Kambikuttan Malayalam

Sex stories Kambikuttan kambikathakal

പല്ലുവേദന തന്ന ജീവിതം

അത് ഒരു പാഷനായി മാറി. പിന്നെ ഞാൻ അത്യാവശ്യം മടിയുള്ള ആളായതു കൊണ്ട് മൂഡ് വരുമ്പോളേ ചെയ്യൂ. വീടിന്റെ പുറകിൽ കുറച്ചു കൈതച്ചെടികൾ ഉണ്ട്. പഴുത്തത് പറിച്ചു വെച്ചിട്ട് രണ്ടു മൂന്നു ദിവസായി.
ഇപ്പോൾ ബർത്ത് ഡേ പായസത്തിന്റെ കാര്യം പറഞ്ഞപ്പോളാ മൂഡ് വന്നത്.
ഡോ: എനിക്കും കുക്കിംഗ് ഒരു പാഷനാണ്. യുട്യൂബ് നോക്കി ഞാനും പരീക്ഷണങ്ങൾ നടത്താറുണ്ട്.ഞാൻ ഇതുവരെ പൈൻ ആപ്പിൾ പായസം കഴിച്ചിട്ടില്ല. ഒരു ദിവസം ഉണ്ടാക്കി നോക്കണം.
ഞാൻ: ആഹാ അടിപൊളി.എന്റെ ബൈക്ക് വർക്ക്ഷോപ്പിലാ, ഇന്ന് ഞാറാഴ്ചയായതു കൊണ്ട് അങ്ങോട്ടേക്കുള്ള ബസും ഇല്ല. അല്ലേൽ ഞാൻ ഇന്നു തന്നെ കൊണ്ടു തരുമായിരുന്നു. ഏതായാലും നാളെ ക്ലിനിക്കിൽ കൊണ്ടു തരട്ടെ? കുടിക്കുമോ?
ഡോ: അതിനെന്താടോ? എന്റെ ബർത്ത് ഡേ പ്രമാണിച്ച് ഉണ്ടാക്കിയതല്ലേ? താൻ കൊണ്ടു വാ😊😊😊
നാളെ എനിക്ക് ഓഫ് ആണ് ,രാവിലെ മുതൽ ക്ലിനിക്കിൽ കാണും.
പിന്നെ താൻ പറഞ്ഞതു പോലെ ഇന്ന് ചെറുതായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇവിടെ ഉള്ള സാധനങ്ങൾ കൊണ്ട് ചെറിയ സദ്യയും, സേമിയ ഉണ്ട്, അതുകൊണ്ട് ഒരു പായസവും വെക്കാം. കേക്ക് മുറി നടക്കില്ല. ഇനി പുറത്തു പോകാൻ വയ്യ. വൈകുന്നേരം ഒന്ന് അമ്പലത്തിലും പോകാം.
ഞാൻ :സൂപ്പർ ഡിസിഷൻ…..
ഡോ: എന്നാൽ ശരിയെടാ…. ഞാൻ പണി തുടങ്ങട്ടെ, പിന്നെ കാണാം.
ഞാൻ: OK ,bye…
ഹൊ, എത്ര പെട്ടെന്നാണ് ഞങ്ങൾ തമ്മിൽ അടുത്തത്.
സത്യം പറഞ്ഞാൽ എനിക്കു അത്ഭുതം ആയിരുന്നു.
പിന്നെ ഞാൻ പായസത്തിന്റെ പരിപാടിയിലേക്ക് കടന്നു. കുറേ സമയം എടുത്ത് ശ്രദ്ധിച്ചാണ് ഉണ്ടാക്കിയത്.അങ്ങനെ പായസം റെഡിയായി .വൗ…. നല്ല ടേസ്റ്റ് .അതിന് ശേഷം അമ്മക്കും വല്യമ്മക്കും കൊടുത്തു. അവർക്കും ഭയങ്കര ഇഷ്ടായി.എനിക്കു സമാധാനമായി.ഡോക്ടർക്കു കൊടുക്കേണ്ടതല്ലേ….
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സൻജറിന്റെ ടോൺ കേട്ടു .പോയി നോക്കി. ഡോക്ടറുടെ മെസ്സേജ് ആണ്. സദ്യയുടെയും പായസത്തിന്റെയും ഫോട്ടോ.
ഞാൻ: അടിപൊളിയാക്കിയല്ലോ…
ഡോ :നിന്റെ പായസം എന്തായി.
ഞാൻ: അതൊക്കെ റെഡിയായി, എല്ലാരും കുടിച്ചു.നല്ല ടേസ്റ്റുണ്ടായിരുന്നു.
ഡോ :ഓഹോ…. എന്നിട്ടു നീ എനിക്ക് പിക് അയച്ചില്ലാലോ?
ഞാൻ: അയ്യോ, സോറി….ഇപ്പോൾ അയക്കാം.
ഞാൻ പോയി ഫോട്ടോ എടുത്ത് സെന്റ് ചെയ്യാൻ നോക്കി, പക്ഷെ സെന്റ് ആവുന്നില്ല.
ഞാൻ: ഇത് സെന്റ് ആവുന്നില്ല
ഡോ: നീ മെസ്സൻജർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ?
ഞാൻ: ഇല്ല, ഇന്റേണൽ മെമ്മറി കുറവായതു കൊണ്ട് അപ്ഡേറ്റ് ചെയ്യില്ല. പിന്നെ ഇതിൽ ആരും മെസ്സേജ് അയക്കാറില്ല.
ഡോ :ഓഹോ, നിനക്ക് വാട്ട്സാപ്പ് ഇല്ലേ? നമ്പർ താ…
ഞാൻ നമ്പർ കൊടുത്തു.
ഡോക്ടർ മെസ്സേജ് അയച്ചു, ഞാൻ നമ്പർ സേവ് ചെയ്തു.പിക് ഡോക്ടർക്ക് അയച്ചു കൊടുത്തു.
ഡോ: വൗ….. കാണാൻ നല്ല അടിപൊളിയാണല്ലോ…. കണ്ടപ്പോൾ തന്നെ കൊതിയായി. നീ ഇതു നാളെ കൊണ്ടു തരുമോ?ലേറ്റായാൽ ഞാൻ വീട്ടിൽ വന്നു കുടിക്കും.
ഞാൻ: ഹ ഹ ഹ… ഞാൻ കൊണ്ടു തരാം…. ഷുവർ…. അപ്പോൾ ഇനി എന്താ പരിപാടി?
ഡോ: പായസം കുറേ കുടിച്ചു കൊണ്ട് നല്ല ഉറക്കം വരുന്നു. കുറച്ച് ഉറങ്ങണം. എന്നിട്ട് കുളിച്ച് അമ്പലത്തിൽ പോകണം.
ഞാൻ: അപ്പോൾ ശരി ഡോക്ടറെ, ഉറങ്ങിക്കോ… ഞാനും കുറച്ചു ഉറങ്ങട്ടെ….
ഡോ: OK, da bye….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025