Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 15

ആ സമയത്ത് സിസിലി തലയുയർത്തി നോക്കികൊണ്ടെന്നോട് : ദിലീ കൂടില്ലാതെ,,,, ദിലീക്കെന്തേലും സംഭവിച്ചാ പിന്നെ,,,,,

 

ഞാൻ ജീവിച്ചിരുന്നിട്ടെന്തിനാ? എവിടെയായാലും നിന്റെ കൂടെരിക്കാനാ എനിക്കിഷ്ടം,,,,, അത് ജയിലാലായാലും ശെരി ഇനി അതല്ലാ ഒരുമിച്ചൊരു കല്ലറക്കുകളിലായാലും ശെരി,,,,,……. അവളുടെയാ വാക്കുകൾ കേട്ടു ഞാൻ സിസിലിയെ അത്ഭുതത്തോടെ നോക്കി,,, അവളുടെ കവിളുകൾ രണ്ടും എന്റെ കൈക്കുമ്പിളിലാക്കികൊണ്ടവളോട് : ഇല്ലാ,,,,, ഈ സിസിലിയെ ഞാനാർക്കും വിട്ടുകൊടുക്കില്ല,,,,, നിന്നെനിക്ക് വേണം,,,,

 

നിന്റെ കൂടെ നിക്ക് ജീവിച്ചു തീർക്കണം മതി വരുവോളം,,,,, ഒന്നിന്നും നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല,,,,, ഒന്നും ചെയ്യാൻ,,,,,……. ഞാനത് പറഞ്ഞു തീരലും ക്യാഷ്വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു നേഴ്സ് വരുന്നു,,,,, അവളെ കണ്ടമാത്രയിൽ എന്റെ ചുണ്ടുകളിൽ ആ പേര് വിരിയുന്നു സൗമ്യാ,,,,, സൗമ്യാ ശിവശങ്കരൻ,,,,,,…….. അഞ്ചാറ് കൊല്ലങ്ങൾക്ക് മുൻപ് എന്റെ എല്ലാമായ സൗമ്യാ,,,, എന്നെ ഇട്ടേച്ചുപോയ സൗമ്യാ,,,,,………

 

അവളെ കണ്ടപ്പോളേക്കും സിസിലി ഉടനെ എന്നിൽ നിന്നു മാറി എനിക്കരികിലായി നിൽക്കുന്നു……. എന്നെ സിസിലിയുടെ കൂടെ ആ ഒരു അവസ്ഥയിൽ കണ്ടപ്പോൾ സൗമ്യയും ഞെട്ടുന്നു….. സൗമ്യ : ആരാ തോമാച്ചന്റെ കൂടെ വന്നവര്,,,,,,……. ഞാൻ : ഞങ്ങളാണ്,,,,,,,…….. സൗമ്യ അപ്പോൾ : അല്ലാ,,,, ആളുടെ ഭാര്യയോ മകനോ അങ്ങനാരെങ്കിലും,,,,,….. ഞാൻ സിസിലിയെ നോക്കി കൈചൂണ്ടികൊണ്ട് സൗമ്യയോട്: ഇതയാളുടെ ഭാര്യാ ആണ്? എന്താ കാര്യം?….. തോമച്ചന് ഒരു ഹെഡ് ഇഞ്ചുറി പറ്റീട്ടുണ്ട് ,,,,

 

ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും,,,, സ്കാനിങും ഇ സി ജിയും ഒക്കെ പെട്ടന്നെന്നെ എടുക്കണം ,,,,, അതിനു മുന്നേ ഹോസ്പിറ്റലിൽ കുറച്ചു ക്യാഷാദ്യം കെട്ടിവെക്കണം,,,,,…… അപ്പോളേക്കും ഞാൻ : ഓഹ്ഹൊ അതാണോ,,,,, അത് പ്രശ്നമാക്കണ്ടാ,,,,, ക്യാഷെത്രയാണെന്ന് പറഞ്ഞാ മതി,,,,, ക്യാഷിന് ഒരു പ്രശ്നവും ഇല്ലാ,,,,….. സൗമ്യ : ഓക്കേ,,,, നിങ്ങളിവിടെ വെയിറ്റ് ചെയ്തോളൂ,,,,ഡോക്ടറ് ബാക്കി കാര്യങ്ങൾ പറയും,,,,………

 

ഞാനതിന് തലയാട്ടി “”ഹ്മ്മം,,,,””” എന്ന് മൂളുന്നു…… എന്റെയാ മൂളലിനൊപ്പം സൗമ്യ അകത്തേക്ക് കേറിപോകുന്നു….. സിസിലി അതൊക്കെ കേട്ടുകൊണ്ട് ആ ക്യാഷ്വാലിറ്റിയുടെ ചുമരിൽ ചാരി നിൽക്കുകയാണ്….. ഇതെല്ലാം കേട്ട് നിന്നിരുന്ന അവളെന്നോട് : ദിലീ,,,,, ഹെഡ് ഇഞ്ചുറി ന്നൊക്കെ പറയുമ്പോ നല്ല

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025