മിസ്സ് : പറയടാ നീ എന്താ പറഞ്ഞത് ചേച്ചിയോട് ഈ ചേച്ചിയെക്കുറിച്ചു
ഞാൻ മടിച്ചു മടിച്ചു പറഞ്ഞു
ഈ മാഡത്തിനെ കാണാൻ നല്ല ഭംഗി ആണ് ഈ മാഡം കൂടി മിസ്ട്രസ്സ് ആയാൽ നല്ല രസമായിരിക്കും
ഈ മാഡത്തിന്റെ അടിമ ആവുന്നത് ജെന്മ ഭാഗ്യം ആയിരിക്കും നിങ്ങൾ ചേച്ചി മാഡത്തിന്റെ ഗ്രൂപ്പിൽ ഈ മാഡത്തിനെ കൂടി ആഡ് ചെയ്യുമോ എന്ന്
ചേച്ചി മാഡം : ഇതു തന്നെയാ എന്നോട് പറഞ്ഞത്
മിസ്സ് : ഇവൻ ആള് കൊള്ളാലോ
ശീതൾ : അപ്പോൾ ഇവൻ എന്നെയും പ്രതീക്ഷിചിരിക്കുവായിരിക്കും
മിസ്സ് : തങ്കമണി ചേച്ചിക്ക് എന്താ പറയാൻ ഉള്ളത്
തങ്കമണി : എനിക്ക് സത്യം പറഞ്ഞാൽ ഒരു അടിമയെ കിട്ടിയിരുന്നെങ്കിൽ എന്നു ഉണ്ടായിരുന്നു പക്ഷെ ചിലപ്പോൾ ഒക്കെ ഇന്ദുവിനോട് അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും പറയാനും ആഗ്രഹിച്ചത് ഇന്ന് ഇന്ദു രാവിലെ ബാങ്കിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞത് എനിക്കും ഇവനെ വേണം പക്ഷെ എനിക്ക് ഇവിടെ വരാനോ നിങ്ങളുടെ കൂടെ ചിലവഴിച്ചു സുഹിക്കനോ പറ്റില്ല
ശീതൾ : പിന്നെ ഇപ്പോൾ എങ്ങനെയാ ചേച്ചി ഉദ്ദേശിച്ചത്
തങ്കമണി : ഇവൻ നിങ്ങൾക്ക് ഒഴിവ് ഉള്ള സമയം അവിടെ വരട്ടെ നിങ്ങൾക്ക് പിരീഡ് ടൈം ഒക്കെ ഇവൻ വരട്ടെ ജോലി എല്ലാം ചെയ്ക്കണം എനിക്ക് സുഖിക്കാൻ ഉള്ളതും ചെയ്യിപ്പിച്ചു ഞാൻ പറഞ്ഞു വിട്ടോളാം സാലറി ഒരു 5k മാസത്തിൽ ഞാൻ ഇവന് കൊടുത്തോളം
ചേച്ചി മാഡം : അതു നല്ലത് ഞാൻ അടുത്ത മാസത്തിൽ ജോലിക്ക് കേറും നീ ബാംഗ്ലൂർ പോകും ശീതൾ
ഇവിടെ സ്ഥിരം ഉണ്ടാവില്ല അപ്പോൾ അതു തന്നെയാ ബെറ്റർ ഇന്ന് 9 തീയതി ഈ മാസം അഡ്ജസ്റ്റ് ചെയ്തു ഞാൻ പറഞ്ഞു വിട്ടോളാം നാളെ മുതൽ അവൻ വരട്ടെ
തങ്കമണി : ഒക്കെ അതാണ് നല്ലത് എനിക്കും കുറെ ജോലികൾ അവിടെ ചെയ്യ്ക്കാൻ ഉണ്ട് അവൻ നാളെ മുതൽ വരട്ടെ
മിസ്സ് : ഇന്ന് ചേച്ചിക്ക് എന്തേലും ചെയ്യിപ്പിക്കാൻ ഉണ്ടോ ഇവിടെ വെച്ച് ടെസ്റ്റ് ചെയ്തിട്ട് പോകു അടിമ എങ്ങനെ ആണെന്ന്
തങ്കമണി : അതു ഇപ്പോൾ എന്താ ചെയ്യിപ്പിക്കുക എന്റെ ചെരുപ്പ് വെളിയിൽ കിടപ്പുണ്ട് അതു ക്ലീൻ ചെയ്യിച്ചാൽ മതിയോ
മിസ്സ് : അതു മതി ഡാ ആ വാതിൽ തുറന്നു ചേച്ചിയുടെ ചെരുപ്പ് എടുത്തു കൊണ്ട് വാ
യെസ് മിസ്സ്
ഞാൻ ചെരുപ്പ് എടുത്തു കൊണ്ട് വന്നു തങ്ക മാഡത്തിന്റെ കാലിൽ കൊണ്ട് ഇട്ടു
തങ്ക മാഡം : ആഹ് തുടച്ചു ക്ലീൻ ചെയ്യാൻ
ചേച്ചി മാഡം : ചേച്ചി എന്താ ഈ ചെയ്യിപ്പിക്കുന്നെ നക്കി ക്ലീൻ ചെയ്യാൻ പറ ഡാ നക്ക് നന്നായി ക്ലീൻ ചെയ് വൃത്തി ആയിരിക്കണം കേട്ടോടാ നായെ
മിസ്സ് : തങ്ക ചേച്ചി ഹസ് ഇവിടെ ഇല്ലേ എവിടെയാ
തങ്ക മാഡം : അയാൾ ഇവിടെ ഉണ്ട് ഉള്ളതും ഇല്ലാത്തതും ഒരു പോലെയാ
ഞാൻ നക്കി ക്ലീൻ ചെയുന്നു അവർ നാട്ടു കാര്യങ്ങളും പറഞ്ഞു ബോട്ടിലും അടിക്കുന്നു ഇടയിൽ അടിമ
