Kambikuttan Malayalam

Sex stories Kambikuttan kambikathakal

പകൽമാന്യ

“ചേച്ചി വീടിന്റെ താക്കോൽ ഇവിടെ തന്നിട്ടുണ്ടോ”

“അറിയില്ല ഞാൻ അമ്മയോട് ഒന്ന് ചോടിക്കട്ടെ !”

എന്ന് പറഞ്‍ റീന അകത്തേക്ക്
“അമ്മേ….!” എന്ന് നീട്ടി വിളിച്ചു.

അരുൺ റീന വീണ്ടും മുറ്റം അടിയ്ക്കാനായി കാത്തിരുന്നു, തന്നെ കണ്ടപ്പൊൾ റീന എഴുന്നേറ്റ കാരണം ഇടുക്ക് കാണാൻ പറ്റിയില്ല.

റീന അകത്തേക്ക് വീണ്ടും വിളിച്ചു

“അമ്മേ….. !”

“എന്താ മോളെ..? ”

“അപ്പറത്തെ താക്കോൽ തന്നിട്ടുണ്ടോ ..? ”

“ആ ഒണ്ട് മോളെ ഞാൻ കൊണ്ടുവരാം, അവർ വന്നോ? ”

“ഇല്ല! ദാ അരുൺ വന്നു നിൽക്കുന്നു ”

“ആ… ഞാൻ ഇപ്പം കൊണ്ടുവരാം കൈ ഒന്ന് കഴുകിക്കോട്ടെ മീൻ വേട്ടുവരുന്നു”

റീന അരുണിനോട് “ആ ഇപ്പം കൊണ്ടുവരും അവർ എവിടെ പോയതാ? ”

“ഒരു കല്യാണത്തിന് പോയതാ ചേച്ചി ”

“നീ എന്താ പോകഞ്ഞേ? ”

“എനിക്ക് class ഉണ്ടായിരുന്നു ”

“മം.. ശെരി”

റീന വീണ്ടും തൂക്കാൻ ആയി തുടങ്ങി പക്ഷെ അരുണിന് നിരാശ ആരുന്നു ഫലം.റീന ഒരു കൈ കൊണ്ട് തന്റെ മാറിടം പൊത്തിപിടിച്ചുകൊണ്ട് ആണ് തൂത്തത് ഒരു ചെറിയ ഗ്യാപ് പോലും ഇല്ല കാണാൻ.
എങ്കിൽ കുണ്ടി കണ്ടെകിലും സുഖിക്കാം എന്നു വച്ചാൽ തനിക്ക് നേരെ തലകുനിച്ചു ആണ് തൂക്കുന്നതും അത് കൊണ്ട് അതിനും വയ്യ .

‘ഇങ്ങനെ ഇത്രേം ശ്രെദ്ധയോടെ തന്റെ ശരീര ഭാഗങ്ങൾ സംരക്ഷിക്കുന്ന ഒരു കാഴ്ച സുഖം പോലും നൽകാത്ത ഈ ചേച്ചി തനിക്ക് രതിസുഖം തരുമോ?’
ഉത്തരം:- ‘ഇല്ല’
എന്ന് ആണേലും അവൻ അത് കൊണ്ട് തൃപ്തി പെടാൻ തയ്യാർ അല്ലായിരുന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടന്ന്

“മോനെ” എന്ന് ഒരു വിളി അരുൺ പെട്ടന്ന് ഞെട്ടി റീനയുടെ അമ്മായിഅമ്മ താക്കോലും ആയി വന്നു വിളിച്ചതായിരുന്നു.
“അവർ വന്നില്ലേ മോനെ ”

“ഇല്ല !”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025