Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരുമാതിരി പൂറ്റിലെ കഥ

 

എനിക്ക് അതൊക്കെ കണ്ട് എന്തോ പോലെയായി കൂടെ പേടിയും ഇതൊക്കെ ലീക്ക് ആയാലുള്ള അവസ്ഥ.. എന്തായാലും മമ്മിയോട് പറഞ്ഞ് അതൊക്കെ ഡിലീറ്റ് ചെയ്യിക്കണം അയാളുമിയുള്ള ചാറ്റ് കഴിഞ്ഞപ്പോൾ ഞാൻ മനസിൽ കരുതി.

പിറ്റേന്ന് ഞാൻ മമ്മിയോട് അതൊക്കെ ഡിലീറ്റ് ചെയ്യിപ്പിക്കാൻ പറഞ്ഞപ്പോൾ എന്തിനാ അവൻ ഡിലീറ്റ് ആക്കുന്നത്. അതൊന്നും ലീക്ക് ആവില്ല. എനിക്ക് അവനെ വിശ്വാസമാണ്. നീ ഫോണിൽ നിന്നും അതൊക്കെ ഡിലീറ്റ് ആക്കാൻ എന്നോട് പറഞ്ഞു.. എന്നിട്ട് ആ ഫോട്ടോസ് ഒക്കെ മമ്മീ എന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്നേക്കും കൂടുതൽ മമ്മിക്ക് അയാളെയാണ് വിശ്വാസം എന്നോർത്തപ്പോൾ എനിക്ക് കുറച്ച് സങ്കടമായി. ഞാനത് പുറത്തു കാണിച്ചില്ല.

 

മമ്മിയാണേൽ ഇപ്പോൾ ഞാനുള്ളത് പോലും മൈന്ഡ് ചെയ്യാതെ കോൾ വിളിയും ചാറ്റും ഒക്കെ തന്നെയാണ്.. മമ്മി ഇപ്പോൾ കൂടുതൽ പഴയപോലെ എന്നെ ശ്രദ്ധിക്കാത്ത നീരസത്തിൽ കോളേജിൽ ചെന്നപ്പോൾ ദേ വന്നേക്കുന്നു വൈശാഖ് അളിയാ നിന്റെ മമ്മി വീട്ടിലേക്ക് വരാൻ പറഞ്ഞീട്ട് വരാൻ പറ്റിയില്ല. നീ ഒന്ന് ലൊക്കേഷൻ അയച്ചേക്ക് ഇടക്ക് ഒരു ദിവസം ഞാൻ വരാൻ നോക്കാമെന്ന്. അതും എന്റെ ഫ്രണ്ട്സിന്റെ ഇടക്ക് വെച്ച് അതു കൂടി കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. അവന്റെ സ്വഭാവം ഒക്കെ അറിയാവുന്ന ഫ്രണ്ട്സ് എന്റെ മമ്മി അവനെ വീട്ടിലേക്ക് ക്ഷണിച്ചു എന്ന് കേട്ടപ്പോൾ ഒരുമാതിരി ഉള്ള നോട്ടം കൂടെ എന്നെ നോക്കിയപ്പോൾ എന്റെ കണ്ട്രോള് പോയ പോലെയായി.

 

എന്റെ ബെസ്റ്റ് ഫ്രണ്ടായിരിക്കും എന്ന് കരുതി പറഞ്ഞതാ മമ്മി. നിന്റെ തൊലിഞ്ഞ സ്വഭാവം അറിഞ്ഞാൽ നിന്നെപ്പോലെ യുള്ള ബാസ്റ്റഡ് ആയി കൂട്ട് വേണ്ടാന്നേ എന്റെ മമ്മി പറയു. ഇനി മേലാൽ എന്റെ വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞ് പോകരുത് ഞാൻ നല്ല ദേഷ്യത്തിൽ അവനോട് പറഞ്ഞത് ചുറ്റുമുള്ളവർ എല്ലാം കേട്ടു. വൈശാഖ് ആകെ നാണം കെട്ട് അവിടെ നിന്നും പോയി. എന്റെ ഫ്രണ്ട്സ് എന്റെ അടുക്കലേക്ക് വന്നു. എന്ത് ധൈര്യമാടാ നിനക്ക്. അവൻ പേടിച്ച് ഓടിയല്ലോ..

 

അതും പിന്നെ ആ നാറിയെ ഒക്കെ വീട്ടിലേക്ക് കയറ്റാൻ കൊള്ളുമോ..

 

നീ സൂക്ഷിച്ചോ.. അവന് പുറത്തുള്ള ലോക്കൽ ആൾക്കാരും ആയി നല്ല ബന്ധമാ.. അടി കിട്ടാതെ നോക്കിക്കോ കുറച്ച് പേർ എന്നെ ഉപദേശിച്ചു. ആ പേടി എന്റെ ഉള്ളിലും ഉണ്ടായിരുന്നു. അവനങ്ങനെ പേടിച്ച് പോകുന്ന ഒരുത്തനല്ലാന്ന് എനിക്കും നന്നായി അറിയാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025