Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 17

അവനെന്റെ കൂട്ടുകാരനും ആണ് അതും ശെരിയാ,,,,, പക്ഷെ അതിനൊക്കെ മുന്നേ ഒരു കാര്യം കൂടി,,,,, അവനെന്റെ കൂട്ടുകാരനാവുന്നേ മുന്നേ തൊടങ്യാ ബന്ധാ ഞങ്ങടെ,,,,, അതാർക്കും അറിയില്ല,,, അതാർക്കിട്ടും അറിയും വേണ്ടാ,,,,,, സിസിലിയും ഞാനും ബന്ധത്തിലായി ഒരു കൊല്ലൊക്കെ കഴിഞ്ഞിട്ടാ ഈ പറയണ ആൽബി എന്റടുത്തേക്ക് വരുന്നേ,,,,, ആ സമയത്ത് ഞാനാരേന്യാ ചതിക്കണ്ടേ ,,,, അത്ര നാളും കൂടെ നിന്ന സിസിലീന്യോ,,,,,……. കേശവട്ടനപ്പോൾ തന്റെ തോളത്തു കിടക്കുന്ന തോർത്ത്‌ മുണ്ട് കൊണ്ട് എന്റെ അടുത്തുള്ള ബെഞ്ചിലൊന്നടിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നുകൊണ്ടെന്നോട് : നീ പറയണത് എനിക്ക് മനസ്സിലാവണു ണ്ട്,,,, പക്ഷെ അതാ പൊട്ടൻ ചെക്കന് മനസ്സിലാവണ്ടേ,,,,,,……. ഞാനപ്പോൾ കേശവേട്ടനോട് :അതൊക്കെ പോട്ടെ,,,, എന്റെ കയ്യീന്ന് തെറ്റ് വന്നു,,, അത് ശെരിന്ന്യാ സമ്മതിച്ചു,,,, ന്ന് വെച്ച് അവന്റമ്മ ഇത്തരക്കാര്യാണെന്ന് അവൻ നാട്ടുകാരോട് പറഞ്ഞ് നടക്കാൻ പാടുണ്ടോ,,,,,,…… കേശവേട്ടൻ : അത് തന്യാ ഞാനും പറയാൻ ഒരുങ്യേ,,,, ആ ചെക്കൻ സത്യത്തിലൊരു പാവാ,,,, അവനാരോ സ്‌ക്രൂ ചെയ്യണു ണ്ട്,,,, അതാ അവനിങ്ങനെ,,,,,….. അത് കേട്ടപ്പോൾ ഞാൻ : അത് ശെരിയാ,,,, കേശവേട്ടൻ പറഞ്ഞത്,,,,, സ്‌ക്രൂ ചെയ്യണ ആളാരാന്ന് എനിക്ക് മനസ്സിലായിട്ടിണ്ട് ,,,,,…… കേശവേട്ടൻ : അതാരാ ഡാ ആള്,,,,, നിങ്ങളേ തമ്മില് അകറ്റണത്,,,,,,…… ഞാനപ്പോൾ കേശവേട്ടനോട് : അതാ തോമാച്ചന്റെ ചേട്ടൻ തന്ന്യാ,,,, അങ്ങേർക്കവളിൽ ഒരു നോട്ടം ഉണ്ടാർന്നൂ ,,,, അവളെ കിട്ടാത്തേന്റെയാ ,,,,,ഈ സൂക്കേട്,,,,….. കേശവേട്ടൻ: ഓഹ്ഹൊ,,,, അപ്പൊ അതില്ലങ്ങനൊരു കാര്യം കൂടി ണ്ടല്ലേ,,, എന്തായാലും നീയൊന്ന് സൂക്ഷിച്ചോ ദിലീ,,,,,…… ഞാനപ്പോൾ കേശവേട്ടനോട് : ഏയ്‌ എനിക്കതൊന്നും ഒരു പ്രശ്നല്ലാ കേശവേട്ടാ,,,,,, ജോസല്ല അവന്റപ്പൻ വന്നാലും,,,,,, ന്നേ ആരും ഒരു ചുക്കും ചെയ്യാൻ പറ്റില്ല,,,,,……. കേശവേട്ടൻ: അങ്ങനെ നിസ്സാരായി കാണരുത് ഒന്നും നീ,,,,,, കേട്ടിട്ടില്ലേ നീ,,,,, അത്താഴം മൊടങ്ങാൻ നീർക്കോലി കടിച്ചാലും മതീന്ന്,,,,,,,….. ഞാനപ്പോൾ “””ഹ്മ്മം “”” എന്ന് മൂളുന്നു….. എന്റെയാ മൂളല് കേട്ടിട്ട് കേശവേട്ടൻ വീണ്ടും : ഡാ നീയൊന്ന് കരുതി ഇരിക്കണേ ന്നേ ഞാനുദ്ദേശിച്ചുള്ളൂ,,,,,,…… ഞാൻ : അറിയാം കേശാവേട്ടാ,,,,,, അവന്റെ കൂടെ ഒരു ഗ്യാങ്ങും കൂടി ണ്ട് ന്ന് കേട്ടു,,,,,…….. കേശവേട്ടൻ: അത് ശെരിന്ന്യാ,,,,, ഒക്കേനും കണ്ടാ തന്നെ അറിയാം,,,,, തല തെറിച്ചോറ്റങ്ങളാണെന്ന്,,,,,……. ഞാനപ്പോൾ : എന്നാലും ആ മേനോൻ ചേട്ടൻ,,,,,,, അയാളെന്തിനാ ഇങ്ങനെ മുന്നും പിന്നും നോക്കാതെ ഇമ്മാതിരി പിള്ളേർക്ക് വാടക വീട് കൊടുത്തേ,,,,,, അത് കേട്ടപ്പോൾ കേശവേട്ടൻ: അതിനിപ്പോ അയാളെ കുറ്റം പറയാൻ പറ്റോ,,,,,, നല്ല വാടക കിട്ടിക്കാണും,,,,,, അതിപ്പോ ആരായാലും അങ്ങനിന്ന്യല്ലേ,,,,,,……. ഞാനപ്പോൾ : എന്നാലും അങ്ങേർക്കൊന്നെന്നോട് പറയാമായിരുന്നു,,,,,, നല്ല ആൾക്കാരെ ഞാൻ കൊണ്ട് വരീല്ലാർന്നോ,,,,,,.. കേശാവേട്ടനപ്പോൾ “””ഹ്മ്മം “”” എന്ന് മൂളുന്നു…… അത് കേട്ടപ്പോൾ ഞാൻ: ഇതിപ്പോ ന്റെ സ്വസ്ഥത മൊത്തം പോയി,,,,,,……. ഞാനത് പറഞ്ഞപ്പോൾ കേശവേട്ടൻ : എന്തടാ,,,, എന്തടാ നിന്റെ പ്രശ്നം?…….. ഞാൻ : അവറ്റങ്ങള് എന്റെ വീടിന്റെ മുന്നില്ലല്ലേ താമസം,,,,, അതെന്നെ പ്രശ്നം,,,,, രാത്ര്യായാ കള്ളും കുടീം ഒച്ചൊക്കെ ആയാ അയൽവക്കക്കാർക്കല്ലേ അതിന്റെ ബുദ്ധിമുട്ട്,,,,,……. കേശവേട്ടൻ: ആാാ അത് ശെരിയാ നീ പറഞ്ഞത്,,,,, പോരാത്തേന് തൊട്ടടുത്ത് നല്ല വെടിമരുന്നും

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025