Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ

നിഖിൽ അവളെ കെട്ടിപ്പിടിച്ച് മെല്ലെ കിടക്കയിലേക്ക് ചാഞ്ഞു. ലിൻഡ കാലുകൾ അകത്തി. അവളുടെ നോട്ടം മറ്റെങ്ങോ ആയിരുന്നു. കരുതലോടെ അവൻ തൻ്റെ ലിംഗം വീണ്ടും അവളുടെ യോനീകവാടത്തിൽ മുട്ടിച്ച് അരക്കെട്ട് ഒന്നു താഴ്ത്തി. അത് അവളുടെ ഉള്ളിൽ അല്പം കയറി. ആ നൊമ്പരത്തിൽ ലിൻഡ ഒന്ന് ശ്വാസമെടുത്തു. നിഖിൽ അവളുടെ കവിളത്ത് ഉമ്മ വെച്ചു. സൂക്ഷിച്ച് അല്പാല്പമായി അവളുടെ ഉള്ളിലേക്ക് അവൻ തെന്നിയിറങ്ങി നിറഞ്ഞു. ഏതാനും നിമിഷങ്ങൾ അവൻ തൻ്റെ ദണ്ഡ് അവളുടെ ഉള്ളിൽ അനക്കാതെ വെച്ചുകൊണ്ടിരുന്നു.

“ചെയ്യട്ടേ?” അവളുടെ കാതിൽ അവൻ മന്ത്രിച്ചു.

“ഉം.” ലിൻഡ സമ്മതിച്ചു.

നിഖിലിൻ്റെ അരക്കെട്ട് താഴ്ന്നും ഉയർന്നും ചലിക്കാൻ തുടങ്ങി. ഉള്ളിൽ തെല്ല് നീറ്റൽ തോന്നിയെങ്കിലും ലിൻഡ സഹിച്ച് കിടന്നു. മെല്ലെ മെല്ലെ വേദന സുഖത്തിന് വഴി മാറി. അവൻ്റെ ഇടുപ്പുകൊണ്ടുള്ള അടികൾക്ക് വേഗം കൂടുന്തോറും അവൾ തിരിച്ചും അതേ താളത്തിൽ അടിച്ച് കൊടുക്കാൻ തുടങ്ങി. അധികം വൈകാതെ നിഖിൽ മറ്റൊരു രതിമൂർച്ഛയിൽ എത്തി. അവൻ്റെ ശുക്ലം ഉറയിൽ നിറഞ്ഞു; സംഭോഗഹർഷത്തിൽ പുളച്ചും കിതച്ചും വിറച്ചും ഒടുവിൽ തളർന്ന് അവൻ ലിൻഡയുടെ മേലേക്ക് വീണു. ഏതാനും നിമിഷങ്ങൾ കടന്നു പോയപ്പോൾ അവളുടെ ഉള്ളിൽനിന്ന് അവൻ്റെ തളർന്ന കളിക്കുട്ടൻ സ്വയം പുറത്തേക്ക് തെന്നിപ്പോന്നു. അവൻ ലിൻഡയുടെ അരികിലേക്ക് മാറിക്കിടന്നു. അവൾ അവനെ ഒരു ഗാഢാലിംഗനത്തിൽ തന്നിലേക്ക് ചേർത്തു. പിന്നെ അകന്നു മാറി പരസ്പരം തലോടിയും തഴുകിയും ഉമ്മ വെച്ചും അവർ കിടന്നു.

ആ ദിവസം മുഴുവൻ നവദമ്പതിമാരായി അവർ ഇരുവരും രതിലീലകൾ ആടിത്തിമിർത്തു. വൈകിട്ട് നിഖിൽ ലിൻഡയെ കോളജിൽ കൊണ്ടുചെന്ന് വിട്ടു.

“നടക്കാൻ ബുദ്ധിമുട്ടുണ്ടോ?” ലിൻഡ നിഖിലിൻ്റെ ബൈക്കിൽനിന്ന് ഇറങ്ങിയപ്പോൾ അവൻ ചോദിച്ചു.

“നീ പോടാ കില്ലപ്പട്ടീ.” അവൾ.

“അപ്പൊ നീയാരാ? കില്ലപ്പട്ടീടെ പട്ടിച്ചി. ബിച്ച്.”

“അതെയല്ലോ! യുവർ ബിച്ച്.” നിഖിലിൻ്റെ കവിളത്തു തലോടിക്കൊണ്ട് അവൾ മന്ദഹസിച്ചപ്പോൾ അവനും മൃദുസ്മേരം തൂകാതെയിരിക്കാൻ കഴിഞ്ഞില്ല.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025