ഷംനാദപ്പോൾ അവളോട് : എന്നാ,,,, നീയതെന്റെ മുഖത്ത് നോക്കി പറ,,,,,
ഞാൻ വിശ്വസിക്കാം…..
സിസിലി : എനിക്കങ്ങനെ ആരെന്യും വിശ്വസിപ്പിക്കണം ന്നില്ല,,,,,……
അവൻ : എന്നാ ഞാനും നോക്കീട്ടില്ല,,,,
നീയതും വിശ്വസിച്ചേ പറ്റൂ…..
സിസിലിയതിന് “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു…
അവനപ്പോൾ വീണ്ടും : നീയെന്തിനാ പ്പോ കുളിക്കണേ,,,,,….
സിസിലി : വിയർപ്പിന്റെ മണം ണ്ട് അതാ,,,,…..
അവൻ : മ്മ്മ്മം,,,, അതെനിക് അറിയുന്നുണ്ട്…..
സിസിലി : എന്നിട്ടാണോ,,,,,
നീയെന്നോട് ഇപ്പോ ന്താ കുളിക്കണേ ന്ന് ചോദിച്ചത്????….
അവൻ : ആാാ,,,,
അതിന്ന്യാ ഞാൻ നിന്നോട് പറയണേ,,,,,….
നീയെന്തിനാപ്പോ കുളിക്കാണേന്ന്,,,,,……
അവനങ്ങനെ പറഞ്ഞപ്പോൾ സിസിലി തലയുയർത്തി അവനെ നോക്കുന്നു…..
അന്നേരം അവളുടെ വെള്ളാരം കണ്ണുകളിലേക്ക് നോക്കികൊണ്ടവൻ വീണ്ടും : നിന്റെയീ വിയർപ്പിന്റെ മണം,,,,,
എന്തൊരു സുഗന്ധമാണതിന്???….
അവളപ്പോൾ : വട്ടായോ നിനക്ക്!!!!…..
ഷംനാദ് : ആാാാ വട്ടായി,,,,
നിന്റെയീ വിയർപ്പിന്റെ ഗന്ധം എന്നെ വല്ലാണ്ടങ് മത്തു പിടിപ്പിക്കണ് ണ്ട് ,,,,,……
സിസിലി : എന്നാ,,,,
നീ വേഗൊരു പെണ്ണ് കെട്ടാൻ നോക്ക്,,,,,,
അപ്പൊ ഏതു നേരോം നിനക്കാ പെണ്ണിന്റെ വിയർപ്പു മണം അടിച്ചോണ്ട് കിടക്കാം,,,,,…..
ഷംനാദപ്പോൾ അവളുടെ അടുത്തേക്ക് നിന്നിട്ട് : പക്ഷെ ആ പെണ്ണിന് നിന്റെ ഈ മണം കിട്ടിയില്ലെങ്കിലോ,,,,,…….
സിസിലിയപ്പോൾ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : അത്രക്കിഷ്ടാണോ എന്റീ മണം,,,,,…..
ഷംനാദ് : ഈ മണമെനിക്കൊരു ലഹരിയാണ്,,,,,,,
ഒരുതരം ഉന്മാദത്തിലാക്കുന്ന ലഹരി…….
അതും പറഞ്ഞുകൊണ്ടവൻ സിസിലിയുടെ കീഴ്ത്താടിയിലൂടെ കയ്യിട്ട് കൊണ്ട് അവളുടെ വലതു ചെവിയുടെ താഴെ തഴുകികൊണ്ട്,,,
