Kambikuttan Malayalam

Sex stories Kambikuttan kambikathakal

പച്ചക്കാമം

രണ്ടു സൈഡും കൈതയുടെ മുള്ളു നിറഞ്ഞു നില്കുന്നു. പാടവരമ്പത്തൂടെ ആര് വന്നാലും ഇരുവരെയും കാണാൻ സ്വല്പം ബുധിമുട്ടായിരുന്നു. ആ ഒരു ധൈര്യത്തിലുമാണ് സുകന്യ അവന്റെ വാക്ക് കേട്ട് ഇറങ്ങാമെന്നു തീരുമാനിച്ചതും. എന്നും കുളിക്കുന്ന പുഴ ഇപ്പൊ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നത് കൊണ്ടാണ് ഈ ചെറിയ പുഴയിൽ ഇരുവരും കുളിക്കാൻ വരുന്നത്.

“പേടിയുണ്ടെങ്കിൽ എന്റെ കൈ ഇന്നാ” എന്ന് പറഞ്ഞുകൊണ്ട് ശരത് കൈ രണ്ടും നീട്ടി. സുകന്യ അവന്റെ കയ്യില് പിടിച്ചു പയ്യെ ഇറങ്ങി.

സുകന്യയെക്കാളും മെലിഞ്ഞിട്ടാണ് എങ്കിലും അവന്റെ കൈകൾക്കു നല്ല ശക്തിയുണ്ട് എന്ന് അവൾക്ക് മനസിലായി. ഇറങ്ങിയപ്പോൾ അവളുടെ അരക്കെട്ടു മുഴുവനും വെള്ളത്തിനടയിലായി. കുത്തിയൊലിക്കുന്ന വെള്ളത്തിൽ. സുകന്യയുടെ ഇടുപ്പിൽ രണ്ടു കയും വെച്ചുകൊണ്ട് അവൻ സുകന്യയെ നോക്കി. അന്നേരമവന്റെ നോട്ടത്തിൽ കാമുക ഭാവം കണ്ടതും സുകന്യക്കും എന്തൊപൊലെ ആയി.

“ചേച്ചികുട്ടി വിചാരിച്ചത് പോലെ അല്ല….നല്ല ഒഴുക്കുണ്ട് ഇന്ന്. ഇന്ന് നീന്താൻ പഠിക്കണോ?”

സുകന്യക്ക് ഉള്ളിൽ ചില മോഹങ്ങൾ പൊട്ടി മുളച്ചു തുടങ്ങി. അവളതു കാണിക്കാതെ പറഞ്ഞു.

“നീ എങ്ങനെയാണു പഠിപ്പിക്കാൻ പോകുന്നത്” സുകന്യ ചോദിച്ചതും അവൻ വെള്ളത്തിൽ നിന്നും ഏട്ടത്തിയമ്മയെ പൊക്കിയെടുത്തുകൊണ്ട് കൈകളിൽ ആക്കി. സുകന്യ അവന്റെയീ ആവേശത്തിൽ പെട്ടന്നങ്ങു വല്ലാതെയായി. ഇങ്ങനെ ഒരു അക്കിടി പറ്റുമെന്ന് വിചാരിച്ചില്ല. സുകന്യയുടെ കൊഴുത്ത വിളഞ്ഞ മുലകൾ ഇപ്പോൾ ശരത്തിന്റെ കൈത്തണ്ടയിൽ ആണ്. അവൻ കാലുകൾ ഉറച്ചു നിന്നുകൊണ്ട് സുകന്യയുടെ കണ്ണിൽ നോക്കി പറഞ്ഞു “എന്തൊരു വെയിറ്റ് ആണ് എന്റെ ചേച്ചിപെണ്ണിന്”

“ഡാ ഡാ” സുകന്യ അവന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു.

“ചേച്ചിപെണ്ണെ ഇനി കാലുകൊണ്ട് ഒന്ന് അടിച്ചേ..”

സുകന്യ അത് കേട്ട് അവളുടെ സ്വർണകൊലുസുള്ള കാലുകൾ വെള്ളത്തിൽ അടിച്ചു.

“ആ അങ്ങനെ…”

അപ്പോൾ അവൻ പയ്യെ കൈ വിട്ടു. പക്ഷെ അടുത്ത നിമിഷം സുകന്യ വെള്ളത്തിനടിയിൽ ആഴ്ന്നുപോയി. പക്ഷെ ശരത് അത് പ്രതീക്ഷിച്ചതുപോലെ തന്നെ അവൻ കൈകാലുകൾ അടിച്ചു മുങ്ങി പിടയുന്ന എട്ടത്തിയമ്മയെ അവനിലേക്ക്‌ ചേർത്ത് പിടിച്ചു.

“ഭാഗ്യം ഞാൻ അവൻ പിടിച്ചതുകൊണ്ട് ഒലിച്ചുപൊയില്ല.” പക്ഷെ ശരത് ചിരിക്കുന്നത് കണ്ടപ്പോള് തന്നെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാണ് എന്നവൾക്ക് മനസിലായത്. സുകന്യ അവനെ പിടിച്ചു നില്കുമ്പോ അടിമുതല് മുടിവരെ നനഞ്ഞിരുന്നു. സുകന്യ അവന്റെ കുറുമ്പിനു മറുപടിയായി കുസൃതിയോടെ അവനെ അടിക്കാനായി കൈ ഓങ്ങിയതും അവൻ പിറകിലേക്ക് മാറി. സുകന്യ പക്ഷെ അതിന്റെ ഫലമായി വീണ്ടും വെള്ളത്തിലേക്ക് സുകന്യ മൊത്തമായി വീണു. സുകന്യയ്ക്ക് പക്ഷെ വീണ്ടും വാശികയറി. സുകന്യ അവനെ പിടിക്കാനായി തോട്ടിൽ അവൻ പഠിപ്പിച്ചത് പോലെ കാലിട്ടടിച്ചു. അവന്റെ ഒപ്പം വേഗം നീന്തികൊണ്ട് അവനെ രണ്ടു കൈകൊണ്ട് പിടിച്ചുകൊണ്ട് സുകന്യ വെള്ളത്തിലേക്ക് മുക്കി. അപ്പൊ അവൻ മുങ്ങി താഴുമ്പോ സുകന്യയും കൈകൊട്ടി ചിരിച്ചു. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന് സുകന്യ കണ്ണിറുക്കി. അതുകേട്ടപ്പോളവനും വാശിയായി. സുകന്യയെയും വെള്ളത്തിൽ മുക്കാൻ വേണ്ടി അവളുടെതോളിൽ പിടിച്ചിട്ട് അവനും കൂടെ വെള്ളത്തിലേക്ക് മുങ്ങി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025