Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാറുവിന്റെ വെളിപാട്

കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു. അല്പം ഭയവും ആകാംഷയും കോരിതരിപ്പും വെളിവായിരുന്ന തന്നിൽ,  ഒരു സ്വഭാവികത വരുത്താൻ പാറു ശ്രമിച്ചു.
“അങ്കിൾ ഇനി എന്നു വരും..”
“ഓ.. ചാച്ചൻ പോയിട്ട് 8 മാസം അല്ലെ ആയുള്ളൂ.. ഇനിയിപ്പോൾ അടുത്ത കൊല്ലമേ വരുള്ളൂ.. ”
“ആഹ്‌.. ”
“എന്താടി.. നിനക്ക് വല്ലതും മേടിച്ചുകൊണ്ട് വരണോ.. ”
“അയ്യോ.. അതല്ല.. ഞാൻ ചോദിച്ചെന്നെ ഉള്ളു ”
“അതിനെന്താടി.. നിനക്ക് എന്തേലും വേണമെങ്കിൽ പറഞ്ഞോ.. ”
“ശോ… വേണ്ട.. ഞാൻ ചുമ്മാ ചോദിച്ചതാ.. ”
ഷീന ചായ കുടിച്ചില്ല എന്ന് പാറു ശ്രദ്ധിച്ചു.
“ആന്റി ചായ കുടിച്ചില്ലേ.. ”
“ഇല്ലെടി.. കഴിച്ചിട്ട് എണീറ്റിട്ട് ഉണ്ടാക്കണം.. ”
“ഞാനുണ്ടാക്കാം.. “എന്ന് പറഞ്ഞ് പാറു കസേരയിൽ നിന്ന് എണീറ്റു. കഴിഞ്ഞ ദിവസം ചായ ഉണ്ടാക്കിയ സമയത്ത് നടന്ന കാര്യം പെട്ടെന്ന് മനസ്സിൽ പൊന്തിവന്നതുകൊണ്ടാകാം പാറുവിന്റെ നെഞ്ചിടിപ്പ് കൂടി. ഫ്രിഡ്ജിൽ നിന്ന് പാൽ എടുത്ത് വെള്ളം ചേർത്ത് ചായ കാച്ചാൻ തുടങ്ങിയ പാറു വീണ്ടും എന്തൊക്കെയോ ഷീനയുമായി സംസാരിച്ചു.
“നിന്റെ ചേട്ടൻ എനി എന്നാ വരുന്നേ.. ”
“എനി അവർക്ക് ക്രിസ്മസിനെ അവധി കാണു.. ”
“അവന്റെ കല്യാണം ഒന്നും ആലോചിക്കുന്നില്ലേടി.. ”
“മ്മ്… ചേട്ടൻ മടിയനാ.. ഇപ്പോൾ എങ്ങും വേണ്ട എന്നാ പറയുന്നേ.. ”
കഴിച്ചു കഴിഞ്ഞ ഷീന പാത്രം എടുത്ത് സിങ്കിന്റെ അടുത്തേക്ക് പോയി.
“ആഹാ.. അപ്പോൾ നിനക്കാണോ ഉടനെ കല്യാണം വേണ്ടേ… “പാത്രം കഴുകി വെയ്ക്കവേ കളിയാക്കി കൊണ്ട് ഷീന ചോദിച്ചു.
“യോ…എനിക്കൊന്നും വേണ്ട കല്യാണം..”
നാണത്താൽ ചിണുങ്ങി പാറു പറഞ്ഞു.
“അത് തിളച്ചെടി.. അതിന്റെ തീ കുറയ്ക്ക്.. “പാത്രം വെച്ച ശേഷം അടുപ്പിന്റെ അടുത്തേക്ക് വന്ന് ഷീന പറഞ്ഞു.
“ആ പിന്നെ.. കല്യാണം വേണ്ട പോലും.. ഒന്ന് പോടീ അവിടുന്ന്.. “നാണത്താൽ ചിരിച്ച്, തിളച്ച ചായ ഇളക്കി നിന്നിരുന്ന പാറുവിന്റെ ചന്തിയിൽ ഷീന നല്ലൊരു പിച്ച് കൊടുത്തു.
“ആവു.. നോവുന്നു.. ”
‘അയ്യോടാ.. ‘ എന്ന് പറഞ്ഞ് പാറുവിനെ പുറകിൽ നിന്ന് അരക്കെട്ടിലൂടെ കെട്ടിപിടിഛ് ഷീന അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“മതി.. അതിന്റെ തീ നിറുത്തിയിട്ട് വാങ്ങി വെയ്ക്ക്..”
പുറകിൽ നിന്ന് ഷീന പുണർന്ന സുഖത്തിൽ ആയിരുന്നു പാറു. ഷീനയേക്കാൾ 10cm ഉയരം കുറവുള്ള പാറു അവരുടെ കരവലയത്തിൽ ഒതുങ്ങി നിന്നു. തന്റെ മെലിഞ്ഞ ശരീരത്തിൽ ഷീനയുടെ ഉറച്ച മാംസളമായ ശരീരം പിന്നിൽ നിന്ന്  അമരുന്നത് പാറു അറിഞ്ഞു. അരക്കെട്ടിലും വയറിലും ആന്റിയുടെ കൈകൾ ചിത്രം വരച്ചത് പാറുവിൽ ഒരു സുഖം ഉണർത്തി. അരക്കെട്ടിൽ നിന്ന ആന്റിയുടെ കൈകൾ പൊടുന്നനെ താഴേക്കിറങ്ങി തന്റെ സ്വകാര്യഭാഗത്തിൽ, തലേന്നത്തെ പോലെ, തടവുന്നത് പാറു അറിഞ്ഞു.
താൻ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിച്ചിരുന്ന സുഖം, എന്തെന്ന് അറിയാത്ത ആ അനുഭൂതിയിൽ പാറു പതിയെ അലിയാൻ തുടങ്ങി. യാന്ത്രികമായി പാറു,   ചായ പാത്രത്തിൽ തവി ഇട്ട് ഇളക്കി കൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025