“”വൗ….. എന്ത് ക്യൂട്ടാ…… എന്റെ ഉമ്മിക്കുട്ടി….. എനിക്ക് പെണ്ണ് നോക്കുമ്പോ ഇതു പോലത്തെ ഒരു മൊഞ്ചത്തിയെ നോക്കിയമതി…..
അവൾ ചിരിച്ചു കൊണ്ട്….
എന്തിനാ ഇതു പോലത്തെ എന്നാ നീ എന്നെ തന്നെ അങ്ങ് കെട്ടിക്കോ…..
അവൻ അപ്പൊ അവളെ നോക്കി പറഞ്ഞു……
എപ്പോ കെട്ടിഎന്നു ചോദിച്ചാ പോരെ…..
അയ്യോടാ…. ഇപ്പൊ ആലോചിക്കാട്ടാ.. നിന്റെ വപ്പിനോട് ഒന്നു പറയട്ടെ…
അയ്യോ ചതിക്കല്ലേ ഉമ്മി…….
അവൾ അവന്റെ കവിൾ തലോടി
“ഞങ്ങൾ പോകാൻ നോക്കട്ടെ നിന്നോട് വന്നട്ടു കൊഞ്ചാൻ നിക്കാട്ടാ..
ഉമ്മാ ….
അവൾ അവന്റെ കവിൾ ഒരു ഉമ്മ കൊടുത്തു….
ഐഷയും രേവതിയും അവരോട് പറഞ്ഞു അവിടുന്ന് യാത്രയായി…
അവർ പോയി കുറച്ചു കയിഞ്ഞു….
പാച്ചു ബോറടിച്ചു അവിടെ ഇരുന്നു അവന്റെ ബുക്കുകൾ നോക്കി കൊണ്ടിരിക്കേണ്….
അവൻ എന്തയാലും അറിയാം ചേച്ചി എന്നെ അന്നെഷികൂല…….
പെട്ടന്ന് തന്നെ….
കണ്ണാ….. കണ്ണാ ….. കണ്ണാ…………….
അവന്റെ ചേച്ചിയുടെ തേനൂറും മൊഴികൾ അവന്റെ കാതിലേക്ക് വന്നപ്പോൾ. അവനു സന്തോഷം തോന്നി…..
അവൻ ബുക്ക് ഒക്കെ മടക്കി.. നേരെ ചേച്ചിടെ റൂമിലേക്ക് ചെന്നു…
പാച്ചു :എന്താ ചേച്ചി എന്നെ വിളിച്ചേ.
അനിത :കണ്ണാ മോൻ ഒന്നു വാവനെ പിടിക്കോ ചേച്ചി ഒന്നു കുളിക്കട്ടെ ഒന്നാന്തി അല്ലെ അമ്പലത്തിൽ പോകണം….
പാച്ചു :അതിനെന്താ ചേച്ചി…..
അവൻ വാവയെ അവളുടെ കയ്യിൽ നിന്നും വാങ്ങി…
അവൾ നേരെ ഒരു തോർത്തും എടുത്തു ബാത്റൂമിലേക് കയറി….
അവൻ വാവയെ കൊഞ്ചിച്ചു അവിടെ ഇരുന്നു .
ഒരു അരമണിക്കൂറിനു ശേഷം അവൾ റെഡി ആയി വന്നു…. വെള്ള സെറ്റ് സാരിയിൽ ബെൽവെറ്റിന്റെ കരിനീല ബ്ലൗസ് മുടി കെട്ടാതെ താഴേക്കു വിരിച്ചു ഇട്ടു രണ്ട് കയ്യിലും പൊന്നിന്റെ കനമുള്ള രണ്ട് കടക വളകൾ കാതിൽ ജിമിക്കി സാരി ശെരിക്കും കൂട്ടി പിടിച്ചാണ് ചേച്ചി ഇടുത്തേകുന്നതു.ഒരു സ്വർണ്ണമാലയുണ്ട് കഴുത്തിൽ പക്ഷെ താലിയല്ല. ചേച്ചി എന്റെ കയ്യിൽ നിന്നും മോളുനെ വാങ്ങിയപ്പോൾ ഒരു മിന്നായം പോലെ ചേച്ചിയുടെ പളുങ്ക് പോലെ തിളങ്ങുന്ന വയർ കണ്ടു. ചേച്ചി പെട്ടന്നു തന്നെ സാരി കൂട്ടി പിച്ചു എന്റെ നോട്ടം മാറ്റി.. മനസ്സിൽ ചെറിയ പേടി തോന്നി ചേച്ചി എങ്ങാൻ കണ്ടു കാണുമോ…..
ഇറങ്ങാൻ നേരം ചേച്ചി
“”കണ്ണാ … നി ഇങ്ങനെയാ അമ്പലത്തിൽ വരുന്നേ… ഒരു മുണ്ടും ഷർട്ടും ഇടുത്തൂടെ നിനക്ക്…
പാച്ചു :ചേച്ചി അതിനു എനിക്ക് അങ്ങൊട് കേറാൻ പറ്റില്ലല്ലോ
അനിത :അതിനെന്താ നീ തോഴണ്ട പുറത്ത് നിന്ന മതി എന്തയാലും ഭഗവതിടുത്തു പോകുവല്ലേ എന്റെ കുട്ടൻ ചേച്ചി പറഞ്ഞ കേട്ടെ……
