Kambikuttan Malayalam

Sex stories Kambikuttan kambikathakal

പകൽമാന്യ 2

മനസ്സിൽ അവൻ ഉറപ്പിച്ചു റീന അണിഞ്ഞിരിക്കുന്ന ആ പകമാന്യയുടെ മുഖം മൂടി സമൂഹത്തിൽ വലിച്ചുകീറി കാണിക്കണം, അവൾ ഇനിയും മാന്യത ചമഞ്ഞു ആളുകളെ പറ്റിച്ചു കൂടാ,
‘it’s upto me’, ‘റീനേ നിന്റെ മുഖംമൂടി ഞാൻ വലിച്ചുകീറും’. അവൻ മനസ്സിൽ ഉറപ്പിച്ചു റീനയെ തകർക്കുക, പക്ഷെ അവന്റെ മനസ്സിൽ ഒരു പ്ലാനും അന്നേരം ഇല്ലായിരുന്നു ഈ ദൃശ്യങ്ങൾ എങ്ങനെ ഏത് രീതിയിൽ എപ്പം ഉപയോഗിക്കണം എന്ന് പോലും അവനു അന്നേരം ഒരു ദാരണ ഇല്ലായിരുന്നു.
അവൻ ആലോചിച്ചു
‘ഈ വീഡിയോസ് വച് എനിക്ക് എന്ത് ചെയ്യാൻ പറ്റും? ‘, ‘പോലീസ് നു കൊടുക്കണോ? ‘ ‘ഏയ് വേണ്ട പുലിവാൽ പിടിച്ചാലോ’, ‘റീനയുടെ husband സിജോ ചേട്ടന് കൊടുത്താലോ’, ‘പക്ഷെ ഇതും പറഞ്‍ ഞാൻ എങ്ങനെ പുള്ളിയെ approach ചെയ്യും? ‘
പെട്ടന്നാണ് അവന്റെ മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് അന്ന് ഈ pendrive കിട്ടിയ ദിവസം അവൻ വിജേഷേട്ടന്റെ വീട്ടിൽ പോയിരുന്നു അന്ന് വിജേഷേട്ടൻ റീനചേച്ചിയെ കുറിച് എന്നോട് തിരക്കി ആ തിരക്കലിൽ ഒരു പന്തികേട് അവനു അന്നേ തോന്നിയിരുന്നു വിജേഷേട്ടനോട്‌ അതേപ്പറ്റി ഒന്ന് ചോദിക്കാം എന്നിട്ട് ആകാം ബാക്കി.
അരുൺ വിജേഷിന്റെ വീട്ടിലേക്ക് ചെന്നു മിറ്റത്തു ഒരു പെണ്ണിന്റെ ചെരുപ്പ് കിടപ്പുണ്ട്

‘ഇത് ആരുടെ ചെരുപ്പ് ആരിക്കും’ ഏതായാലും വിജേഷേട്ടന്റെ അമ്മയുടെ അല്ല കണ്ടിട്ട് ഒരു ചെറുപ്പകാരിയുടെ ചെരുപ്പ് പോലെയുണ്ട്’ അരുൺ ആ ചെരുപ് വീക്ഷിച്ചു അങ്ങ് നിന്നു

“അരുൺ !”
അവൻ ഒന്ന് ഞെട്ടി വിജേഷായിരുന്നു അത്

“ആ വിജേഷേട്ടാ!”

“വാ ഡാ കേറി വാ”

“ആരേലും ഉണ്ടോ വിജേഷേട്ടാ? ”

“ഇല്ലടാ ആരുമില്ല”

“അല്ല ചെരുപ്പ്കിടക്കുന്ന കൊണ്ട് ചൊദിച്ചതാ ”

“ഓ! അത് സ്മിതയുടെ ആയിരുന്നു അവൾ പോയപ്പോൾ കൊണ്ട് പോകാൻ മറന്നത, കത്തിക്കാൻ ഞാൻ എടുത്ത് പുറത്തിട്ടത
നി കേറി വാ”
അരുൺ അകത്തേക്ക് കേറി ഇരുന്നു വിജേഷ് ഇപ്പം വരാം എന്ന് പറഞ്‍ അകത്തു പോയി മുറി ഒന്ന് ചാരിട്ടു തിരിച്ചു വന്നു

“മോൾ ഉറങ്ങുവാ”

“ആണോ? ”

“പിന്നെ എന്നാ ഇണ്ട് നിന്നെ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ എവ്ടെയാരുന്നു? ”

“ഇച്ചിരി തിരക്ക് ആയിപോയി ”

“പിന്നെ എന്തുണ്ടെടാ വിശേഷം പറ ”

“വിജേഷേട്ടാ! ഞാൻ ഒരു കാര്യം ചോദിക്കാന വന്നത്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025