Kambikuttan Malayalam

Sex stories Kambikuttan kambikathakal

പകരത്തിനു പകരം 2

സാരി പാവാടയോടൊപ്പം ചുരുട്ടി അരയിൽ വച്ച് ഷടി ഊരി കളഞ്ഞു അവർ മൃദുവായി ഇനി വേണ്ട ടാ എന്നു പറയുന്നുണ്ടായിരുന്നു. ഞാനവരുടെ രണ്ടു കാലുകളും പൊക്കി എൻ്റെ ഇരു ചുമലുകളിലും വെച്ച് എൻ്റെ കുണ്ണയുടെ മകുടം ചാലിലിട്ടുരച്ചു. പിന്നെ സാവധാനം ദ്വാരത്തിൽ വെച്ച് തളളി. ഹൗവ്വ്… കുണ്ണ കടവരെ കേറിയപ്പോൾ ചേച്ചി കണ്ണടച്ചു ഞെരങ്ങി. പിന്നെ പതിനഞ്ചു മിനിട്ടോളം തകർത്തടിച്ചു. ബ്ലൌസൊന്നും ഊരാതെ അതോടു കൂട്ടി മുലകൾ ഞെക്കിയുടച്ചു. എനിക്ക് വരുന്നതിന് മുൻപേ ചേച്ചിക്ക് ഔട്ടായി. ആ വെപ്രാളത്തിൽ അവർ കൈകൾ അങ്ങോട്ടുമിങ്ങോട്ടും അടിച്ചപ്പോൾ ഞങ്ങൾ കുടിച്ചു വച്ച രണ്ട് കപ്പും നിലത്ത് വീണ് പൊട്ടി. താമസിയാതെ എനിക്കും ഔട്ടായി. ഞാൻ അവരുടെ ദേഹത്തേക്ക് തളർന്നു വീണു കിതച്ചു. അയ്യോ സമയം കുറെ ആയി എന്നു പറഞ്ഞവൾ എഴുന്നേറ്റ് സാരി പാവാട കൊണ്ട് അരക്കെട്ട് തുടച്ചു ഡെസ്സൊക്കെ ശരിയാക്കി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് തിരിച്ചു പോയി. ഞാൻ നോക്കുമ്പോൾ എൻ്റെ ഓരോ തളളലിനും ഡൈനിങ്ങ് ടേബിൾ നീങ്ങി നീങ്ങി സ്ഥലം മാറിയാണ് കിടന്നിരുന്നത്. എനിക്ക് ചേച്ചിയുടെ കഥ കേട്ടപ്പോൾ വളരെ സങ്കടമായി. പിറ്റേന്ന് കാലത്ത് കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കോളിങ്ങ് ബെല്ലടിക്കുന്നു. 7 മണി ആകുന്നതേ ഉള്ളു ആരാണാവോ ഈ നേരത്തെന്ന് മനസ്സിൽ ഓർത്ത് വാതിൽ തുറന്നപ്പോൾ ചിരിച്ചു കൊണ്ട് ചേച്ചി നിൽക്കുന്നു. ഞാൻ അത്ഭുതപ്പെട്ടു പോയി. അകത്തു കടന്ന അവർ എന്നെ കെട്ടിപ്പിടിച്ചു എൻ്റെ ചുണ്ടുകൾ ചപ്പി വലിച്ചു. എന്നെ പിടിച്ചു വലിച്ചു ബെഡ് റൂമിലേക്ക് കൊണ്ടുപോയി. പിന്നെ ഒരു മണിക്കൂറോളം മദനോത്സവം നടത്തി പുറത്തുവന്നു. പിന്നെ ഒരു വീട്ടമ്മയെപ്പോലെ അടുക്കളയിൽ പോയി കാപ്പി വെച്ച് എനിക്ക് കൊണ്ടു തന്നു. ഇങ്ങനെ വന്നാൽ ചേച്ചിയുടെ വീട്ടുകാർക്ക് സംശയമാവില്ലെ? ഇല്ലെടാ ഞാൻ കൈ ഉളുക്കിയതിന് ഫിസിയോ തെറാപ്പി എടുക്കണം എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്.
ഏത് കയ്യാണ് ഉളുക്കിയത്?
ഒന്നും ഉളുക്കിയിട്ടില്ല ഞാനവരോട് നുണ പറഞ്ഞതാണ്.
പിന്നെ എന്നും കാലത്ത് ചേച്ചി വരും. എനിക്കുള്ള ഭക്ഷണവും ഓഫീസിൽ കൊണ്ടു പോകേണ്ട ഭക്ഷണവും കാപ്പിയും ഉണ്ടാക്കി ആഘോഷമായി ഒരു ഷോട്ടും എടുത്ത് അവർ പോകും. ഒരു യഥാർത്ത ഭാര്യയെ ഞാനവരിൽ കണ്ടു. ഒരു ഭാര്യ ചെയ്യേണ്ട കടമ കുറച്ചു നേരമേ ഉള്ളു എങ്കിലും അവർ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ഷോട്ടു കഴിഞ്ഞ് തളർന്ന് മയങ്ങിക്കിടക്കുമ്പോൾ അവർ തുണി നനച്ച് കൊണ്ടുവന്ന് അരക്കെട്ടും വടിയും നന്നായി ക്ലീൻ ചെയ്ത് തരുമായിരുന്നു. മീര ഒരിക്കലും ചെയ്യാത്ത കാര്യമായിരുന്നു അത്. ഈ കാര്യങ്ങളൊക്കെ എനിക്ക് പുതിയൊരനുഭൂതി തന്നിരുന്നു. ഒരു ദിവസം ഷോട്ടു കഴിഞ്ഞ് ക്ഷീണിച്ച് ഞങ്ങൾ കിടക്കുമ്പോൾ ഞാൻ ചേച്ചിയെ നോക്കി. കണ്ണടച്ചു പൂർണ്ണ സംതൃപ്തിയോടെ അവർ കിടക്കുന്നു. ഞാൻ അവരുടെ നനുത്ത ചുണ്ടുകളിൽ ഉമ്മ വെച്ചു. അവർ കണ്ണു തുറന്നു.

The Author

anitha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025