Kambikuttan Malayalam

Sex stories Kambikuttan kambikathakal

പത്മവ്യൂഹം 2

————————————————

സമയം എത്രയായി എന്നറിയില്ല….. ഉറക്കം മതിയായി ഞാൻ എണീക്കുമ്പോൾ ബെഡിൽ അനുവിനെ കാണാനില്ലായിരുന്നു… എന്റെ മുഖത്താകെ പശ പശപ്പ് പോലെ ഒട്ടി ഇരുന്നു അവന്റെ ബീജം…

ദൈവമേ.. ഞാൻ എന്തൊക്കെയാ ചെയ്തത്…. ഞാൻ എന്തിനാണ് വന്നത്…. എന്നിട്ടു….

പക്ഷെ രാവിലത്തെ അത്ര കുറ്റബോധം എന്തോ തോന്നുന്നില്ല…. എന്നാലും ഞാൻ…..

ഇത്ര കഴപ്പുണ്ടായിരുന്നോ എനിക്ക്…. ഇതും അടക്കി പിടിച്ചു ഞാൻ എങ്ങനെ ജീവിച്ചു…

സമയം നോക്കിയപ്പോൾ മണിക്കൂറുകൾ കടന്നു പോയിരിക്കുന്നു…

ഞാൻ നഗ്നയായി തന്നെ ഹാളിലേക്ക് നടന്നു… അവരുടെ എന്റെ ബാഗ് എടുത്ത് മൊബൈൽ നോക്കി…..

രാജേട്ടന്റെ 3 മിസ്സ്‌ കാൾ

വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോൾ വാവയുടെ മെസ്സേജിന് അല്പം നേരം മുൻപ് ഞാൻ മെസ്സേജ് അയച്ചിരിക്കുന്നു….

അത് അയച്ചത് അജു ആണെന്ന് മനസ്സിലായി… എപ്പോ എത്തും… ലേറ്റ് ആവുമോ എന്ന വാവയുടെ ചോദ്യത്തിന് കുറച്ചു കഴിയും എന്ന മെസ്സേജ് അജു അയച്ചത്..

ഷോപ്പിംഗ് കഴിഞ്ഞില്ലേ എന്ന ചോദ്യത്തിന്… ഇല്ലാ എന്ന് അവൻ ടൈപ്പ് ചെയ്തു…

അടുക്കളയിൽ നിന്നും ശബ്ദം കേട്ടപ്പോൾ ഞാൻ അജുവിന്റെ കണ്ടു… എന്തോ പാചകം ചെയ്യാണ് അവൻ… നഗ്നനായി തന്നെ….

ഞാൻ രാജേട്ടനെ തിരിച്ചു വിളിച്ചു……

ഞാൻ – ഹലോ രാജേട്ടാ…

അജു തിരിഞ്ഞു നോക്കി… ഞാൻ മിണ്ടരുത് എന്നാങ്യം കാണിച്ചു…

രാജേട്ടൻ : നീ എവിടെയാ…. എന്താ ഫോൺ എടുക്കാതെ…

ഞാൻ – ഞാൻ ഡോക്ടറുടെ റൂമിൽ ആയിരുന്നു രാജേട്ടാ…

രാജേട്ടൻ : ഞാൻ പേടിച്ചു പോയി… വീട്ടിൽ എത്തിയോ..

ഞാൻ – ഇല്ലാ… കുറച് പർചേസ് ഉണ്ട്…

രാജേട്ടൻ – ആഹ് ഒകെ…. എത്തിയിട്ട് വിളി… മഴ വരുന്നുണ്ട്…

ഞാൻ – ശരി രാജേട്ടാ…

കാൾ കട്ട്‌ ചെയ്തു ഞാൻ നോക്കിയപ്പോൾ അജു വീണ്ടും പാചകത്തിലാണ്….

ഞാൻ നേരെ ചെന്ന് ബാത്‌റൂമിൽ കയറി…. നന്നായി വെള്ളം ഒഴിച്ച് പൂർ വൃത്തി ആക്കി… പിന്നെ മൂത്രമൊഴിച്ചു… കുറെ ഉണ്ടായിരുന്നു.. തണുത്ത ac അടിച്ചു കിടന്നതല്ലേ…

ഷവർ ഓൺ ചെയ്തപ്പോൾ ചൂടുവെള്ളം ഉണ്ടായിരുന്നു…. ഞാൻ ആദ്യം തന്നെ മുഖം നന്നായി വൃത്തി ആക്കി…. എന്തോരം പാലാ അവൻ ഒഴിച്ചത്… എനിക്ക് എന്തോ രാവിലത്തെ ആ സങ്കടം ഇപ്പൊ ഇല്ലാ… എന്നാൽ കാമം തീർന്ന കാരണം ഞാൻ നോർമൽ ആയ പോലെ തോന്നി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025