സമയം പരിമിതം ആണ് എത്രയും പെട്ടെന്ന് അടുത്ത ഭാഗം സെറ്റ് ആക്കാം…
ഇത് മഞ്ഞു മലയുടെ ഒരു അറ്റം മാത്രം ആണ്. ബാക്കി
“രാജേഷേട്ടാ ഞാനിപ്പോഴും പറയുന്നു ഇവിടം സേഫ് അല്ല ”
കുറേ അക്ഷര തെറ്റുകളും നാറേഷൻ മിസ്റ്റേക്ക് കളും എല്ലാം ഉണ്ടെന്നു അറിയാം. എല്ലാം സെറ്റ് ആക്കാൻ ശ്രെമിക്കാം. ഉറപ്പൊന്നും പറയാൻ ഞാൻ ആളല്ല. ഹുസ്ബൻഡും കൊച്ചും പോയതിനു ശേഷം പണി എല്ലാം കഴിച്ചു ബാക്കി സമയം ഉപയോഗിച്ചു എഴുതിയതാണ്. കൊടുങ്ങല്ലൂർ നെ മോശം ആക്കി ഒന്നും എഴുതിയിട്ടില്ല. എന്റെ സ്ഥലം ആണ് എന്തെങ്കിലും വിഷമം സംഭവിച്ചിട്ടുണ്ടെങ്കിൽ സോറി.
എന്ന് ഒരു എളിയ കഥ കാരി ഗോമാതാ..
തുടരും…..
