Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 14

ഞാനപ്പോൾ തലയുയർത്തി അവളെ നോക്കികൊണ്ടവളോട് : സമയെത്രായീന്നറിയോ,,,, നേരം വെളുക്കുമ്പോളേക്കും എനിക്ക് പോകാൻ നോക്കണം,,,,,…… സിസിലിയപ്പോൾ അങ്ങനെ കിടന്നുകൊണ്ട് എന്റെ തലയിൽ തഴുകൊണ്ടിരുന്നുകൊണ്ടെന്നോട് : നിനക്കോ,,,,, അപ്പൊ ഞാൻ വരണ്ടേ,,,, എനിക്കിനി ഇവിടെ നിക്കാൻ പറ്റില്ലാ ന്നറിയാലോ,,,,,,……. ഞാനപ്പോൾ ഒന്നുകൂടി കേറികിടന്നു അവളുടെ മൂക്കിൽ എന്റെ മൂക്ക് ചേർത്തു ഉരച്ചുകൊണ്ടവളോട് : അതിന്ന്യാടീ പറഞ്ഞെ,,, രാവിലാവുമ്പോളേക്കും നമ്മുക്ക് നമ്മുടെ എസ്റ്റേറ്റിലെത്താംന്ന്,,,,,….. സിസിലിയപ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : കൊണ്ട് പോകുവോ ദിലീ ന്നെ,,,,,…….

 

ഞാൻ : സിസിലീടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടൊന്നുരച്ചിട്ട് : പിന്നല്ലാതെ,,,,, നിന്റെ ഞാനിന്ന് എന്റെ പെണ്ണായിട്ടങ്ങോട്ട് കൊണ്ട് പോകുവാ,,,, അതിനു മുന്നേ നിന്റെ ഈ താലിമാല ഊരി നിന്റെ യാ മരങ്കോടൻ തോമച്ഛന് കൊടുത്തിട്ട് പോകാം,,,,,,……… സിസിലി :അർഹതപ്പെട്ട ആളെന്നെ അതങ്ങേർക്ക് ഊരികൊടുത്തോ,,,,,…… അവളത് പറഞ്ഞപ്പോൾ ഞാനവളുടെ മൂക്കിൽ എന്റെ മൂക്കുകൊണ്ടുരച്ച് അവളുടെ കഴുത്തിൽ നിന്നാ താലിമാല ഊരികൊണ്ട് അവളുടെ ശരീരത്തിൽ കിടന്നുകൊണ്ട് എന്റെ തല തിരിച്ചു,,,,,,പിന്തിരിഞ്ഞു നോക്കുമ്പോൾ അവിടെ ആ കസേരയിൽ ശ്വാസം പുറത്തേക്കു വലിച്ചു കണ്ണുകൾ മേലോട്ടുയർത്തി വായിൽ നുരയുമായി ഞങ്ങളെ നോക്കികൊണ്ടിരിക്കുന്ന തോമാച്ചായനെ കാണുന്നു…….

 

ഉടനെ തന്നെ ഞാൻ സിസിലിയിൽ നിന്നു ഞെട്ടി ചാടി എഴുന്നേറ്റ് മാറുന്നു….. എന്നാലെന്റെ ആ ചാട്ടം കണ്ടു സിസിലി കാര്യമറിയാതെ കുടുകുടാ ന്ന് പൊട്ടിച്ചിരിക്കുന്നു….. ഞാനത് കണ്ടു സിസിലിയോട് : നിർത്ത് സിസിലീ നീ,,,,, നീയെന്തു കണ്ടാ ചിരിക്കുന്നെ,,,, എന്നിട്ട് ഞാനെന്റെ കൈചൂണ്ടിയവളോട് നീ അങ്ങോട്ടൊന്ന് നോക്കിയേടീ,,,,,…… ഞാൻ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ സിസിലി ഒന്ന് നോക്കിയ ശേഷം ഞെട്ടി എണീക്കുന്നു….. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങൾ വേഗം ഡ്രസ്സ്‌ ധരിച്ച ശേഷം തോമച്ചായനേം പൊക്കിപിടിച്ചു കാറിൽ കേറ്റി ഹോസ്പിറ്റലിലേക്ക് പോകുന്നു……

 

സമയപ്പോൾ ആറു മണി ആവുന്നേ ഉണ്ടായിരുന്നുള്ളൂ…. അതുകൊണ്ട് തന്നെ അയൽവാസികളാരും അന്നേരം എണീറ്റിട്ടുണ്ടായിരുന്നില്ല….. സിസിലിയാണേൽ ആകെ ഷോക്കായ ഒരു അവസ്ഥയിൽ ആയിരുന്നു….. ഞാൻ കാർ വേഗത്തിൽ ഓടിച്ചു ഹോസ്പിറ്റലിൽ എത്തിക്കുന്നു…… ഹോസ്പിറ്റലിൽ എത്തിയ ഉടനെ തന്നെ തോമാച്ചായനെ ആശുപത്രി അധികൃതർ ക്യാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നു…… ക്ലോക്കിലെ സമയം ചലിച്ചു കൊണ്ടിരിക്കുന്നു…. ഞാനും സിസിലിയും എന്തെന്നറിയാതെ ആാാ ക്യാഷ്വാലിറ്റിക്കു മുന്നിൽ നിൽക്കുന്നു….. അവളാണേൽ ആകെ പേടിച്ചുപോയ അവസ്ഥയിൽ കൈകൾ കെട്ടി തലകുമ്പിട്ടു കൊണ്ട് നിൽക്കുന്നു……. അല്പസമയം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നെന്നോട് : രോഗിയുടെ ആരാണിയാള് ?…..

 

ഞാൻ : എന്റെ എന്റെ എന്റെ (വിക്കി വിക്കി കൊണ്ട് )കൂട്ടുകാരന്റെ അപ്പച്ഛനാണ്,,,,,……. ഡോക്ടറപ്പോൾ സിസിലിയെ നോക്കിയിട്ട് : ഇതാരാണ്?…… ഞാൻ :ആളുടെ വൈഫാണ്,,,,,…… ഡോക്ടർ വീണ്ടും : എന്താ സംഭവിച്ചേ ആൾക്ക്? ഞാൻ : ഞങ്ങള് ചെന്നു നോക്കുമ്പോൾ ആള് ബാത്‌റൂമില് വീണു കിടക്കാർന്നു,,,, വായിൽ നുരയൊക്കെ വന്നിട്ട്,,,,,…… ഡോക്ടർ : ഹ്മ്മം,,,, അപ്പൊ കൂട്ടുകാരനെവിടെ,,,,,,……. ഞാൻ : അവനിന്നലെ ഫ്രണ്ട്സിന്റെ കൂടെ ഒരു പാർട്ടിണ്ടാർന്നു,,,,, ഇത് വരെ വന്നിട്ടില്ല,,,,……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025