അങ്ങനെ ആലോചിച്ചപ്പോൾ എനിക്ക് അത്യാവശ്യം ലോൺ ഒക്കെ എടുത്തു തരുന്ന ഒരു ചേച്ചി ഉണ്ട് പലപ്പോഴും അവർ സൂചിപ്പിച്ചതാണ് എന്നോട് ഈ കാര്യം ആരും ഒന്നും അറിയിലാടി എന്നൊക്കെ പറഞ്ഞു. അങ്ങനെ ഞാൻ അവരെ പോയി കണ്ടു ഇതു പറഞ്ഞില്ല പകരം അല്പം പൈസ ചോദിച്ചു അവറുകുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു നീ പാതിവൃത്ത ചമഞ്ഞാൽ ഒന്നും നടക്കില്ല ഈ വലിയ തുക തരാൻ പറ്റിയ ഒരു ആൾ ഉണ്ട് ഒരു കാമപ്രാന്തൻ മുതലാളി വേണങ്കിൽമുട്ടിച്ചു തരാം അയാൾക്കു നിന്നെ പിടിച്ചാൽ നീ രക്ഷപെട്ടു എന്നും പറഞ്ഞു ഒരു ഉദാഹരണം അവർ അവരെ തന്നെ പറഞ്ഞു ആ വീട് പൂർത്തിയാക്കിയത് അയാളുടെ പൈസ കൊണ്ട് ആണെന് കൂടി കേട്ടപ്പോൾ ഞാൻ ഒന്നും ആലോചിക്കാതെ സമ്മതിച്ചു
പക്ഷെ അപ്പോഴാണ് അവര് പറഞ്ഞത് നീ ഉദ്ദേശിക്കുന്ന പോലെ പോയി കിടന്നു കൊടുത്താൽ തീരില്ല അയാളൊരു കാമ വേരിയൻ ആണ് എന്ന് പറഞ്ഞു അയാൾ ചെയ്യുന്നതൊക്കെ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ പേടിച്ചു പക്ഷെ ചേച്ചി ഉറപ്പു തന്നു അയാൾക്കു പിടിച്ചാൽ പൈസ അയാൾക്കൊരു വിഷയമല്ല പക്ഷെ ഒരുത്തിയെ 6മാസത്തിൽ കൂടുതൽ അയാൾ കളിക്കില്ല ആ സമയം കൊണ്ട് മാക്സിമം അടിച്ചെടുത്തോണം എന്ന്. അങ്ങനെ ആ ചേച്ചി എന്റെ സമ്മതത്തോടു കൂടി അയാളെ വിളിച്ചു എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു അപ്പോൾ നാളെ രാവിലെ 10മണിക് ചെന്നു കാണാൻ പറഞ്ഞു.
അല്പം ദൂരെയാണ് നമുക്കു ഒരുമിച്ചു പോകാമെന്നു പറഞ്ഞു ആരും അറിയില്ല എന്ന് ഉറപ്പു തന്നു. വീട്ടിൽ ചെന്നു ആരും കാണാതെ ഞാൻ ഒരുപാടു കരഞ്ഞു പക്ഷെ എനിക്കിതു അല്ലാതെ വേറെ ഒരു വഴിയും ചേട്ടനെ രക്ഷിക്കാൻ ഉണ്ടായിരുന്നില്ല എന്റെ ഇറച്ചി വിറ്റാൽ ചേട്ടൻ റകഹപ്പെടുമെങ്കിൽ എനിക്കതിൽ സന്തോഷം മാത്രമേ ഉള്ളു ആരൊക്കെ അറിഞ്ഞാലും തെറ്റ് പറയില്ല പറഞ്ഞാലും കുഴപ്പമില്ല എന്നൊരു തീരുമാനത്തിൽ ഞാൻ എത്തി. രാത്രി പലതവണ ആ ചേച്ചി എന്നെ വിളിച്ചു വരുമല്ലോ എന്ന് ഉറപ്പിച്ചു പിന്നെ അയാളെ ഒന്നിലും എതിർക്കരുത് എന്ത് ചെയ്താലും എന്നും പറഞ്ഞു.
