Kambikuttan Malayalam

Sex stories Kambikuttan kambikathakal

പകൽമാന്യ 4

അവൻ ആവേശം കൊണ്ട് പറഞ്ഞു
“വേണം എനിക്ക് വേണം എനിക്ക് മാടത്തെ മൊത്തമായി വേണം”

റീന അത് കേട്ടു പുച്ഛഭാവത്തിൽ പുഞ്ചിരിച്ചു
എന്നിട്ട് അവന്റെ കഴുത്തിലെ പിടി ചെറുതായി ഒന്നു അയച്ചു പിടി അയച്ചതും അവൻ റീന യുടെ ചുണ്ടുകൾ തിന്നാനായി മുന്നോട്ട് ആഞ്ഞു റീന അതി വിധക്തമായി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അത് ഒഴിഞ്ഞു അരുണിനെ അവൾ നന്നായി tease ചെയ്തു രസിച്ചു.
അരുൺ ഉമ്മ വച്ചേ അടങ്ങു അവൻ ഒരു ഭ്രാന്തമായ അവസ്ഥയിൽ ആണ് അവൻ ഒരു ശ്രെമം കൂടി നടത്തി റീനയുടെ ചുണ്ടുകൾ ലക്ഷ്യമാക്കി ഒന്നുടെ ആഞ്ഞു റീന അതും അതി വിധക്തമായി ഒഴിഞ്ഞു അവൾ. അവൻ മുത്തം ഇടാൻ ആഞ്ഞപ്പോൾ ഒഴിഞ്ഞു മാറി അവളുടെ നാക്കു അവന്റെ വായിലേക്ക് ചെറുതായി വച്ച് അവന്റെ മുത്തം ഇടാൻ ഉള്ള ശ്രെമം ഒഴിവാക്കി. അരുൺ ശെരിക്കും അക്ഷമനായി ഇരിക്കുന്നു റീന പൊട്ടി പൊട്ടി ചിരിച്ചു അവനെ അവൾ tease ചെയ്തു തകർത്തു.

“എടാ അരുണേ നിയൊക്കെ ഇത്രേം ഉള്ളു പെണ്ണിന്റെ സാമിഭ്യം അറിഞ്ഞാൽ തീരാൻ ഉള്ള പൌരുഷമേ നിന്നൊക്കൊക്കെയുള്ളൂ ഞാൻ നിനക്ക് ഇത്രേം നേരം തന്ന വേദന എത്ര പെട്ടന്നാ നി മറന്നേ നിനക്ക് എന്നോടുള്ള ദേഷ്യം അതും നി മറന്നു” ഹ.. ഹ.. ഹ.. ഹ.. അവൾ ഇതെല്ലാം പറഞ്ഞു പൊട്ടി പൊട്ടി ചിരിച്ചു.

അരുണിന് അതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല റീനയുടെ മേനിയഴകിലും വശ്യതയിലും അവൻ അടിമ പെട്ടിരിക്കുന്നു അവൻ കാമലഹരിക്ക് അടിമ പെട്ടിരിക്കുന്നു.

“ഉം നി ഇപ്പോൾ എന്റെ അടിമയാണ് എന്റെ അനുവാദമില്ലാതെ നി ഒന്നും ചെയ്തുകൂടാ കേട്ടോടാ നായെ”
എന്നും പറഞ്ഞു അവന്റെ താടിക്കിട്ട് ഒരു തട്ട് കൊടുത്ത്

അരുൺ തലകുലുക്കികൊണ്ട് പറഞ്ഞു
“ശെരി മാഡം ശെരി”

“ഉം good boy നി വേഗം എന്റെ ബാക്കി തുണി അഴിക്ക്”

അരുൺ റീന പറഞ്ഞത് അനുസരിച് അവളുടെ ബാക്കി വസ്ത്രങ്ങൾ വായ് കൊണ്ട് അഴിക്കാൻ തുടങ്ങി അരുൺ അവളുടെ ബ്ലൗസിന്റെ ഹുക്ക് കടിച് സൈഡിലോട്ട് വലിച്ചു നല്ല ഇറുക്കം ആയിരുന്നു കൈഉപയോഗിക്കാതെ ഊരാൻ ഇച്ചിരി പാടാണ് റീനയുടെ ആ ഉരുണ്ട് shape ഉള്ള മുലകൾ tight ആയി നിക്കുകയാണ്. അവളുടെ ആ മുലകൾക്ക് ഇടയിൽ തലവച്ചു അവൻ സാഹസപ്പെട്ടു ഒരു വിധം hooks ഓരോന്നോയി വിടുകിച്ചു.

“ഒന്നു വേഗം ആക്കട്ടെടാ എനിക്ക് ഇങ്ങനെ നിന്നു തരാൻ പറ്റില്ല”
എന്നും പറഞ് അരുണിന്റെ കുണ്ടിക്ക് ഒരു കിഴുക്ക് വച്ച് കൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025