Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാലക്കുന്നേലെ പെണ്ണുങ്ങൾ 2

ചെക്കന്റെ കെട്ട് കഴിഞ്ഞാ ഒരു രണ്ട് ദിവസമെങ്കിലും മുറ്റത്ത് അശയിൽ പുതിയ ഒരു പഞ്ഞി മെത്ത വെയില് കാഞ്ഞ് കിടക്കും. അതാണ് അവിടുത്തെ ആണുങ്ങടെ മിടുക്ക്.

ആൻസി കൊച്ചിന്റെ കാറലും മെത്തയുണക്കലും കാത്തിരുന്ന അവർ പിന്നെ ആഴ്ച ഒന്നായിട്ടും അവളുടെ ഈ നിസംഗതാ ഭാവത്തേ കണ്ടില്ലെന്ന് നടിക്കുമോ? അവർ അവളേ പതിയെ അങ്ങ് വളഞ്ഞു. സൂസമ്മ തന്നെയാണ് തുടക്കം കുറിച്ചത്

അല്ല, മോളേ നിനക്ക് വല്ല വല്ലായ്കേം ഉണ്ടോ? മുഖത്തൊന്നും ഒരു തെളിച്ചോം ഇല്ല.

ഓ…ഒന്നുമില്ല ഇച്ചേച്ചി. ആൻസി പതിയെ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.
ഹാ….അങ്ങനെങ്ങ് പറയാതെ മോളേ, ഞങ്ങളും പെണ്ണുങ്ങളല്ലേ? ഞങ്ങൾക്കും കാര്യങ്ങളൊക്കെ മനസിലാകും. ദേ…ഞാനും ഈ സൂസമ്മയും തമ്മിൽ കൂട്ടുകാരികളേപ്പോലാ, ഈ വീട് ഭരിക്കുന്ന പെണ്ണുങ്ങളാ നമ്മൾ. നമ്മൾ ഒരുമിച്ച് നിൽക്കണം. എന്തുണ്ടേലും തുറന്ന് പറയണം. ഇവിടുത്തെ ആണുങ്ങളേ അറിയാല്ലോ? അവൻമാർക്ക് കൊണയ്ക്കാൻ മൂന്ന് തൊള. അതാണ് നമ്മള്. പക്ഷേ നമ്മള് പെണ്ണുങ്ങൾക്ക് ഒരുമയുണ്ടേൽ അവൻമാരേക്കാൾ മെച്ചമായി നമ്മൾക്കിവിടെ പൊളിക്കാം.
ഗ്രേസി അതും പറഞ്ഞ് അവളുടെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

ആൻസി ഒരു വിളറിയ ചിരി ചിരിച്ചു. പക്ഷെ അവളുടെ കണ്ണിൽ ഈറൻ പൊടിയുന്നത് സൂസമ്മ കണ്ടു.
അല്ലേ….ആൻസി കൊച്ചിനിത് എന്താ? കരയുവാണോ? റോഷന് പുറത്ത് വല്ല ചുറ്റിക്കളികളും ഉണ്ടെന്നറിഞ്ഞിട്ടാണോ? ഏയ്….ദേ ഇങ്ങോട്ട് നോക്കിയേ?

സൂസമ്മ ആൻസിയുടെ താടിക്ക് പിടിച്ച് പൊക്കി. ആൻസി കണ്ണുതുടച്ചും കൊണ്ട് , തല കുലുക്കി.
അത്രേ ഉള്ളോ…… , ഇതാണോ വല്ല്യ കാര്യം. അങ്ങനെ നോക്കിയാൽ ഇവിടെ ആർക്കാ ഇല്ലാത്തത്. ഞങ്ങടെ കെട്ടിയോൻമാരിക്കില്ലേ? ചെന്ന് നോക്കിയാൽ അറിയാം അവര് ഇപ്പോഴും ആരുടെയെങ്കിലും കുണ്ടി പൊളിച്ച് അടിച്ചോണ്ടിരിക്കുകയാകും. അതിന് അപ്പനും മക്കളും ബെസ്റ്റാ. മുന്നെണ്ണവും കൂടി ഈ നാട്ടിലുള്ള സകല കാട്ടവരാതി പൂറികളുടേയും പൂറിന്റെ ആഴമളന്നു നടക്കുവാ. അതിലിപ്പോ ദുഖിച്ചിട്ട് കാര്യമില്ല കൊച്ചേ.. ആണുങ്ങളായാൽ പെണ്ണുങ്ങളേ കാണുമ്പോ അണ്ടി പൊങ്ങും, ഒത്ത് കിട്ടിയാൽ കളിക്കും . അതുമ്മേ സദാചാരം മൂഞ്ചാനൊന്നും ഒരുത്തനും വരേണ്ടന്നാ ഇവിടുത്തെ ആണുങ്ങടെ പോളിസി. അല്ലേ ഗ്രേസിച്ചേച്ചി.

പിന്നല്ല…….. ഇങ്ങോട്ട് കെട്ടിക്കൊണ്ട് വരുന്നേന് മുമ്പേ ഞങ്ങൾക്കതൊക്കെ അറിയാം, പിന്നെന്താ പത്ത് തലമുറയ്ക്ക് ഇട്ട് മൂടാനുള്ള പണം, പ്രതാപം. അതൊക്കെ വേറെ എവിടെക്കിട്ടും . ഏത് പൂറിയേ കൊണച്ചാലും, നമുക്ക് വേണ്ടപ്പോൾ നമ്മളേം അടിച്ച് എയറിൽ നിർത്തണം. അതേ ഉള്ളു നമുക്ക് ഡിമാന്റ്. അക്കാര്യത്തിൽ അവര് ഒരു കുറവും വരുത്തുന്നില്ല. അപ്പോ എന്താ, ബാക്കി ഉള്ളതൊക്കെ കണ്ടില്ലാന്നങ്ങ് നടിക്കണം.അല്ലേ സൂസമ്മോ? ഗ്രേസി കൂട്ടിച്ചേർത്തു.

അത് തന്നേ…. നീ . അതൊക്കെ മറന്നിട്ട്, റോഷന്റെ കൂടെ അങ്ങ് കൂട്. നിനക്ക് പൂറും മൊലേം കർത്താവ് തന്നത് വച്ച് പൂപ്പല് പിടിപ്പിക്കാനല്ല. നീ അറിഞ്ഞ ഭാവം കാണിക്കാതെ , അവനേ മനസറിഞ്ഞങ്ങ് സ്നേഹിച്ചാ മതി ഒക്കെ തരാവും. അതിനൊക്കെ ഒരു നാക്കൊണ്ട്. ആദ്യം ഇത്തിരി സങ്കടം തോന്നും പിന്നെ അങ്ങ് മാറിക്കോളും. മോള് ബാക്കി ഒക്കെ മറന്നിട്ട് മനസറിഞ്ഞങ്ങ് പെരുമാറ്. നീ ഒന്ന് ആഞ്ഞ് മൂപ്പിച്ചാൽ അവൻ പിന്ന നിന്നേ വിട്ട് പോകില്ല. ഈ പ്രായത്തിൽ കിട്ടാനുള്ള സുഖമൊക്കെ പിന്നെ വേറേ ഏത് പ്രായത്തിൽ കിട്ടാനാ. ദേ അവനേ വെറുപ്പിച്ചാൽ പിന്നെ നിന്റെ ജീവിതം കുളമാകും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025