Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 7

അശോകന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയ ഷമിയോട് വീണ്ടും അയാൾ പറഞ്ഞു….

“ഓഹ് സോറി സുനിയുടെ ഭാര്യയാണ് അനുപമ….”

യാതൊരു പതർച്ചയും കൂടാതെ അവൾ ചോദിച്ചു….

“എന്ത് സംശയം….??

“സുനി ഇന്ന് വരുന്നുണ്ടോ എന്ന്…”

“നിങ്ങളോട് എന്തെങ്കിലും ചോദിച്ചോ….???

“ഹ്മ്… എപ്പോഴാ വിളിക്കാൻ പോകുന്നതെന്ന്….”

“എന്ത് പറഞ്ഞു….”

“ഇല്ല മറ്റന്നാൾ ആണ് വരുന്നതെന്ന് ഞാൻ പറഞ്ഞു…. അനുവുമായി മുന്നേ പരിചയം ഉണ്ടോ…???

“ഇല്ല….”

“സുനിയെ എങ്ങനെയാ പരിചയം…??

“നമ്മൾ എത്ര മണിയാകും എയർപോർട്ടിൽ ഏത്താൻ…??

ഇവൾക്ക് തന്റെ അടുത്ത് സംസാരിക്കാൻ താൽപ്പര്യം ഇല്ലന്ന് അയാൾക്ക് മനസ്സിലായി… ഒരു ജാടക്കാരി…. മനസ്സിൽ പുതിയ തരം തെറികൾ ഷമിയെ വിളിച്ച് അയാൾ വണ്ടി പറത്തി വിട്ടു…. അവിടെ എത്തും വരെ അവരൊന്നും സംസാരിച്ചില്ല….. എന്തായലും ഒരു ദിവസമൊക്കെ നുണ പറഞ് വീട്ടിൽ നിന്നും മാറി നിക്കാൻ അവൾ കാണിച്ച ധൈര്യത്തെ അയാൾ സമ്മതിച്ചു കൊടുത്തു….. ഇന്ന് ഉച്ച ആകുമ്പോഴേക്കും മൂന്നാർ എത്തും പിന്നെ നാളെ വെളുക്കുവോളം ഈ മൊതലിനെ സുനി പൊളിച്ചെടുക്കുമല്ലോ എന്നോർത്തപ്പോ അശോകന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ…. അതൊരു അസൂയ നിറഞ്ഞതാണെന്ന് മനസ്സിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല….. പുറത്തിറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞത് കൊണ്ട് അശോകൻ എയർപോർട്ടിന് പുറത്ത് ഒരു ടി ഷോപ് ഉണ്ട് അതിന്റെ സൈഡിൽ ആയിട്ട് വണ്ടി പാർക്ക് ചെയ്ത് അയാളൊരു ചായ കുടിക്കാൻ ഇറങ്ങി….. തനിക്കും കുടിച്ചാൽ കൊള്ളാമായിരുന്നു എന്നുണ്ടങ്കിലും നേരത്തേ അയാളെ മുഷിപ്പിച്ച കാരണം പറയാനും തോന്നിയില്ല….. പത്ത് പതിനഞ്ച് മിനുറ്റ് കഴിഞ്ഞിട്ടും ആളെ കാണാതായപ്പോൾ അവൾ ഇറങ്ങി അങ്ങോട്ട് ചെന്നു….

“എനിക്കും ഒരു ചായ വേണം….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025