Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാച്ചുവിൻറെ ലോകം 2

ഐഷ ഒന്നു ആലോചിച്ചട്ടു ….

“”മ്മ്മ് നോക്കണം നമ്മുടെ മോളുടെ ഉള്ളിൽ എന്തോ കനൽ കിടന്നു ചികയുന്നുണ്ട്.. നോക്കട്ടെ

രേവതി : എന്നാ നീ ചെല്ല് . എനിക്ക് ഒന്നു മേല് കഴുകണം…. രേവതി തോർത്തു മെടുത്തു പുറത്തെ ബാത്റൂമിലേക് പോയി….

ഐഷ എന്ത്‌ ചെയ്യും എന്നാലോചിച്ചു ..

അനിതയുടെ റൂമിലേക്കു പോയി. കൊച്ചിനെ തോട്ടിൽ കിടത്തി അനിതാ കട്ടിലിൽ കിടന്നു എന്തോ ആലോചിക്കുവാണ്…..

അവൾ ഐഷയെ കണ്ടപ്പോൾ

പെട്ടന്ന്

“” എന്താണ് ഉമ്മി ….

ഐഷ അവളെ നോക്കി ചിരിച്ചു

“”ഇന്നു എന്റെ മോൾടെ കൂടെ കിടക്കാം എന്നു കരുതി….

അവൾ പറഞ്ഞപ്പോഴും അനിത ഒന്നും മിണ്ടീല….

ഐഷ അവളെ നോക്കി….

“”മോൾക് ഇഷ്ടമല്ലെങ്കി ഉമ്മി പൊയ്ക്കോളാ…. “”

അയ്യോ അങ്ങനെ ഒന്നുല്ല ഉമ്മി ഇവിടെ കിടന്നോ…..

ഐഷ :അവളുടെ അടുത്ത് വന്നു അവളുടെ വീണു കിടക്കുന്ന മുടി മാടി ഒതുക്കി വാത്സല്യപൂർവ്വം അവളുടെ മുടിയിൽ തലോടി അവളുടെ നെറുകയിൽ ചുംബിച്ചു…..

അവൾ ചുംബിച്ചു കൈഞ്ഞപ്പോൾ അനിതയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒലിക്കാൻ തുടങ്ങി…..

ഐഷ പെട്ടന്നു മുഖം എടുത്തു സങ്കടപെടുന്ന അവളെ അവളുടെ മാറോടു അടുപ്പിച്ചു…..

അത് കു‌ടി ആയപ്പോൾ അനിത പൊട്ടി കരയാൻ തുടങ്ങി…..

ഐഷക്കു മനസ്സിലായി അവളുടെ ഉള്ളിൽ എന്തോ കിടക്കുന്നുണ്ട്….

ഐഷ : ഉമ്മിടെ പൊന്നു ഇങ്ങനെ വിഷമിച്ചു ഇരിക്കല്ലേ നിനക്ക് അറിയാലോ എന്റെ സ്വന്തം മോളായാ ഞാൻ നിന്നെ കണ്ടിട്ടുള്ളു…. എനിക്കറിയാം എന്റെ മോൾ എന്തോ ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്…. ഉമ്മിനോട്‌ പറ ഉമ്മി ആരോടും പറയില്ല….

അനിത അവളെ നോക്കി കൊണ്ട്

“”” എനിക്ക് അത് ഉമ്മിനോട് പറയാൻ പറ്റില്ല ഉമ്മി……… അവൾ വീണ്ടും ഏങ്ങൽഅടിച്ചു കരയാൻ തുടങ്ങി……

ഐഷ : മോളോട് ആരെങ്കിലും മോശമായി പെരുമാറിയോ….

ഐഷ അവളോട് ചോദിച്ചപ്പോ..

അനിത മൂളുക മാത്രം ചെയ്തതും ഐഷക്കു വല്ലാതായി…..

ഇനി പാച്ചു എങ്ങാൻ എന്തെങ്കിലും അത് കൊണ്ടാണോ ഇവൾകു ഇപ്പൊ അവനോട് വെറുപ്പ്……

ഐഷ അനിതയോട്

“”മോളെ ഉമ്മിനോട് പറ എന്തിനാ ഇങ്ങനെ നിന്റെ ഉള്ളിൽ കുഴിച്ചു മൂടുന്നത്…..

അനിതാ :ഉമ്മി ആരെങ്കിലും അറിഞ്ഞാൽ എനിക്ക് പേടിയാണ് ഉമ്മി. അച്ഛനും വാപ്പിയും അറിഞ്ഞാൽ… അവർ ഉറപ്പായിട്ടും പ്രശ്നം ഇണ്ടാകും…..

അവൾ അത് പറഞ്ഞപ്പോൾ ഐഷക്കു എന്താണ്ടു ഉറപ്പായി അതെ അവൻ പാച്ചു തന്നെ…….

“”ആ കുരുത്തംകേട്ടാ മോനെ ഞാൻ ഒന്നു കാണട്ടെ എന്റെ മോൾടെ ജീവിതം തകർത്ത അവനെ ഞാൻ ഇന്നു കൊല്ലും…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025