്കുന്നത്?”
“അത് സിറ്റി അല്ലെ..ഇത് കാടുപോലെയുള്ള ആളും പേരുമില്ലാത്ത സ്ഥലത്ത്..ഹൂ…”
ഞാന്‍ ഒന്നും പറഞ്ഞില്ല.
കുളി കഴിഞ്ഞു വേഷം മാറി ഞാന്‍ വന്നപ്പോള്‍ ധന്യയും കുളിച്ചു വേഷം മാറിയിരുന്നു. മകന്‍ അവളുടെ അടുക്കല്‍ കമ്പനിയായി ഓരോന്ന് സംസാരിച്ചിരിക്കുമ്പോള്‍ ആണ് ഞാന്‍ ചെന്നത്. ഒരു ഇറുകിയ റോസ് നിറമുള്ള ടീഷര്‍ട്ടും നീല അരപ്പാവാടയും ധരിച്ചിരുന്ന ധന്യയുടെ കണംകാലുകളും കൈകളും പൂര്‍ണ്ണ നഗ്നമായിരുന്നു. നെഞ്ചില്‍ അവളുടെ മുലകളുടെ തള്ളല്‍ കണ്ടപ്പോള്‍ എന്റെ കുട്ടന്‍ വീണ്ടും മൂത്തു.
ഞാന്‍ അല്പം വീശുന്ന കൂട്ടത്തിലാണ്. പക്ഷെ കുപ്പി ഭാര്യ കണ്ടാല്‍ അവളത് എടുത്തെറിയും. അതുകൊണ്ട് ധന്യയ്ക്ക് കിടക്കാന്‍ നല്‍കിയ മുറിയില്‍ ഒരു രഹസ്യ അറയിലാണ് ഞാന്‍ മദ്യം സൂക്ഷിക്കുന്നത്. ഞാന്‍ സൂത്രത്തില്‍ അതിന്റെ ഉള്ളില്‍ കയറി അത്താഴത്തിനു മുന്‍പ് നാല് പെഗ് ക്ലീനായി വീശി.
അത്താഴം കഴിഞ്ഞു ഞാന്‍ ഞങ്ങളുടെ മുറിയില്‍ എത്തി.
“എടി നീ അവളെ ഇവിടെ കിടത്ത്..തനിച്ചു കിടക്കാന്‍ അവള്‍ക്ക് പേടിയാണത്രെ” ഞാന്‍ പറഞ്ഞു. ഞങ്ങളുടെ മുറിയിലും രണ്ടു കട്ടിലുകള്‍ ഉണ്ട്. ഒന്നില്‍ ഞാനും മറ്റേതില്‍ ഭാര്യയും മക്കളും. പണി വേണ്ട സമയത്ത് അവള്‍ എന്റെ അടുക്കല്‍ വരും. അതങ്ങനെ എന്നും ഉള്ള കാര്യമല്ല; ആഴ്ചയില്‍ ഒരിക്കലോ മറ്റോ. അവള്‍ക്ക് മൂഡുള്ള സമയത്തെ സംഗതി നടക്കൂ.
“പിന്നെ..പേടിയാണേല്‍ നിങ്ങള് പോയി കൂട്ട് കിടക്ക്‌..എന്റെ മുറീല്‍ എങ്ങും കണ്ടവനുണ്ടായ അവളുമാരെ കിടത്താന്‍ പറ്റത്തില്ല” അവള്‍ കലിയോടെ പറഞ്ഞു.
“അമ്മെ ഞാന്‍ ചേച്ചീടെ കൂടെ കിടന്നോട്ടെ” മൂത്ത മകന്‍ ചോദിച്ചു.
“കേക്കീടെ കൂടെ കിടന്നോട്ടെ..ഇങ്ങോട്ട് കേറി കെടക്ക്‌ ചെറുക്കാ..” അവള്‍ അവന്റെ ചെവിക്ക് പിടിച്ചു തിരുമ്മിക്കൊണ്ട് അലറി.
സന്ധ്യക്ക് തുടങ്ങിയ മഴ പുറത്ത് പെയ്തുകൊണ്ടിരുന്നതിനാല്‍ ശ്രീമതിയുടെ സംസാരം ധന്യ കേള്‍ക്കില്ല എന്നൊരു ആശ്വാസം എനിക്കുണ്ടായിരുന്നു.
“എടി എന്നാല്‍ നീ കുഞ്ഞിനേയും കൊണ്ട് അവിടെ ചെന്നു കിടക്ക്‌..ഒന്ന് രണ്ടു ദിവസം കഴിഞ്ഞാല്‍ അവള്‍ സ്ഥലം പരിചയമൊക്കെ ആയി തന്നെ കിടന്നോളും” ഞാന്‍ വീണ്ടും പറഞ്ഞു.
“ദേ മനുഷ്യാ..ഞാന്‍ കണ്ട അവളുമാരുടെ കൂടൊന്നും കിടക്കത്തില്ല.. നിങ്ങള്‍ക്ക് സൂക്കേട്‌ കൂടുതലാണെങ്കില്‍ തന്നെ പോയി കൂട്ട് കിടക്ക്‌..ഹും” അവള്‍ വെട്ടിത്തിരിഞ്ഞു ലൈറ്റ് ഓഫാക്കിയിട്ട്‌ കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025