Kambikuttan Malayalam

Sex stories Kambikuttan kambikathakal

പത്മവ്യൂഹം 2

എന്നാലും പോയി ഡോക്ടറെ കാണൂ പത്മേ…. മോളെയും കൂട്ടിക്കോ…

അത് സാരല്ല്യ രാജേട്ടാ….

അമ്മ ഒന്നും പറയണ്ട… നമുക്ക് ഇന്ന് തന്നെ ഡോക്ടറെ കാണാം…

ഞാൻ എന്തായാലും ഒന്നും കുളിക്കട്ടെ…

ഞാൻ റൂമിലേക്ക് നടക്കവേ വാവയ്ക്ക് ഫോൺ വന്നു… അജു ആണെന്ന് എനിക്ക് അവളുടെ മുഖത്തു നിന്നു മനസ്സിലായി…

റൂമിൽ എത്തി ഞാൻ ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ ഒരുങ്ങി…. ബാത്‌റൂമിലേക്ക് കയറാൻ നിന്നതും ഫോൺ നോട്ടിഫിക്കേഷൻ വന്നു…. എടുത്തു നോക്കിയപ്പോൾ അജുവിന്റെ വാട്സ്ആപ്പ് മെസ്സേജ് ആണ്…

അജു – ഹലോ അമ്മ

ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു നിൽക്കവേ അവന്റെ മെസ്സേജുകൾ വന്നു കൊണ്ടേയിരുന്നു

അജു – ഹലോ….ഗുഡ് മോർണിങ്

അജു – ഹലോ പത്മാ…. എവിടെയാണ്… ഒരു വിവരവും ഇല്ലാലോ….

ഞാൻ – അജു..ഞാൻ വിളിക്കാം…

ഞാൻ നേരെ കുളിക്കുവാൻ കയറി…. ഡ്രസ്സ്‌ അഴിച്ചു മാറ്റി… പാന്റീസ്‌ ഊരിയെടുത്തപ്പോൾ അതിൽ നനവുണ്ടായിരുന്നു…

മെല്ലെ ഷവർ ഓൺ ചെയ്തു താഴെ നിന്നപ്പോൾ ശരീരത്തിന് നല്ല തണുപ്പേക്കുന്ന അവസ്ഥ… എന്റെ ദേഹം തണുപ്പിനോട് അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു സമയം എടുത്ത്… വെള്ളം പൂറിന്റെ ഭാഗത്തു എത്തിയപ്പോ ചെറിയ നീറ്റൽ…. ഇന്നലത്തെ പരിപാടിയിൽ നഖം കൊണ്ടതാവും … ഞാൻ അറിയാതെ തന്നെ കൈ പൂറിൽ എത്തിച്ചു അവറ്റകളെ ചെറുതായി തലോടി… എന്തോരു അവസ്ഥ… എന്റെ മുലകൾ തണുപ്പിൽ കലിച്ചു നിന്ന്… മുലക്കണ്ണുകൾ ഉണർന്നു…. പൂറിൽ വിരൽ കയറ്റി ഒന്നു ചുഴറ്റി…. ഒരു നിമിഷത്തേക്ക് മനസ്സിൽ അജു വന്നു കുടിയേറി…അവന്റെ കുണ്ണ മനസ്സിൽ തെളിഞ്ഞു….

പത്മേ….. ഞാൻ പോവാ……

രാജേട്ടന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്….

ദൈവമേ… ഞാൻ എന്താണീ ചെയ്യുന്നത്….. കുറച്ചു നേരം മുൻപ് വരെ വിഷാദമായി നടന്ന ഞാൻ തന്നെയാണോ നിമിഷങ്ങൾക്ക് മുൻപ് വീണ്ടും വിരലിട്ടത്….

പത്മാ…

വീണ്ടും രാജേട്ടന്റെ വിളി…

ആ ശരി രാജേട്ടാ….

നീ എന്തായാലും ഡോക്ടറെ കാണിക്കു ഞാൻ വിളിക്കാം…..

രാജേട്ടൻ യാത്ര പറഞ്ഞിറങ്ങി… ഞാൻ പിന്നെ അധികം നനയാൻ നിന്നില്ല…. വേഗം കുളിച്ചിറങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025