“ശരി മാഡം, എല്ലാം നിങ്ങൾ പറയുന്നു പോലെ ”
അന്നു രാത്രി ഞങ്ങൾ മതി മറന്നു കളിച്ചു….
പിറ്റേന്ന് ഞങ്ങൾ ഇരുവരും കൂടി കുക്ക് ചെയതു. ഞങ്ങൾ വീട്ടിൽ തന്നെയിരുന്ന് അടിച്ചു പൊളിച്ചു.
” ഇനി എക്സാം കഴിയുന്നത് വരെ നീ കുക്ക് ചെയ്യണ്ട, ഞാൻ എല്ലാം റെഡിയാക്കി വെക്കും. നമ്മുടെ സമയം വരുന്നതു വരെ ഫുൾ ശ്രദ്ധ പഠിത്തത്തിൽ ആയിരിക്കണം.”
അങ്ങനെ പിറ്റേന്നു മുതൽ പഠിത്തം തുടങ്ങി… ബുക്ക്സും, വേണ്ട സിലബസ്സും, രീതിയും ഒക്കെ അവൾ പ്ലാൻ ചെയ്തു തന്നു.( psc യിൽ അവൾക്ക് പരിചയം ഉള്ള ബന്ധു വഴി എല്ലാം അവൾ മനസ്സിലാക്കി)
രാവിലെ പോകുമ്പോൾ എല്ലാം , ഒരുക്കി വെക്കും, ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ കുളിച്ച് ഡിന്നർ റെഡിയാക്കും…. അത് കഴിച്ച് പിന്നെ ഞങ്ങൾ മതി മറന്നു കളിക്കും. ആദ്യമൊക്കെ പഠിക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു., ശ്രദ്ധ കിട്ടിയിരുന്നില്ല. പിന്നെ അവളുടെ പരിശ്രമവും കഷ്ടപ്പാടും ഓർത്തപ്പോൾ എവിടെ നിന്നോ ഊർജ്ജം കിട്ടി. അങ്ങനെ ഒരാഴ്ച കൊണ്ട് ഞാൻ ട്രാക്കിലായി…. ഒരു ദിവസം അവൾ ഒരു ബുക്കുമായി വന്നു.ഞാൻ അതെന്താന്നു ചോദിച്ചു….
” ഇതു കാമസൂത്രം ആണ് .നീ PSC പഠിക്കുകയല്ലേ? ഞാൻ ഇതു പഠിക്കാം… എന്നിട്ട് ദിവസവും കുറച്ച് പ്രയോഗിക്കാം” അവൾ എന്നെ നോക്കി കണ്ണിറുക്കി.
“വൗ… അടിപൊളി ”
” ആവേശമൊക്കേ കൊള്ളാം, ബാക്കി സമയം മര്യാദക്ക് പഠിച്ചില്ലേൽ ഞാൻ ഒന്നും തരില്ല ”
” അതൊക്കെ ഞാൻ ഏറ്റു മോളേ ”
അങ്ങനെ പഠിത്തവും രാത്രിയുള്ള കാമലീലകളുമായി ഞങ്ങളുടെ ദിവസങ്ങൾ മുന്നോട് പോയി. ഞാറാഴ്ചകളിൽ അവൾ പഴയ ചോദ്യ പേപ്പർ വച്ച് എക്സാം നടത്തും.രണ്ടാഴ്ച കൂടുമ്പോൾ ഞാനും അവളും വീടുകളിൽ പോയി. തിങ്കളാഴ്ച മടങ്ങും. അങ്ങനെ 5 മാസങ്ങൾ കടന്നു പോയി. പരീക്ഷ ഡേറ്റ് വന്നു.മൂന്നാഴ്ചത്തെ സമയം ഉണ്ട്. അവൾ വൈകുന്നേരം ഉള്ള ക്ലിനിക്കിന്റെ സമയം കുറച്ചു നേരത്തെ വീട്ടലെത്തി. രാത്രിയിലെ കളികളും ഒന്നിടവിടാക്കി. അവസാന ഒരാഴ്ച അവർ ലീവെടുത്തു. അവൾ എന്റെ കൂടെ തന്നെ ഇരുന്നു. കളികൾ നിർത്തി. അങ്ങനെ അവസാനം എല്ലാം ദിവസമായി. അവൾ എന്നെ സെൻററിൽ കൊണ്ടാക്കി. എക്സാം ഞാൻ വളരെ നന്നായി എഴുതി.അതറിഞ്ഞ അവൾ സന്തോഷം കൊണ്ടെന്നെ കെട്ടിപ്പിടിച്ചു.
അന്ന് ക്വാർട്ടേഴ്സിൽ പോയ ഞങ്ങൾക്ക് ശിവരാത്രി ആയിരുന്നു. കളിച്ചു തളർന്ന് രാവിലെയാണ് ഞങ്ങൾ ഉറങ്ങിയത്.അങ്ങനെ വീണ്ടും ഞാൻ പ്രൊജക്ട് ചെയ്യാൻ തുടങ്ങി. സമയം കിട്ടുമ്പോൾ ക്വാർട്ടേഴ്സിൻ കളിയും. അങ്ങനെ 6 മാസം കടന്നു പോയി. റിസൾട്ട് വന്നു. എനിക്ക് എട്ടാം റാങ്ക് ഉണ്ടായിരുന്നു. കുറേ ഒഴിവുകൾ ഉണ്ടായിരുന്നതിനാൽ ഒരു മാസത്തിനകം എനിക്ക് അഡ്വൈസ് മെമ്മോ കിട്ടി .എന്റെ ജില്ലയിലെ തന്നെ 110 k V സബ് സ്റ്റേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയി എനിക്ക് നിയമനം ലഭിച്ചു.വീട്ടിൽ നിന്ന് 25 km ദൂരമുണ്ട്. ലെറ്റർ കിട്ടിയപ്പോൾ, നവ്യയെ വിളിക്കാം എന്നു കരുതി.. പിന്നെ അത് വേണ്ട എന്നു വച്ചു.അത് കേൾക്കുമ്പോൾ അവളുടെ മുഖത്തുള്ള ഫീൽ നേരിട്ടു കാണണം എന്ന് തോന്നി. ഉച്ചക്ക് ആണ് ലെറ്റർ കിട്ടിയത്. വൈകുന്നേരം വരെ വെയ്റ്റ് ചെയ്യാം. വൈകുന്നേരം ഞാൻ ജംഗ്ഷനിൽ പോയി.