യശോദ അയൽവക്കത്തു പോയ ഒരു ദിവസം തക്കം പോലെ തന്റെ മരുമകളോട് ഇതിനെപ്പറ്റി തിരക്കാൻ നായർ തീരുമാനിച്ചു. ഭാര്യ പോയതിനു പിന്നാലെ സുകന്യ എവിടെയെന്ന് തിരക്കി നായർ വീടിന്റെ അടുക്കള ഭാഗത്തേക്ക് ചെന്നു. അലക്ക് കല്ലിന്റെ അടുത്ത് നിന്ന് കല്ലിൽ തുണി വീഴുന്ന ശബ്ദം കേട്ട് നായർ അങ്ങോട്ട് വച്ചു പിടിച്ചു. അടുക്കള വാതിലിനു പുറത്തെത്തിയ നായർ വീടിന്റെ പുറകിൽ വലതു മൂലയ്ക്കലായി നിന്ന് തുണി കഴുകുന്ന സുകന്യയെയാണ് കണ്ടത്. വീട്ടിൽ നിന്ന് കൊണ്ടുവന്ന നൈറ്റിയാണെന്ന് തോന്നുന്നു. ഉള്ളിലെ പാവാടയിലെ വള്ളിയിൽ മടക്കി കുത്തിയിരിക്കുന്നു. മുട്ടിനു മുകളിൽ നിൽക്കുന്ന നൈറ്റിയുടെ താഴേക്ക് സോപ്പു പതയിൽ കുളിച്ച അവളുടെ വെളുത്ത കാലുകൾ കണ്ടു. എന്തു നിറം.കണങ്കാലിൽ ചുറ്റിക്കിടക്കുന്ന സ്വർണ്ണപാദസരം. പുറംതിരിഞ്ഞു നിന്ന് ബക്കറ്റിൽ നിന്ന് തുണിയെടുക്കുന്ന അവളുടെ ഉലയുന്ന നൈറ്റികൾക്ക് മുകളിലേക്ക് നോട്ടമെത്തിയപ്പോൾ അൽപം തള്ളി നിൽക്കുന്ന ആ ഉരുണ്ട ചന്തികളുടെ ഇടയിലേക്ക് നൈറ്റി കേറി നിൽക്കുന്നത് കണ്ട് ഒന്ന് നായർ വെള്ളമിറക്കി. പള്ളീ എന്തൊരു മുതലാണ് ഇവളെന്നു അയാൾ മനസിലും പറഞ്ഞു പോയി. ഇളകുന്ന ആ പിന്നാമ്പുറത്തിൽ തന്നെ നോട്ടം ചെലുത്തിക്കൊണ്ട് നായർ അവളുടെ അടുത്തേക്ക് ചെന്ന് മുരടനക്കി.
പിറകിൽ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സുകന്യ കണ്ടത് തന്റെ നേർക്ക് ഉറ്റുനോക്കുന്ന അമ്മായിയപ്പനെയാണ്. അലക്കാനായെടുത്ത തുണി കല്ലിൽ വച്ച് അവൾ തിരിഞ്ഞ് നിന്നു. കഴുത്തിലെ വിയർപ്പൊഴുകുന്നത് പയ്യെ അവളൊന്നു തുടച്ചു.
“എന്താ അച്ഛാ…” സുകന്യയുടെ ചോദ്യം കേട്ട് അവളുടെ നൈറ്റിയുടെ മുന്നിലായി എഴുന്നു നിൽക്കുന്ന ഗോപുരങ്ങളിൽ നിന്ന് കണ്ണെടുത്ത് നായർ ഒന്നു ചുമച്ചു…
“മോളോട് ഒരു കാര്യം ചോദിക്കണമെന്ന് കുറച്ച് ദിവസമായി കരുതുന്നു… മോൾടെ മുഖത്തെന്താ ഒരു തെളിച്ചമില്ലാത്തത്…” നായരുടെ ചോദ്യം കേട്ട് അവൾ തല കുനിച്ചു. മുഖത്തെ വിഷാദഭാവം മറയ്ക്കാൻ കഴിയുന്നില്ല. നായരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൾ അയാളോട് മനസ്സ് തുറന്നു. തന്നെ ഇത്ര സ്നേഹത്തോടെ പരിചരിക്കുന്ന തന്റെ ഭർതൃ പിതാവിനോട് ഇത് പറയുന്നതിൽ തെറ്റില്ലെന്ന് അവൾക്ക് തോന്നി.
“അത് അച്ഛാ… ജയേട്ടൻ…”അവൾക്ക് തുറന്ന് പറയാൻ പറ്റിയില്ല.
