അടിക്കണ്ണെണ്… ആഹ്ഹ്ഹ് ചിലപ്പോൾ നിന്റ കെട്ടിയോൻ അടിച്ച കാരണം ആയിരിക്കും സ്നേഹം….
മമ്മി : (സംശയത്തോടെ ) അടിച്ചാൽ അങ്ങിനെ ഉണ്ടാവോ?
ആന്റി : ഉണ്ടാവോന്നാ…. ആഹ്ഹ് നിന്റ കെട്ടിയോൻ ആദ്യമായി ആണല്ലേ കുടിക്കുന്നത്.. എടൊ ഇതു കുടിച്ചാൽ വികാരം കൂടും…. ഞാൻ ഇന്നു എയറിലായിരിക്കും
മമ്മി ആന്റിയെ ഒന്ന് തള്ളി പൊട്ടി ചിരി…. പുറകിൽ ലിജോ വന്നു തോണ്ടി.. ഞാൻ ഞെട്ടി
ഞാൻ :നീ ആയിരുന്നോ,
ലിജോ : എന്താ ചേട്ടാ…. പരുപാടി
ഞാൻ : ടാ നീ ഇപ്പോ എന്റെ റൂമിലോട്ടു പോ… Pls എല്ലാം ഞാൻ വന്നിട്ട് പറയാം….എന്നെ ചോദിച്ചാൽ ഇപ്പോ വരും ഫ്രണ്ടിന്റെ ഒപ്പം പോയി എന്ന് പറ
ലിജോ : അതിനെന്താ ചേട്ടാ സോറി ഒക്കെ…. ഞാൻ പോണു
അവൻ വാതിൽ തുറന്നതും അവര് ചിരി നിർത്തി… മമ്മി യെ ഒരു നോട്ടം
മമ്മി : മോനെ സൈമൺ എവിടെ…
ലിജോ : ആന്റി ചേട്ടൻ ഒരു ഫ്രണ്ടിന്റെ ഒപ്പം പോയി… ജോലി ടെ ആവിശ്യത്തിന..
മമ്മി : ആണോ… മോനു ഭക്ഷണം എടുക്കണോ ഇപ്പോ…
ലിജോ :ചേട്ടൻ വന്നിട്ട് മതി ആന്റി….. അമ്മേ ഞാൻ ചേട്ടന്റെ മുറിയിൽ ഉണ്ടാവും
ആന്റി : ശെരി മോനെ….
അവൻ അതും പറഞ്ഞു മമ്മിയെ നോക്കി വെള്ളമിറക്കി പോയി… മമ്മി ഷൈനി ആന്റി യെ നോക്കി
മമ്മി : നിന്റ മകനെ വേഗം പെണ്ണ് കെട്ടിച്ചോ…. അവനു നോട്ടം മാത്രം പോരാഞ്ഞു ഇപ്പോ തൊടാനും തുടങ്ങി…
ആന്റി : (ഒന്ന് വിക്കി ) അത് അവനും ചെറുത് അടിച്ചു…. സൈമനും ചേർന്ന്
“ആന്റി എന്തൊക്കെയാ പറയണത്… മമ്മി എന്നെ കൊല്ലും ഇന്നു… ഞാൻ തലയിൽ കൈ വെച്ചു മനസ്സിൽ പറഞ്ഞു
മമ്മി : അആഹ് ആ… അവൻ ഇങ്ങു വരട്ടെ…. അവൻ അടിച്ചതും പോരാഞ്ഞു കൊച്ചു ചെറുക്കനും കൊടുത്തിരിക്കുവാ..
ആന്റി : അവൻ 10ത്തിൽ സ്കൂളിൽ ഫസ്റ്റ് ആയപ്പോ അവന്റെ അപ്പൻ തന്നെയാ കൊടുത്തത്…
മമ്മി : ആഹ്ഹ് നല്ല പഠിക്കാൻ കഴിവുള്ള ചെക്കനാണ് നിങ്ങള് തന്നെയാ അവനെ ഇങ്ങനെ ആക്കിയത് അനുഭവിച്ചോ
അത് കേട്ടതും ആന്റി കരഞ്ഞു… മമ്മിക്ക് മനസിലായി പറഞ്ഞത് അല്പം കൂടി പോയെന്നു. മമ്മി ആന്റിയെ കെട്ടി പിടിച്ചു
മമ്മി : കരയല്ലെടി ഞാൻ തമാശ പറഞ്ഞതാ….. അവൻ എന്റെയ്യും മോൻ അല്ലെ.. ഇതൊക്കെ ഒരു തെറ്റല്ലെടി… ഒരു പ്രായമാവുമ്പോ മാറിക്കോളും….നീ നൈറ്റി ടെ ഹുക് ഇട്ടേ…. നിന്റ കെട്ടിയോൻ മാത്രമല്ല ഇവിടെ ഉള്ളത്
അത് കേട്ടതും ആന്റി മെല്ലെ ചിരിച്ചു എന്നിട്ട് ഹുക് നേരെ ആക്കി….
മമ്മി : ഇനി എന്റെ കെട്ടിയോൻ നിന്റെ ഈ കാഴ്ച്ച കണ്ടിട്ടാണോ ഇളക്കം
