Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 10

അങ്ങനെ ഇരിക്കെ ആ ആഴ്ചയിലെ ഞായറാഴ്ച ഞാൻ ഓടാൻ പോയി തിരിച്ചു വരുമ്പോൾ നല്ല മഴ കാരണം റോഡ് സൈഡിലുള്ള കപ്പേളയുടെ ചുവട്ടിൽ മഴ നനയാതെ പോയി നിന്നു…. കോരി ചൊരിയുന്ന മഴയായിരുന്നു അപ്പോൾ,,,,സമയം രാവിലെ ആറേകാൽ ആവുന്നതേ ഉണ്ടായിരുന്നുള്ളു …. ആ സമയത് കുടയും ചൂടി വെള്ള സാരിയും ഉടുത്തു മാലാഖയെപ്പോലെ ഒരുവൾ ആ കപ്പേളക്ക് മുന്നിലെത്തി,,,, അവിടുത്തെ ഗീവർഗീസ് പുണ്യാളന് മെഴുകുതിരികൾ കത്തിച്ചു വെക്കാൻ തുടങ്ങി…. ഞാനാണേൽ കപ്പേളക്ക് മുന്നിൽ നിൽക്കാതെ കുറച്ചു മാറി ഒരു സൈഡിൽ ആയാണ് നിന്നിരുന്നത്…. കുട മറച്ചു പിടിച്ച കാരണം ആ വെള്ളസാരിയിലെ മാലാഖയെ എനിക്ക് വ്യക്തമായി കാണാൻ പറ്റിയിരുന്നില്ല അപ്പോൾ…. എന്നാലാ ആ വെള്ളസാരിയിൽ അവളുടെ തൂവെള്ള ആലിലവയർ എനിക്ക് വ്യക്തമായിരുന്നു…. മഴകൊണ്ട് നനഞ്ഞൊട്ടിയതു കൊണ്ട് ആ ആലിലവയറിൽ ഉഴുന്നുവടയുടെ തുളപോലെ ഭംഗിയുള്ള ഒരു വട്ടപൊക്കിൾ തെളിഞ്ഞു കാണാൻ പറ്റിയിരുന്നു…. എന്റെ നാഡീഞെരമ്പുകളിൽ കാമത്തിന്റെ ചൂട് അലയടിക്കാൻ തുടങ്ങി… ആ കോരിച്ചൊരിയുന്ന മഴയിൽ കാമത്താൽ എന്റെ ദേഹം തിളക്കാൻ തുടങ്ങി അതിന്റെ പ്രകമ്പനം ട്രാക്ക്സ്യൂട്ടിനുള്ളിലെ എന്റെ കുണ്ണയിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു….. അപ്പോളും മറഞ്ഞിരിക്കുന്ന ആ കുടയിലെ അപ്സരസ്സ് ആരാണെന്നറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ട് അങ്ങനെ വെമ്പൽ കൊള്ളുമ്പോളും എന്റെ മനസ്സിനുള്ളിൽ മറഞ്ഞകുടയിൽ നിൽക്കുന്ന അവൾ എന്റെയാരോ ആണെന്നുള്ള ഒരു പ്രതിധ്വനി മുഴങ്ങുന്നപോലെ തോന്നിയെനിക്കപ്പോൾ…. ഇത് വരെ മറ്റാരോടും ഫീൽ ചെയ്യാത്ത എന്തിനു പ്രേമിച്ച പെണ്ണിനോട് പോലും തോന്നാത്ത ഒരു വിറയൽ വീണ്ടും എനിക്കപ്പോൾ അനുഭവപ്പെടാൻ തുടങ്ങി…. എന്റെ മനസ്സും കണ്ണുകളും അതാരാണെന്നറിയാനായി വെമ്പൽ കൊള്ളുന്ന നേരത്ത്‌,,, മെഴുകുതിരികൾ കത്തിച്ച ശേഷം മഴത്തുള്ളികൾ പൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന ആ കുട ഉയർത്തി കൊണ്ടവളപ്പോൾ ആ കപ്പേളക്കുള്ളിലെ പുണ്യാളനെ തൊഴാനായി മുന്നിലേക്ക് നോക്കുന്നു…. തൂവെള്ള നിറമുള്ള അവൾ,,, ആ വെളുത്ത സാരിയിൽ ഒരു അപ്സരസ്സിനെ പോലെ വെട്ടി തിളങ്ങി നിന്നവൾ മറ്റാരുമായിരുന്നില്ല ഞാൻ കാണാൻ കൊതിച്ച സിസിലി തന്നെ ആയിരുന്നു … ആ സമയത്തവളുടെ ചെറിപ്പഴം പോലെ ചുവന്നു തുടുത്ത തടിച്ച ചുണ്ടിണകളെ കടിച്ചു തിന്നാൻ തോന്നിയിരുന്നു എനിക്ക്… ഉയർന്നു നിൽക്കുന്ന വട്ടമൂക്കും ചുവുന്നു തുടുത്ത ചുണ്ടുകളുമായി പ്രാർത്ഥിച്ചു നിൽക്കുന്ന സിസിലിയെ കണ്ടപ്പോൾ ട്രാക്ക് സ്യൂട്ടിനുള്ളിലൂടെ എന്റെ കുണ്ണ പത്തി വിടർത്തി വിടരാൻ തുടങ്ങി….. അന്നേരം ആ മഴയിൽ അതിശക്തമായി വായുവിനെ ചുറ്റി വലിയുന്ന ഒരു കാറ്റു വീശുകയും അവളുടെ ആ കുട ആ കാറ്റിൽ ആടിയുലഞ്ഞു പുറകിലേക്ക് പറന്നു പോവുകയും ചെയ്തു അതോടൊപ്പം അവൾ കുറച്ചു പുറകിലേക്കായി ആ കാറ്റിൽ നീങ്ങുകയും ചെയ്തു….. കുടയാണെങ്കിൽ ആ കാറ്റിലൂടെ പാറിപ്പറന്നു ദൂരേക്ക്‌ പോയി കൊണ്ടിരുന്നു….. മഴകൊണ്ട് നനഞ്ഞുനിൽകുന്ന അവൾ പെട്ടന്നെന്തു ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നുകൊണ്ട്,,,അവളുടെയാ പൂച്ചക്കണ്ണുകളാൽ ചുറ്റിലും നോക്കുമ്പോൾ എന്നെ കാണുന്നു…. അപ്പോളേക്കും അവളുടെ ആ കുട കാറ്റിനനുസരിച് പാറി പറന്നു ഒഴുകി കൊണ്ടിരുന്നു…. അവളെന്നെ നോക്കി വീണ്ടും കുടയെ പിന്തിരിഞ് നോക്കുമ്പോൾ ഞാനുടനെ അവിടെ നിന്നു അവളുടെ കുട എടുക്കാനായി കുടയുടെ ഭാഗത്തേക്ക് ഓടിപോയി…. കുട എടുത്തു തിരിയുമ്പോളേക്കും ആ നല്ല കനത്ത മഴയിലുള്ള എന്റെ ഓട്ടത്തിനിടയിൽ എന്റെ ടീഷർട്ടും ടാക്‌സ്യൂട്ടും മൊത്തം നനഞ്ഞിരുന്നു….
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025