Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെയിന്റിംഗ് പണി 3

മതി ഞാൻ പോകുവാ ..അവൾ ഡ്രെസ്സൊക്കെ ശരിയാക്കി പർദ്ദ ഇട്ട് താഴേക്കിറങ്ങി ..

ആമിന താത്ത നിങ്ങടെ നാത്തൂന് മരുന്നൊക്കെ വച്ചു കൊടുത്തു ..

ആമിന : ഹാ വേദന കുറഞ്ഞോടി .

ഫസ് : ഹാ കുറഞ്ഞു ഇക്ക വന്നു കാണും ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ ..

മറ്റാരും കാണാതെ എന്നെ നോക്കി ചിരിച്ചു അവൾ വീട്ടിലേക്കിറങ്ങി പർദക്കുള്ളിലെ തുള്ളിക്കളിക്കുന്ന കുണ്ടിയും നോക്കി ഞാനും നിന്നു .. ഉച്ച ആയതിനാൽ എല്ലാവരും കയ്യൊക്കെ കഴുകി ആഹാരം കഴിക്കാനായിരുന്നു .

അവരോടൊപ്പം ഞാനും ഇരുന്നു .

ഞങ്ങളുടെ സംസാരമെല്ലാം കൈ വിട്ട ലെവെലിലേക്ക് മാറിയിരുന്നു .. ഹാ ഇന്ന് റജീന മാത്രേ ഉള്ളോ കറുത്ത ബ്രാ ബാക്കിയെല്ലാവരും വെള്ളയാണല്ലോ .

റജി : ഞാൻ എപ്പോഴും വ്യത്യസ്തയാണ് ..എന്ത് ചെയ്യാനാ ..

അങ്ങനെ ലൈംഗിക സംസാരവും പിടിയും വലിയുമായി ചോറൂണ് കഴിഞ്ഞു .. വൈകുന്നേരമായി പൈസയുമായി വീടിന്റെ മുതലാളി വന്നു . അദ്ദേഹം നാളെ ഗൾഫിലേക്ക് പോകുവാണെന്നും പിന്നെ തൊട്ട് അയാളുടെ ഭാര്യയോ മകനോ പൈസ തരാനൊക്കെ ആയിട്ട് വരാമെന്നുമേൽപ്പിച്ച് അയാൾ പോയി ..

വൈകുന്നേരം ചെന്ന് കുളിച്ച് ചാറ്റിംഗിന് നിൽക്കാതെ ആമിനയെ വിളിച്ചു ..

ഹെലോ ..

ഹാലോ ..

ആമീനൂട്ടി എന്ത് ചെയ്യുന്നു …

നില്ലെടാ ഞാൻ റൂമിൽ കേറിക്കോട്ടെ ..

ഓകെ …

ഹാ പറയെടാ …ഇവിടെ നാത്തൂനുണ്ട് അതോണ്ട് പുറത്തു നിന്ന് സംസാരിക്കാൻ പറ്റില്ല ..

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025