Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാരിജാതം പൂത്തപ്പോൾ

 

ഇപ്പോ ആവള് വരാറ് പോലും ഇല്ലാ.അതിന്റെ കാരണം എന്താ എന്ന് പോലും മനസ്സിൽ ആവുന്നില്ല.

 

 

അ സമയത്തിൽ ആണ് സദാശിവന്റെ മരണം. പിന്നെ എല്ലാം ഏറ്റ എടുത്തത് അയാളുടെ മകൻ അനൂപ് ആയിരുന്നു.

 

അനൂപ് ആൾ ഒരു പാവം പയ്യൻ ആയിരുന്നു. അവൻ കണ്ടാൽ ആർക് ആണ് എങ്കിലും ഇഷ്ടം തോന്നി പോവും.

 

അങ്ങനെ അച്ഛന്റെ മരണ ശേഷം അച്ഛന്റെ കാര്യങ്ങൾ എല്ലാം നോക്കി നടത്തി കൊണ്ട് ഇരുന്നു.

 

അങ്ങനെ ഇരിക്കുന്ന സമയത്തിൽ ആയിരുന്നു അവൻ വൈഷ്ണവിയെ കാണുന്നത്.

 

അവളെ കണ്ട മാത്രയിൽ അവൻന് അവളെ ഇഷ്ടം ആയി.

 

 

അവൻ അവളുടെ പുറകെ നടക്കാൻ തുടങ്ങി. അവൾ എവിടെ പോയാലും അവനും ഒപ്പം ഉണ്ടാരുന്നു.

 

ഒരിക്കൽ അവൻ അവളെ പിന്തുടരുന്നു കൊണ്ട്യിരുന്നു സമയത്തിൽ അവൾ തിരിഞ്ഞു.

 

: എന്താടോ താൻ ഒത്തിരി ദിവസം ആയെല്ലോ എന്റെ പുറകെ നടക്കാൻ തുടങ്ങിട്ടു. എപ്പോഴും വാല് പോലെ താൻ ഉണ്ട്ല്ലോ.

 

 

:ഡോ എനിക്ക് ആണ് പാടത്തിൽ വെച്ചു കണ്ടപ്പോൾ മുതൽ തന്നെ ഇഷ്ടം ആയി അതാ പുറകെ വന്നത്.

 

 

:എന്നാൽ അ ഇഷ്ടം എനിക്ക് ഇഷ്ടം അല്ല. ഇനി എന്റെ പുറകെ വന്നാൽ നിന്റെ മുഖം അടിച്ചു ഷേപ്പ് മാറ്റും എന്നും പറഞ്ഞു അവള് നടന്നു.

 

എന്നാൽ അവൻ അതിൽ നിന്നും പിന്തിരിയാൻ അവൻ തയ്യാർ അല്ലാരുന്നു. ഒരു ദിവസം അവൻ അവളുടെ പുറകെ ഉള്ള നടത്തം നിർത്തി.

 

 

 

അവനെ പുറകെ അന്ന് കണ്ടില്ലാ. അവൻനെ കാണാത്തതു കൊണ്ട് അവൾക് എന്തോ പോലെ തോന്നി.അന്ന് ആണ് അവൾക് മനസ്സിൽ ആയതു താനും അവനെ സ്നേഹിക്കുന്ന എന്ന്.

 

 

തിരിച്ചു അറിവ് അവൾക് വന്നു തുടങ്ങി. തന്നെയും സ്നേഹിക്കൻ ഒരു ആൾ ഉണ്ട് എന്ന് അവളുടെ മനസ്സിൽ നിറഞ്ഞ ഏതോ ടൈംയിൽ അവന്റെ ഇഷ്ടത്തിന് ഒപ്പം അവൾ നിന്നു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025