Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

“……….ഇതെന്താ കുട്ട്യേ ഇത്രേം നേരം…
ചോറ് തണുത്തു പച്ചവെള്ളമായിക്കാണും…”

“……….അത് സാരമില്ലമ്മായി…
മോൻ കുടിക്കാഞ്ഞ കാരണമാണെന്ന് തോന്നുന്നു.. വല്ലാത്ത വേദന..
ഞാനൊന്ന് പിഴിഞ്ഞ് കളയുവായിരുന്നു…”
എന്റെ സ്വരത്തിൽ ഒരല്പം കള്ളത്തരം അറിയാതെ കടന്നുവന്നോ എന്ന് പറഞ്ഞു തീർന്നതിന് ശേഷം എനിക്ക് തോന്നി..

അമ്മായി ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് കയറി സ്റ്റീൽ കപ്പിൽ തിളപ്പിച്ചാറിയ വെള്ളം പകർത്തിയെടുക്കുന്നതുകണ്ടു..
“……….ഇന്നെന്താ നേരത്തെ കിടക്കുന്നേ??
എന്താ അമ്മായി… എന്തേലും മേലായ്കയുണ്ടോ???
ഡോക്ടറുടെ അടുത്ത് പോണോ നാളെ???”

സാധാരണ പതിനൊന്ന് പന്ത്രണ്ടുമണിയാവാതെ അമ്മായി കിടക്കാറില്ല..
അതുവരെ തിണ്ണയിൽ കാലും നീട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതു കാണാം..
വരാന്തയിൽ നിന്ന് നേരിട്ട് വാതിലുള്ള പുറത്തെ മുറിയിലാണ് അമ്മായി കിടക്കാറ്…
അതുകൊണ്ടുതന്നെ സാധാരണ, വൈകുന്നേരം ഏതാണ്ട് പത്തുമണിയാവുമ്പോൾ ഞാൻ വീട്ടിനകത്തേക്കുള്ള വാതിലടച്ചു കിടക്കും..

“……….എനിക്കൊരു മേലായ്കയുമില്ല….
നീ ഉള്ള നേരംകൊണ്ട് നിന്റെ മേലായ്ക മാറ്റാൻ നോക്ക്…
ഞാൻ വാതിലടച്ച് കിടക്കാൻ പോവാ…
നീ ഉമ്മറത്തെ വാതിലടച്ച് ചുറ്റോറം ഉള്ള ലൈറ്റൊക്കെ ഓഫ് ചെയ്തോ…”
അടുക്കളയിൽ നിന്ന് വെള്ളമെടുത്ത്, ഞാൻ ചോറുണ്ടുകൊണ്ടിരുന്നിരുന്ന ചെറിയ ഇടമുറിയിലേക്ക് കടന്ന അമ്മായി ഒന്ന് നിർത്തി…
പിന്നെ എന്റെ മുഖത്തേക്ക് നോക്കി… ഒരു കള്ളച്ചിരിയോടെ…

“……….ഒരു പായും ബെഡ്ഷീറ്റുമെടുത്ത് ഈ മുറിയിലേക്കിട്ടോടി റംലോ..
ആ വിറകുപുരേൽ വല്ല പാമ്പോ ചേമ്പോ ഒക്കെ ഉണ്ടെങ്കിലോ…
റൂമിൽ കിടന്നിട്ട് മോനെ ഉണർത്താൻ നിക്കണ്ട…
പിള്ളേര് എണീറ്റാൽ പിന്നൊന്നും നടക്കില്ല…..”

അമർത്തി ചിരിച്ചുകൊണ്ട് അമ്മായി പുറത്തേക്ക് നടന്നപ്പോൾ, തൊണ്ടയോളം എത്തിയ ചോറുരുള താഴോട്ടിറങ്ങാതെ ഇടയിൽ തങ്ങി….

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025