Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 12

എൽ ഈ ഡി ലൈറ്റുകൾ മാത്രമായതുകൊണ്ട് ആ ഏരിയ കൂടുതലും ഇരുൾ പോലെയായിരുന്നു
അതുകൊണ്ട് തന്നെ ആ അന്തരീക്ഷം അവിടെ വന്ന പല പ്രണയജോഡികളും ചുംബനങ്ങളാലും മറ്റും ആസ്വദിക്കുന്നുണ്ടായിരുന്നു
ഞാനും സിസിലിയും അതൊക്കെ കണ്ടു കെട്ടിപിടിച്ചു ഞങ്ങൾക്കായി ഒഴിഞ്ഞുകിടന്ന ചെയറിന്റെ ഭാഗത്തേക്ക് പോയി
. എന്നാലാ ഹോട്ടലിന്റെ അന്തരീക്ഷം കണ്ടു സിസിലി ശെരിക്കും അത്ഭുതപ്പെട്ടു ഇരിക്കയായിരുന്നു
അവിടെ എങ്ങു നോക്കിയാലും പ്രണയത്തിന്റെ കാഴ്ചകൾ മാത്രമായിരുന്നു
പല പല കപ്പിൾസും ലവ്വേഴ്‌സും ഉമ്മകൾ കൈമാറുന്നത് കണ്ടിട്ട് അവൾ കൂടുതൽ കാമപരവശയായി എന്റെ തുടകളിൽ തലോടുന്നു
ഞാനപ്പോൾ അവളുടെ തോളിൽ കൈ വെച്ച് അവളെ എന്റെ ദേഹത്തേക്ക് ചേർത്തുകൊണ്ട് ഞാനവളുടെ നെറ്റിയിൽ ഉമ്മ വക്കുന്നു
ആ സമയത്തു ഒരു സപ്ലയർ മെനു കാർഡുമായി ഞങ്ങളുടെ അടുത്തേക് വരുന്നു
ഞാനപ്പോളും അവളെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ നെറ്റിക്കടുത്തായി എന്റെ ചുണ്ടുകൾ വെച്ച് ഞങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണം ഓർഡർ ചെയ്യുന്നു
ഓർഡർ എടുത്ത ശേഷം സപ്ളെയർ അവിടെ നിന്നു പോകുന്നു
. സപ്ളെയർ പോയശേഷം അവളെന്നോട് “””” ഈ ഹോട്ടലെന്താ ദിലീ ഇങ്ങനെ,,,,, ഇവിടെ എങ്ങും നോക്കിയാലും നമ്മളെ പോലുള്ളവരാണല്ലോ,,,,, ഇവിടുള്ളോർ ഇങ്ങനൊക്കെ ചെയ്‌താൽ പോലീസാര് പിടിക്കില്ലേ,,,,, “””””
. ഞാനപ്പോൾ അവളോട് “”””എന്തിന്? എല്ലാവരും അവരവർക്കിഷ്ട്ട പ്പെട്ട ആൾക്കാരുമായല്ലേ ഇവിടെ വന്നിരിക്കണേ,,,,, അവര് വേറൊന്നും ചെയ്യുന്നില്ലല്ലോ,,,,,, പരസ്പരം കെട്ടിപിടിച്ചു ഉമ്മ വക്കുന്നുണ്ടന്നല്ലേ ഉള്ളൂ,,,,, അതിലിപ്പോ ന്താ തെറ്റ്? പിന്നെ തൊരു തുറസ്സായ റൂം ആണ് ഫുഡ് ആൻഡ് ഡ്രിങ്ക്സ് കിട്ടുന്ന സ്ഥലം,,,,, റോഡിലൊന്നും അല്ലല്ലോ ഈ ആൾക്കാർ ഒന്നും ചെയ്യുന്നേ,,,,,, “””””
ഞാനത് പറഞ്ഞു മുഴുവിപ്പിക്കും നേരം അവളെന്റെ മുഖം പിടിച്ചു തിരിച്ചു തൊട്ടടുത്തുള്ള ഒരു കപ്പിൾസിന്റെ പ്രവർത്തി ചൂണ്ടി കാണിച്ചു തരുന്നു
അവൾ കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കുമ്പോൾ “””” ഞങ്ങൾക്ക് തൊട്ടടുത്തുള്ള ഒരു ടേബിളിന്റെ അവിടെ സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ കുണ്ണ അവിടെ തന്നെ ഇരുന്നു ഊമ്പി വലിക്കുന്ന ഒരു സുന്ദരി,,,,, “””” ഞങ്ങളെ പോലെ തന്നെ വേറെ പലരും അവരുടെ ആ പ്രവർത്തി കണ്ടു അവരെ തന്നെ നോക്കി ഇരിക്കുന്നു
അവളങ്ങോട്ട് നോക്കികൊണ്ട്‌ തന്നെ എന്നോട് “””അയ്യേ എന്തുട്ടാ രണ്ടും കൂടി കാണിക്കുന്നേ,,,,, ഇവിടുള്ളോര് മൊത്തം അവരെ തന്ന്യാ നോക്കുന്നെ,,,,,, “””””
. ഞാനപ്പോൾ സിസിലിയോട് “””” അവരവർക്ക് പറ്റുന്ന രീതിയിൽ സെക്സ് ആസ്വദിക്കുന്നു,,,, അതിലിപ്പോ ന്താ ഇത്ര പ്രശ്നം,,,, “””””
. അപ്പോളേക്കും സിസിലി “”””ന്നാലും രണ്ടിന് നാണം ലെവ ലേശം ഇല്ല്യാ ന്ന് തോന്നുന്നു,,,,, “”””
. അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് സിസിലിയോട് “”””ഈ പറയണ നീയും ആള് വല്ല്യ മോശൊന്നും അല്ലല്ലോ,,,,, എത്രയോ പ്രാവശ്യം കാറിലിരിക്കുമ്പോ നടുറോഡിൽ വെച്ച് എന്റെ കുണ്ണ ഊമ്പിരിക്കണൂ നീ,,,,, “””””
.. അപ്പോളവളെന്നോട് “”””അതുപോലിന്ന്യാണോ ത്,,,,,, നമ്മള് നമ്മടെ കാറിലാ ചെയ്യുന്നേ,,,, ഇതിപ്പോ എല്ലാരും കാൺകെ,,,,, അയ്യേ എനിക്കെന്തോ പോലെ,,,,,, “”””,
. ഞാനപ്പോൾ സിസിലിയുടെ കൈകളിൽ പിടിച്ചു തലോടി കൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്ത് വെച്ചുകൊണ്ടവളോട് “”””ന്തേ,,,, നിനക്ക് നാണാവുന്നുണ്ടോ അത് കണ്ടിട്ട്,,,,,, “”””””
. സിസിലിയന്നേരം അവളുടെയാ പൂച്ചക്കണ്ണുകളാൽ എന്റെ കണ്ണുകളിലേക്ക് ഇമ വെട്ടാതെ നോക്കുന്നു
അതോടൊപ്പം അവളുടെ സുന്ദരമായ തടിച്ചുരുണ്ട ഉയർന്ന മൂക്കിൽ നിന്നു കാമവായു എന്റെ ചുണ്ടിലേക്ക് ഒഴുകി വരുവാൻ തുടങ്ങി
ഞാനപ്പോൾ എന്റെ മൂക്കിൻതുമ്പ്‌ അവളുടെ മൂക്കിൻ തുമ്പിനോട് ചേർത്ത് വെച്ചുകൊണ്ടവളോട് “”””റൂമെടുത്താലോ ഇന്നിവിടെ,,,,,, “”””
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025