Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാഞ്ചാലി വീട് 2

എൻ്റെ മക്കളുടെ വിവാഹം നടക്കാൻ വേണ്ടി ഞാൻ എന്തിനും തയ്യാറാണ്.. ഡോ മൂന്നാനേ താൻ ഇതു നടത്തിയാൽ.. പൂർണ്ണമനസ്സോടെ ഒരു ദിനം എൻ്റെ മണിയറയിൽ തനിക്കൊപ്പം ഞാനുണ്ടാവും…. ഇനി ഇതു നടന്നില്ല എങ്കിൽ ഏലക്കാട്ടിൽ ഏലച്ചെടികൾക്ക് വളമാകും നീ… ഓർത്തോ

ദേവസ്യയുടെ ഷർട്ടിൻ്റെ അഴിഞ്ഞു വീണ ബട്ടണുകൾ ഇട്ടു കൊടുത്തു കൊണ്ടു ജാനകിയമ്മ പറഞ്ഞു..

കേശു.. രാഘു വണ്ടിയെടുക്ക് … ദേവസ്യ ഈ കല്ല്യാണം നടത്തിത്തരും അല്ലേ …. ദേവസ്യയുടെ മുണ്ടിനിടയിൽക്കൂടി കയ്യിട്ടു കൊണ്ടു ജാനകിയമ്മ പറഞ്ഞു …

എന്താടോ പേടിച്ചു പോയോ… ഈ വിവാഹം എന്തു പറഞ്ഞിട്ടായാലും താൻ നടത്തണം.. നടത്തിയാൽ കെനിറയെ കാശും പിന്നെ തൻ്റെ സ്വപ്നവും നടക്കും.. അല്ലെങ്കിൽ പറഞ്ഞതിൻ്റെ അർത്ഥം മനസിലായല്ലോ? ജാനകിയമ്മ പുഞ്ചിരിച്ചു

പേടിച്ചു വിറച്ചെങ്കിലും ജാനകിയമ്മയുടെ കരസ്പർശം ഏറ്റപ്പോൾ ദേവസ്യയുടെ കരിങ്കുണ്ണ ഒന്നുണർന്നു

ദേവസ്യ പറഞ്ഞു കൊടുത്ത വഴികളിലൂടെ വാഹനങ്ങൾ മുൻ പോട്ടു കുതിച്ചു..

ജാനകിയമ്മ ദേവസ്യയുടെ മുണ്ടിനുള്ളിൽ നിന്നും കൈ പുറത്തെടുത്തു അയാളുടെ കവിളിൽ വെച്ചു ചോദിച്ചു

ഈ കല്യാണം നടക്കുമോ?

നടക്കും നടത്തും ഞാൻ

ജാനകിയമ്മയുടെ ജ്വലിക്കുന്ന മുഖത്തു നോക്കി അയാൾക്കു മറുത്തു പറയാൻ തോന്നിയില്ല…

നടത്തണം നടത്തിയേ തീരൂ… എന്നെ വേണ്ടേ … ഭർത്താക്കന്മാർ അടുത്തുണ്ടായിട്ടും അതു നോക്കാതെ കാതരയായി ജാനകിയമ്മ ദേവസ്യയുടെ മുഖം കൈക്കുമ്പിളിലാക്കി പറഞ്ഞു

ഞാൻ ഞാൻ ഞാനൊരു കാര്യം പറഞ്ഞാൽ ഒന്നു സാധിച്ചു തരുമോ … ദേവസ്യ വിക്കി വിക്കി ചോദിച്ചു

എന്താടാ മൈരേ നിൻ്റെ പുതിയ പൂതി കേശവമേനോൻ പല്ലു കടിച്ചു

കേശു രാഘു ഒന്നടങ്ങിയിരിക്കുന്നുണ്ടോ .. നമ്മുടെ ബിസിനസ് ലാഭങ്ങൾക്കു വേണ്ടി നിങ്ങൾ പറഞ്ഞ എത്രയോ പേർക്ക് ഞാനെൻ്റെ മണിയറ ഒരുക്കിയിട്ടുണ്ട്… എത്ര പേർക്കൊപ്പം കിടന്നിട്ടുണ്ടു.. ഇതിപ്പോൾ എൻ്റെ അല്ല നമ്മുടെ മക്കൾക്ക് വേണ്ടിയല്ലേ… ഞാൻ എന്തിനും തയ്യാറാണു

ദേവസ്യച്ചേട്ടാ ചേട്ടൻ ആഗ്രഹം പറഞ്ഞോ ഞാൻ നോക്കട്ടെ

അതേ അതു തമ്പുരാട്ടി ഞാൻ അത് അത് അതു പറഞ്ഞാൽ എന്നെ ഇവർ… ദേവസ്യ ഭയത്തോടെ ജാനകിയമ്മയുടെ ഭർത്താക്കന്മാരെ നോക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025