Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 1

മെക്കാനിക്കൽ ജിത്തു സൈഡ് ആയി അങ്ങനെ ഷഡി ബ്രാ വില്പന തുടങ്ങി…

കുറ്റം പറയരുതല്ലോ മിതമായ വിലയും നാടൻ സാധനം മോഡേൺ ലുക്കില് കിട്ടാൻ തുടങ്ങിയൊണ്ട് ഇന്റർനാഷണൽ ബ്രാൻഡ് വിട്ടു പ്രായ ഭേദ  മന്യേ  പെണ്ണുങ്ങൾ സാധനം വാങ്ങി തുടങ്ങി..

അങ്ങനെ ഇടക്ക് ഷിപ്മെന്റ് എടുക്കാൻ ജിത്തു നേരിട്ടു കൊച്ചിയിൽ പോകാൻ തുടങ്ങി.

അവന്റെ കല്യാണ നോട്ടം നാട്ടിൽ തകൃതി ആണ്…. ‘അമ്മ മായ ഓടി നടന്നു പെണ്ണ് കാണുന്നു…

ജിത്തുവിനാണെങ്കിൽ സംഗതി മടുത്തു..

ചായ കുടിക്കാൻ ചായക്കട വാങ്ങണ്ടല്ലോ എന്നും പറഞ്ഞു കൊച്ചിയിൽ തന്റെ വെടി വഴിപാടിന് അവൻ തുടക്കം കുറിക്കാൻ ഒരുങ്ങി..

പഴയ കളിക്കൂട്ടുകാരൻ ഒരുത്തൻ ആസാദ്…. പേരുപോലെ തന്നെ ആൾക്കാരുടെ കുണ്ണക്ക് ആസാദി കൊടുക്കുന്ന മാന്യൻ…

അവനെ കണ്ടു പിടിച്ചു തന്റെ ഷിപ്മെന്റ് നാട്ടിലേക്കു വിട്ടു ജിത്തു പഴയ സുഹൃത് ബന്ധം ഒന്ന് കൂട്ടി ഉറപ്പിച്ചു..

നല്ല ഓസ്‌ട്രേലിയൻ സ്കോച്ച് ഒരെണ്ണം അവന്റെ അണ്ണാക്കിലേക്കു ഒഴിച്ച് കൊടുത്തു തന്റെ ഇങ്ങിതം വെളിപ്പെടുത്തി..

ആസാദ്: എന്റെ പൊന്നു മൈരേ… നിനക്കെത്ര പൂറു വേണം ഈ അളിയൻ ഒപ്പിച്ചു തരാമെടാ…

ജിത്തു: എടാ …. ഒരുപാടൊന്നും വേണ്ട.. ഒരു നല്ലതു.. മുട്ടിയിട്ടു പാടില്ലെടാ…

 

ആസാദ് അവന്റെ ചുമലിൽ കൈ വച്ച്.. മുത്തേ.. നീ വാടാ…..

അവനെയും കൂടി ആസാദ് നേരെ കച്ചേരിപ്പടി ഉള്ള ഒരു അപാർട്മെന്റിന്റെ മുന്നിൽ എത്തി.

 

ലിഫ്റ്റിൽ കയറി 6ആം  നമ്പർ ഞെക്കി.. ആറാമത്തെ നിലയിൽ 12 മത്തെ ഫ്ലാറ്റിൽ കാളിങ് ബെൽ അടിച്ചു..

ഒരു 39 -40  തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു .. കാണാൻ കനിഹ മോഡൽ കൊള്ളാലോ..

 

ഹാ വാ ആസാദ് .. എന്തൊക്കെയാ..

അവർ അകത്തു കയറി ഇരുന്നു..

ഷീന ചേച്ചി ഇത് എന്റെ ഒരു  ഫ്രണ്ട് ആണ്.. ആൾക്ക് ഭയങ്കര തണുപ്പാണെന്നേ .. ഒന്ന് ചൂടാക്കണം ആയിരുന്നു…

ഷീന: ഇപ്പോ ഇവിടെയോ.. കുട്ടികൾ സ്കൂൾ വിട്ടു വരില്ലേ.. പിന്നെ ഭർത്താവിന്റെ അമ്മയും ഉണ്ട്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025