Kambikuttan Malayalam

Sex stories Kambikuttan kambikathakal

പകൽമാന്യ 4

“നിനക്ക് നാണമില്ലേടാ ഭാര്യ പറവെടി നാട്ടിൽ മൊത്തം അവൾ അവരാധിച്ചു നടക്കുമ്പോൾ നി കുണ്ടൻ അടിച്ചു നടക്കുന്നു എന്നിട്ട് നി എന്റെ എടുത്ത് ചൊറിയാൻ വരുന്നോ?”
“ദേ ഒരു കാര്യം ഞാൻ ഇപ്പഴേ പറഞ്ഞേക്കാം ഈ ദൃശ്യങ്ങൾ ഞാൻ തരില്ല എന്നെ ഇനിയും ഇതും പറഞ് ശല്യപെടുത്തിയാൽ ഞാൻ ഇത് പ്രജരിപ്പിക്കും”
എന്ന് ഒരു താക്കീത് കൊടുത്തിട്ട് അരുൺ വീട്ടിലേക്ക് നടന്നു.

പിറ്റേദിവസം class ഇല്ലാത്ത ദിവസം ആയിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ ആലോചിച്ചു കൊണ്ട് ചിന്തയിൽ മുഴുകി ഇരുന്ന അരുൺ പെട്ടന്ന് അമ്മയുടെ വിളികേട്ട് ഞെട്ടി എഴുന്നേറ്റു

“അരുണേ ! ഡാ…..”

“ആ എന്ന അമ്മേ? ”

“ഡാ ഇങ്ങോട്ട് ഒന്ന് വന്നേ ദാ നിന്നെ റീന വിളിക്കുന്നു”

‘റീന !അവൾ എന്തിനാ എന്നെ വിളിക്കുന്നത്? ‘ അരുൺ മനസില്ല മനസ്സോടെ

“ആ ദാ വരുന്നു”

“റീനയ്ക്ക് ഇന്ന് പോകണ്ടേ?” അരുണിന്റെ അമ്മ ചോദിച്ചു

“വേണ്ട ചേച്ചി ഇന്ന് വീട്ടിൽ ഇരുന്നു ചെയ്യാൻ കൊറേ വർക്ക്‌ ഉണ്ട് അപ്പോൾ ആ ലാപ്ടോപ് ഒന്ന് ശെരി ആയികിട്ടിയാൽ അതിൽ ചെയ്യാല്ലോ”

“എന്താ അമ്മേ വിളിച്ചത്? ” അരുൺ ഇച്ചിരി ഗൗരവത്തിൽ ചോദിച്ചു റീന അവിടെ നിൽപ്പുണ്ട് പക്ഷെ അവൻ വലിയ mind ചെയ്തില്ല

“എടാ! ദേ റീനേടെ ലാപ്‌ടോപ്പിന് എന്തോ ഒരു പ്രശ്നം നി ഒന്ന് ചെന്നു ശെരി ആക്കാൻ”

“ഇപ്പം എനിക്ക് സമയമില്ല പിന്നെ ചെയ്യാം”

“പിന്നെ സമയം ഇല്ല പോലും ഇന്ന് നിനക്ക് പോകണ്ടല്ലോ ഏതായാലും നി അകത്തു ഫോണും നോക്കി ഇരുപ്പ് അല്ലെ റീനയ്ക്ക് ജോലിയുടെ എന്തോ ചെയ്യാനാ ഒന്ന് ചെല്ല്”

‘പിന്നെ ജോലീടെ ഇവളുടെ ജോലി ഒക്കെ എന്താ എന്ന് എനിക്ക് അറിയാം’ ആരുൺ മനസിൽ പറഞ്ഞു

“ഡാ !”
അരുൺ ഒന്ന് ഞെട്ടി

“നി എന്താ ഈ ആലോചിക്കുന്നേ”

“ഒന്നുമില്ല പിന്നെ പോയാൽ പോരെ? ”

“പോരാ ഇപ്പം തന്നെ വേണം ചെല്ല് ”

അരുൺ മനസില്ലാമനസോടെ സമ്മതിച്ചു റീനയുടെ മുഖത്തു പുഞ്ചിരി വിടർന്നു അവളുടെ ആ നിഘൂടമായ പുഞ്ചിരിയുടെ അർത്ഥം എന്തായിരിക്കും എന്ന് അരുൺ ആരാഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025