Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും

നിനക്ക് സത്യമല്ലേ അറിയണ്ടത്… ഇന്നാ സത്യം എന്ന് പറഞ്ഞു ഫോട്ടോ നീട്ടി…അത് അയാളുടെ കല്യാണം ഫോട്ടോ ആയിരുന്നു അതിലെ കല്യാണപെണ്ണിനെ കണ്ടു ഞാൻ ഞെട്ടി…. അത് അവൾ ആയിരുന്നു…..

“നിന്റെ വാശി പുറത്ത് പട്ടണത്തിൽ പോയി എടുത്ത ഫോട്ടോ ആണ്…. ഇപ്പോൾ നിനക്ക് സമാധാനം ആയില്ലേ.. എന്ന് പറഞ്ഞു അയാൾ പുറത്തേക്കി പോയി…”

അയാൾ പോയപ്പോൾ അവൾ ഫോട്ടോ ഒന്നും കൂടി നോക്കി..
“അതെ… അതിലെ പെൺകൂട്ടി എന്നെ പോലെ തന്നെ… പക്ഷെ ഞാൻ അല്ല….”

ഞാൻ ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു…. ദുബായിൽ നിന്ന് വന്നതും വണ്ടി ആക്‌സിഡന്റ് ആയതും ഓർമ ഉണ്ട്… പക്ഷെ അതിന് ശേഷം ഉള്ളത് ഒന്നും ഓർമയില്ല….എന്തായാലും ഇത് അയാളോട് പറയാൻ ആയിട്ടു പുറത്തേക്ക് ഇറങ്ങി…
അവിടെ അയാൾ മരം വെട്ടായിരുന്നു… മുണ്ട് മാത്രം ആയിരുന്നു വേഷം… അയാൾ തന്റെ ശരീരം മൊത്തം കാണിച്ചാണ് നിന്ന് മരം വെട്ടുന്നത്….

ഓഹ്… എന്താ ബോഡി… ഒരു 45 – 50 വയസ്സ് തോന്നിക്കും… പക്ഷെ ചെറുപ്പക്കാരന്റെ ആരോഗ്യം ആണ്…. ഇയാൾക്ക് വേണ്ടി സുമതിയായി നിന്നാലും കുഴപ്പമില്ല…. ഇത്രയും മസിൽ ഉള്ള ആളുടെ കുണ എത്രത്തോളം ഉണ്ടാവും… അത് എന്റെ പൂറിൽ കേറുമോ ആവോ…? അത് ആലോചിച്ചു നിന്നപ്പോഴേക്കും അവളുടെ പൂറിൽ വെള്ളപൊക്കം വന്നു …

“ഒഹ്ഹ്ഹ് ”

ഞാൻ അറിയാതെ പറഞ്ഞു… പെട്ടെന്ന് സ്ഥലകാലബോധം വന്നു… ഞാൻ അവിടെ നിന്ന് വേഗം ഉള്ളിലേക് കയറി….

“അയാൾ വരുമ്പോൾ തന്നെ കാര്യം പറയാം… ”

അയാൾ മരം വെട്ടിയ ശേഷം വീടിന്റെ ഉള്ളിലേക്കു കടന്നു …. ഞാൻ അയാളോട് ” ഞാൻ അല്ല എന്റെ പോലെ ഇരിക്കുന്ന വേറെ ആള് ആണ് നിങ്ങളുടെ ഭാര്യ ” എന്ന് പറയാൻ പോയതും അയാൾ തോർത്ത്‌ മുണ്ട് എടുത്തു കുളിക്കാൻ പോയി… ഞാൻ പുറകിലൂടെ അയാളെ വിളിച്ചെങ്കിലും അയാൾ നിന്നില്ല ……

അയാൾ കുളി കഴിഞ്ഞ് വന്നതും…

“അതെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു… ”

“നീ എന്റെ ഭാര്യ അല്ല എന്ന് വീണ്ടും പറയാൻ വരുന്നെങ്കിൽ, ഇനി ചെക്കിട്ടത്തു അടി ആവും മറുപടി..”

അയാൾ പറഞ്ഞത് കേട്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു….

“ഞാൻ പുറത്തേക്ക് പോവാണ്… ഞാൻ വരുമ്പോഴേക്കും നീ വല്ലതും തിന്നാൻ ഉണ്ടാക്കി വയ്ക്കു….. ”

അത് പറഞ്ഞു അയാൾ പോയി…കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പുറത്തേക്കു പോയി… കുറെ ദൂരം പോയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് വഴി തെറ്റി എന്ന് മനസിലായത്…. അവസാനം ഞാൻ പല വഴിയിലൂടെ പോയി പെട്ടെന്ന് മുൻപിൽ രാജൻ വന്നു…

” നീ എന്താ എവിടെ…. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025